Author: Editorial Team

ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കി; പുലിക്കളി ഞായറാഴ്ചതന്നെ

തൃശൂര്‍: നാലാം ഓണനാളില്‍ നടത്താറുള്ള പുലിക്കളിക്ക് മാറ്റമില്ല. ഞായറാഴ്ച തന്നെ പുലിക്കളി നടത്താന്‍ തൃശൂരിലെ പുലിക്കളി സംഘം തീരുമാനിച്ചു. എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ ഞായറാഴ്ച ഔദ്യോഗിക ദുഃഖാചരണം കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ പുലിക്കളി മാറ്റി വച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. നേരത്തെ പുലിക്കളി സംഘം പ്രതിനിധികളുമായി തൃശൂര്‍ ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പുലിക്കളി മാറ്റി വച്ചാല്‍ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് പുലിക്കളി സംഘങ്ങളുടെ നിലപാട്. ഓദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ പുലിക്കളിയുമായി മുന്നോട്ടു പോകുകയാണെന്ന് സംഘങ്ങള്‍ അറിയിച്ചു. അതേസമയം ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും...

Read More

കിംഗ് ചാൾസ് ബ്രിട്ടന്‍റെ സിംഹാസനത്തിൽ

ലണ്ടൻ: ബ്രിട്ടീഷ് രാജവംശത്തിന്‍റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ അധികാരമേറ്റു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഇന്ത്യൻ സമയം 2.30നാണ് സ്ഥാനാരോഹണ ചടങ്ങുകൾ സെന്‍റ് ജെയിംസ് കൊട്ടാരത്തിൽ നടന്നത്. 200 ഓളം വിശിഷ്ടാതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയും മുതിർന്ന രാഷ്ട്രീയക്കാരും കാന്‍റർബറി ആർച്ച്ബിഷപ്പും അടങ്ങുന്ന അക്ഷൻ കൗൺസിൽ അംഗങ്ങളാണ് രാജാവായി ചാൾസ് മൂന്നാമനെ പ്രഖ്യാപിച്ചത്. അതേസമയം, അതേസമയം എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ യുകെയിൽ പത്തുദിവസം ഔദ്യോഗിക ദുഃഖാചരണം ആചരിക്കുകയാണ്. വ്യാഴാഴ്ച രാത്രി സ്കോട്ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിലായിരുന്നു രാജ്ഞിയുടെ അന്ത്യം. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു.1952 ലായിരുന്നു എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം. ബ്രിട്ടന്‍റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം അധികാരത്തിലിരുന്ന ഭരണാധികാരിയായിരുന്നു. തുടർച്ചയായി 70 വർഷം ഇവർ...

Read More

പി​എം​എ​ഫ് ഗ്ലോ​ബ​ൽ സം​ഗ​മം : എം.​പി. സ​ലീം ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

ഡാ​ള​സ്: പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (പി​എം​എ​ഫ്) ഗ്ലോ​ബ​ൽ സം​ഗ​മം 2022 വാ​ർ​ഷി​ക സ​മ്മേ​ള​നം സെ​പ്റ്റം​ബ​ർ 3 ശ​നി​യാ​ഴ്ച എ​റ​ണാ​കു​ളം വൈ​എം​സി​എ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ത്ത് സെ​ന്‍റ​റി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്ത​പ്പെ​ട്ടു. പ്ര​സ്തു​ത സ​മ്മേ​ള​ന​ത്തി​ൽ എം.​പീ സ​ലീ​മി​നെ പു​തി​യ ക​മ്മി​റ്റി​യു​ടെ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റാ​യി ഐ​ക്യ​ക​ണ്ഠേ​ന അ​ടു​ത്ത ര​ണ്ടു​വ​ർ​ഷ​ത്തേ​ക്ക് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ന്ത​രി​ച്ച മു​ൻ ഗ്ലോ​ബ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ് മാ​ത്യു​പ​ന​ച്ചി​ക്ക​ൽ, ചാ​രി​റ്റി ക​ണ്‍​വീ​ന​ർ അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ​ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഗ്ലോ​ബ​ൽ​ചെ​യ​ർ​മാ​ൻ ഡോ. ​ജോ​സ് കാ​നാ​ട്ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ജോ​ണ്‍ സ്വാ​ഗ​ത​വും പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു, ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ സ്റ്റീ​ഫ​ൻ കോ​ട്ട​യം ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ചു ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെ​ന്പ​ർ ജോ​ർ​ജ് പ​ടി​ക​കു​ടി, സാ​ബു ചെ​റി​യാ​ൻ, ഗ്ലോ​ബ​ൽ മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ പി.​പി. ചെ​റി​യാ​ൻ, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ പ​ട്ടേ​രി, ഇ​ന്ത്യ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ​ക്കേ​റ്റ്. പ്രേ​മ മേ​നോ​ൻ, പി ​എം എ​ഫ്അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്് ജോ​യ് പ​ല്ലാ​ട്ടു​മ​ഠം, എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു പു​തി​യ ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജ​ൻ പ​ട്ടേ​രിന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. വൈ​കി​ട്ട് മൂ​ന്നി​ന് പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി പൊ​തു സ​മ്മേ​ള​നം, തി​ര​ഞ്ഞെ​ടു​പ്പ്പ്ര​ഖ്യാ​പ​നം, പി​എം​എ​ഫ് ഭ​വ​ന താ​ക്കോ​ൽ ദാ​നം, ആ​ദ​ര​ണം, മ​തി ലി​സ ഗി​രി​വാ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം ശേ​ഷം അ​ത്താ​ഴ വി​രു​ന്നി​നോ​ടൊ​പ്പം രാ​ത്രി 9ന്് ​പ​രി​പാ​ടി അ​വ​സാ​നി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ജോ​സ് കാ​നാ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കൊ​റോ​ണ​ക്ക് ശേ​ഷം​ആ​ദ്യ​മാ​യി ന​ട​ത്തി​യ ഓ​ഫ്ലൈ​ൻ സ​മ്മേ​ള​ന​ത്തി​ൽ പി​എം​എ​ഫി​ന്‍റെ മൂ​ന്നു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​വും ഭാ​വി​പ​രി​പാ​ടി​ക​ളും പ്ര​സി​ഡ​ന്‍റ് വി​വ​രി​ച്ചു, ഡി​ജി​റ്റ​ൽ ഐ ​ഡി, ഇ​ൻ​ഷു​റ​ൻ​സ് എ​ന്നി​വ ഉ​ട​ൻ ന​ട​പ്പി​ലാ​ക്കു​മെ​ന്നും പ​റ​ഞ്ഞു. പി ​എം എ​ഫി​ന്‍റെ പു​തി​യ ഭ​വ​ന പ​ദ്ധ​തി ആ​യ​വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് 2 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​നം, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ണ്ട്, ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ, ഗ്ലോ​ബ​ൽ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കേ​ര​ള കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​ജു കെ ​തോ​മ​സ്, ച​ന്ദ്ര​സേ​ന​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ൽ​കി. പു​തി​യ ഗ്ലോ​ബ​ൽ ഭാ​ര​വാ​ഹി​ക​ളാ​യി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ്- സ​ലിം. എം.​പി (ഖ​ത്ത​ർ),ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി – സാ​ജ​ൻ പ​ട്ടേ​രി (വി​യ​ന്ന, ഓ​സ്ട്രി​യ),ട്ര​ഷ​റ​ർ – സ്റ്റീ​ഫ​ൻ കോ​ട്ട​യം (സൗ​ദി) വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ – അ​ഡ്വ. പ്രേ​മ മേ​നോ​ൻ (മും​ബൈ), ജോ​സ​ഫ് പോ​ൾ (ഇ​റ്റ​ലി), ജോ.​സെ​ക്ര​ട്ട​റി​മാ​ർ – ഫി​ലോ​മി​ന നി​ല​വൂ​ർ (ഓ​സ്ട്രി​യ),ബെ​ന്നി തെ​ങ്ങും​പ​ള്ളി (ഇ​റ്റ​ലി), മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ – ഷാ​ജി രാ​മ​പു​രം (യു​എ​സ്എ), ഓ​ർ​ഗ​നൈ​സ​ർ – വ​ർ​ഗീ​സ് ജോ​ണ്‍ (യു​കെ), ചാ​രി​റ്റി കോ​ർ​ഡി​നേ​റ്റ​ർ – ഷേ​ർ​ലി സൂ​സ​ൻ സ​ക്ക​റി​യ ഇ​വ​രെ കൂ​ടാ​തെ പു​തി​യ ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ബോ​ർ​ഡും നി​ല​വി​ൽ വ​ന്നു. ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെ​ന്പ​ർ​മാ​ർ​ഡോ. ജോ​സ് കാ​നാ​ട്ട് ചെ​യ​ർ​മാ​ൻ, ജോ​ർ​ജ് പ​ടി​ക​കു​ടി, സാ​ബു ചെ​റി​യാ​ൻ, എം ​പീ സ​ലീം, വ​ര്ഗീ​സ് ജോ​ണ്‍, പി.​പി. ചെ​റി​യാ​ൻ ( യു​എ​സ്എ),ബി​ജു കെ ​തോ​മ​സ്‌​സ്,അ​ഡ്വ​ക്കേ​റ്റ് പ്രേ​മ മേ​നോ​ൻ സാ​ജ​ൻ പ​ട്ടേ​രി എ​ന്നി​വ​ർ സ്റ്റേ​ജ് കോം​പ​യ​റിം​ഗ്...

Read More

നോ​ർ​ത്തേ​ണ്‍ ആ​ൽ​ബെ​ർ​ട്ട മ​ല​യാ​ളി ഹി​ന്ദു അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു

എ​ഡ്മ​ണ്ട​ൻ: ആ​ൽ​ബ​ർ​ട്ടി​യി​ലെ പ്ര​മു​ഖ ഹൈ​ന്ദ​വ സം​ഘ​ട​ന​യാ​യ നോ​ർ​ത്തേ​ണ്‍ ആ​ൽ​ബ​ർ​ട്ടാ മ​ല​യാ​ളി ഹി​ന്ദു അ​സോ​സി​യേ​ഷ​ന്‍റെ (NAMAHA) നേ​തൃ​ത്വ​ത്തി​ൽ ഓ​ണം 2022 വ​ള​രെ വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് എ​ഡ്മ​ണ്ട​നി​ലെ പ്ലെ​സ​ന്‍റ് വ്യൂ ​ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ വ​ച്ചാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ ന​ട​ത്ത​പ്പെ​ട്ട​ത്. രാ​വി​ലെ 11ന് ​ന​മ​ഹ പ്ര​സി​ഡ​ന്‍റ് ര​വി മ​ങ്ങാ​ട്ട്, സെ​ക്ര​ട്ട​റി പ്ര​ജീ​ഷ് നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശി​വ മ​നോ​ഹ​രി ഡാ​ൻ​സ് അ​ക്കാ​ദ​മി ടീ​ച്ച​ർ ഗോ​മ​തി ബ​റൂ​ഡ ന​മ​ഹ സ്പോ​ണ്‍​സ​ർ ജി​ജോ ജോ​ർ​ജ് എ​ന്നി​വ​രെ വേ​ദി​യി​ൽ ആ​ദ​രി​ച്ചു. വി​ഭ​വ സ​മ്യ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യ്ക്കു​ശേ​ഷം ന​യ​ന​മ​നോ​ഹ​ര​മാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. വാ​ദ്യ​മേ​ള​ങ്ങ​ളു​ടേ​യും പൂ​വി​ളി​ക​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടു കൂ​ടി​യു​ള്ള മാ​വേ​ലി വ​ര​വ് ഏ​വ​ർ​ക്കും വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​മാ​യി. ന​മ​ഹ മാ​തൃ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​തി​മ​നോ​ഹ​ര​മാ​യ തി​രു​വാ​തി​ര​ക​ളി​യും ന​മ​ഹ ഡാ​ൻ​സ് അ​ക്കാ​ദ​മി​യി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​ച്ച നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ൾ കാ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് മാ​റ്റു കൂ​ട്ടി. സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ശേ​ഷം ന​മ​ഹ കു​ടും​ബ​ങ്ങ​ളു​ടെ വ​ടം വ​ലി, കു​ട്ടി​ക​ളു​ടെ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ന​ട​ന്നു. ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കും കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്കും ശേ​ഷം കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം മാ​തൃ​സ​മി​തി കോ​ർ​ഡി​നേ​റ്റ​ർ ജ്യോ​ത്സ​ന സി​ദ്ധാ​ർ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ...

Read More

ജ​ർ​മ​നി​യി​ലെ ഹോം ​ഓ​ഫീ​സ് ടാ​ക്സ് ഇ​ള​വ് വി​പു​ലീ​ക​രി​ക്കു​ന്നു

ബെലി​ൻ: ജ​ർ​മ​നി​യി​ലെ ഹോം ​ഓ​ഫീ​സ് ടാ​ക്സ് ഫ്ളാ​റ്റ് നി​ര​ക്ക് ഇ​ള​വ് വി​പു​ലീ​ക​രി​ക്കു​മെ​ന്ന് ധ​ന​കാ​ര്യ​മ​ന്ത്രി ക്രി​സ്റ്റ്യാ​ൻ ലി​ൻ​ഡ്ന​ർ അ​റി​യി​ച്ചു. ഹോം ​ഓ​ഫീ​സ് നി​കു​തി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ്ര​തി​വ​ർ​ഷം പ​ര​മാ​വ​ധി 600 യൂ​റോ ക്രെ​ഡി​റ്റ് ചെ​യ്യാ​മാ​യി​രു​ന്ന​ത് നീ​ട്ടാ​നും വി​പു​ലീ​ക​രി​ക്കാ​നും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് ധ​ന​മ​ന്ത്രി സൂ​ചി​പ്പി​ച്ചു. നി​കു​തി റി​ട്ടേ​ണി​ൽ, മു​ന്പ​ത്തേ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ദി​വ​സ​ത്തേ​ക്ക് അ​വ ക​ണ​ക്കാ​ക്കാം. വീ​ട്ടി​ൽ നി​ന്ന് ജോ​ലി ചെ​യ്യു​ന്ന​തി​നു​ള്ള മു​ൻ നി​യ​ന്ത്ര​ണം വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ അ​വ​സാ​നി​ക്കും. സ്വ​ന്തം ഓ​ഫീ​സ് കു​റ​യ്ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ, വീ​ട്ടി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നു​ള്ള അ​ധി​ക ചെ​ല​വു​ക​ൾ​ക്ക് ഫ്ളാ​റ്റ്-​റേ​റ്റ് നി​കു​തി ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കും. നി​ല​വി​ൽ ഹോം ​ഓ​ഫീ​സി​ൽ പ്ര​തി​ദി​നം അ​ഞ്ച് യൂ​റോ വീ​തം സ​ജ്ജീ​ക​രി​ക്കാം, എ​ന്നാ​ൽ ഇ​ത് പ​ര​മാ​വ​ധി 120 ദി​വ​സ​ത്തേ​ക്ക് മാ​ത്രം. ഇ​ത് പ്ര​തി​വ​ർ​ഷം പ​ര​മാ​വ​ധി 600 യൂ​റോ നി​ര​ക്കി​ൽ ല​ഭി​ക്കും. എ​ന്നാ​ൽ എ​ല്ലാ നി​കു​തി​ദാ​യ​ക​രി​ൽ നി​ന്നും നി​ല​വി​ൽ 1,200 യൂ​റോ ഈ​ടാ​ക്കു​ന്ന വ​രു​മാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​ല​വു​ക​ളി​ൽ ഒ​ന്നാ​ണ് മൊ​ത്ത തു​ക. ഭാ​വി​യി​ൽ കൂ​ടു​ത​ൽ ദി​വ​സ​ങ്ങ​ൾ ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന സാ​ധ്യ​ത​യാ​ണ്...

Read More