Author: Editorial Team

വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നി​ടെ ജിം ​ഉ​പ​ക​ര​ണ​ത്തി​ല്‍ കു​ടു​ങ്ങി യു​വ​തി ! ഒ​ടു​വി​ല്‍ ര​ക്ഷ​യാ​യ​ത് സ്മാ​ര്‍​ട്ട് വാ​ച്ച്…

വ്യാ​യാ​മ​ത്തി​നി​ടെ ജിം ​ഉ​പ​ക​ര​ണ​ത്തി​ല്‍ കു​ടു​ങ്ങി​യ യു​വ​തി​യെ ര​ക്ഷി​ച്ച​ത് സ്മാ​ര്‍​ട്ട് വാ​ച്ച്. ഒ​ഹാ​യോ സ്വ​ദേ​ശി​യാ​യ ക്രി​സ്റ്റി​ന്‍ ഫോ​ള്‍​ഡാ​ണ് ജിം ​ഉ​പ​ക​ര​ണ​ത്തി​ല്‍ കു​ടു​ങ്ങി​യ​ത്. ജിം ​ഉ​പ​ക​ര​ണ​ത്തി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ക്രി​സ്റ്റി​ന്റെ വി​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​തി​നോ​ട​കം വൈ​റ​ലാ​യി​ട്ടു​ണ്ട്. പു​ല​ര്‍​ച്ചെ മൂ​ന്നു മ​ണി​ക്ക് ജി​മ്മി​ല്‍ വ​ര്‍​ക്കൗ​ട്ട് ചെ​യ്യു​ന്ന വി​ഡി​യോ​യാ​ണ് ക്രി​സ്റ്റി​ന്‍ പ​ങ്കു​വ​ച്ച​ത്. ന​ട്ടെ​ല്ലി​ന് സ്ട്ര​ച്ച് ല​ഭി​ക്കു​ന്ന​തി​നാ​യി ത​ല​കീ​ഴാ​യി ടേ​ബി​ളി​ല്‍ കി​ട​ക്കു​ന്ന​താ​ണ് വി​ഡി​യോ. പി​ന്‍​ഭാ​ഗ​ത്തി​ന് സ്ട്ര​ച്ച് ല​ഭി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്. വ്യാ​യാ​മ​ത്തി​നു ശേ​ഷം എ​ഴു​ന്നേ​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ത​ന്റെ കാ​ലു​ക​ള്‍ ഉ​പ​ക​ര​ണ​ത്തി​ല്‍ കു​ടു​ങ്ങി​യ​താ​യി ക്രി​സ്റ്റി​നു മ​ന​സ്സി​ലാ​യ​ത്. ക്രി​സ്റ്റി​ന്‍ സ​ഹാ​യ​ത്തി​നാ​യി ജി​മ്മി​ലെ മ​റ്റൊ​രാ​ളെ വി​ളി​ച്ചു. എ​ന്നാ​ല്‍ ഉ​ച്ച​ത്തി​ല്‍ പാ​ട്ട് വ​ച്ചി​രു​ന്ന​തി​നാ​ല്‍ ക്രി​സ്റ്റി​ന്‍ വി​ളി​ച്ച​ത് സു​ഹൃ​ത്ത് കേ​ട്ടി​ല്ല. സ്വ​ന്ത​മാ​യി എ​ഴു​ന്നേ​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക്രി​സ്റ്റി​നു സാ​ധി​ച്ചി​ല്ല. ശേ​ഷം അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള ന​മ്പ​റി​ല്‍ വി​ളി​ക്കു​ക​യ​ല്ലാ​തെ മ​റ്റു മാ​ര്‍​ഗ​മി​ല്ലെ​ന്ന് ക്രി​സ്റ്റി​ന് ബോ​ധ്യ​മാ​യി. തു​ട​ര്‍​ന്ന് സ്വ​ന്തം സ്മാ​ര്‍​ട്ട് വാ​ച്ച് ഉ​പ​യോ​ഗി​ച്ച് ക്രി​സ്റ്റി​ന് അ​ടി​യ​ന്ത​ര സ​ഹാ​യ​ത്തി​നാ​യു​ള്ള ന​മ്പ​റാ​യ 911-ല്‍ ​ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. ‘ആ ​സ​മ​യ​ത്ത് ജി​മ്മി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ എ​ന്ന് ഞാ​ന്‍ ആ​ഗ്ര​ഹി​ച്ചു. കാ​ര​ണം ത​ല​കീ​ഴാ​യി ഞാ​ന്‍ ആ ​ഉ​പ​ക​ര​ണ​ത്തി​ല്‍ കു​ടു​ങ്ങി. ജി​മ്മി​ല്‍ അ​പ്പോ​ള്‍ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ല്‍​പ​സ​മ​യം ക​ഴി​ഞ്ഞ​പ്പോ​ള്‍ ഒ​രു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ജി​മ്മി​ല്‍ വ​ന്നു. ‘ ക്രി​സ്റ്റി​ന്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​നു ശേ​ഷം കു​റ​ച്ചു നേ​ര​ത്തേ​ക്ക് ത​നി​ക്ക് ത​ല​വേ​ദ​ന​യും ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​ങ്ങ​ളും അ​നു​ഭ​വ​പ്പെ​ട്ടെ​ന്നും ക്രി​സ്റ്റി​ന്‍...

Read More

15 ഭാ​ര്യ​മാ​രും 107 മ​ക്ക​ളും ! ഡേ​വി​ഡും ത​ന്റെ ‘ഗോ​ലി​യാ​ത്ത്’ കു​ടും​ബ​വും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ല്‍…

ലോ​ക​ത്തി​ലെ വ​ലി​യ കു​ടും​ബ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വാ​ര്‍​ത്ത എ​പ്പോ​ഴും കൗ​തു​ക​ക​ര​മാ​ണ്. ആ​ഫ്രി​ക്ക​യി​ലെ പ​ടി​ഞ്ഞാ​റ​ന്‍ കെ​നി​യ​യി​ലു​ള്ള ഒ​രു ഗ്രാ​മ​ത്തി​ലു​ള്ള ഡേ​വി​ഡ് സ​കാ​യോ ക​ലു​ഹാ​ന എ​ന്ന​യാ​ള്‍ അ​ത്ത​ര​ത്തി​ലൊ​രു വ​ലി​യ കു​ടും​ബ​ത്തി​ന്റെ നാ​ഥ​നാ​ണ്. 15 ഭാ​ര്യ​മാ​രും 107 മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് 61 കാ​ര​നാ​യ ഡേ​വി​ഡി​ന്റെ കു​ടും​ബം. ഡേ​വി​ഡും അ​ദ്ദേ​ഹ​ത്തി​ന്റെ പ​തി​ന​ഞ്ച് ഭാ​ര്യ​മാ​രും നൂ​റ്റി ഏ​ഴ് മ​ക്ക​ളും ഒ​ന്നി​ച്ചാ​ണ് ക​ഴി​യു​ന്ന​ത് എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. ത​ങ്ങ​ള്‍​ക്കി​ട​യി​ല്‍ യാ​തൊ​രു പ്ര​ശ്‌​ന​വു​മി​ല്ലെ​ന്ന് ഡേ​വി​ഡി​ന്റെ ഭാ​ര്യ​മാ​ര്‍ പ​റ​യു​ന്നു. ആ​ഫ്രി​മാ​ക്‌​സ് ഇം​ഗ്ലീ​ഷ് എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ലാ​ണ് ഡേ​വി​ഡി​നേ​യും കു​ടും​ബ​ത്തേ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. ഉ​യ​ര്‍​ന്ന ഐ​ക്യു ഉ​ള്ള​യാ​ളാ​ണ് താ​നെ​ന്നും അ​തി​നാ​ല്‍ ഒ​രു ഭാ​ര്യ​യ്ക്ക് മാ​ത്രം ത​ന്നെ നോ​ക്കാ​ന്‍ ആ​വി​ല്ലെ​ന്നു​മാ​ണ് 15 പേ​രെ വി​വാ​ഹം ചെ​യ്ത​തി​നെ കു​റി​ച്ച് ഡേ​വി​ഡ് പ​റ​യു​ന്ന​ത്. ച​രി​ത്ര​കാ​ര​നാ​ണ് ഡേ​വി​ഡ് എ​ന്ന് വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു​ണ്ട്. 4000 ല്‍ ​അ​ധി​കം പു​സ്ത​ക​ങ്ങ​ള്‍ താ​ന്‍ വാ​യി​ച്ചി​ട്ടു​ണ്ടെ​ന്നും ഡേ​വി​ഡ് വീ​ഡി​യോ​യി​ല്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു. ത​ന്റെ ഭാ​ര്യ​മാ​ര്‍ പ​ര​സ്പ​രം ക​ട​മ​ക​ള്‍ പ​ങ്കി​ടു​ക​യും സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് ഇ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ടു​ന്നു. മാ​ത്ര​മ​ല്ല, ഭാ​ര്യ​മാ​ര്‍ ത​ന്നെ രാ​ജാ​വി​നെ പോ​ലെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. ജ​സീ​ക്ക ക​ലു​ഹാ​ന എ​ന്ന സ്ത്രീ​യെ​യാ​ണ് ഡേ​വി​ഡ് ആ​ദ്യം വി​വാ​ഹം ചെ​യ്ത​ത്. ഈ ​ബ​ന്ധ​ത്തി​ല്‍ മാ​ത്രം 13 മ​ക്ക​ളു​ണ്ട്. ഭ​ര്‍​ത്താ​വ് പു​തി​യ സ്ത്രീ​ക​ളെ വി​വാ​ഹം ചെ​യ്ത് കൊ​ണ്ടു​വ​രു​മ്പോ​ള്‍ ത​നി​ക്ക് ഒ​രി​ക്ക​ലും ദേ​ഷ്യ​മോ അ​സൂ​യ​യോ തോ​ന്നി​യി​ട്ടി​ല്ലെ​ന്നാ​ണ് ജെ​സീ​ക്ക പ​റ​യു​ന്ന​ത്. ഉ​ത്ത​ര​വാ​ദി​ത്ത ബോ​ധ​മു​ള്ള മ​നു​ഷ്യ​നാ​ണ് അ​ദ്ദേ​ഹം. ന​ന്നാ​യി ആ​ലോ​ചി​ച്ചാ​ണ് അ​ദ്ദേ​ഹം ഓ​രോ തീ​രു​മാ​ന​വും എ​ടു​ക്കു​ന്ന​ത്. ശ​രി​യാ​യ​ത് മാ​ത്ര​മേ അ​ദ്ദേ​ഹം ചെ​യ്യു​ക​യു​ള്ളൂ​വെ​ന്ന് ഡേ​വി​ന്റെ ഏ​ഴാ​മ​ത്തെ ഭാ​ര്യ​യാ​യ റോ​സ് ക​ലു​ഹാ​ന പ​റ​യു​ന്നു. ത​ങ്ങ​ളെ​ല്ലാം സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ജീ​വി​ക്കു​ന്ന​തും ഇ​വ​ര്‍ പ​റ​ഞ്ഞു. പു​രാ​ത​ന യ​ഹൂ​ദ​രാ​ജ്യ​ത്തി​ലെ രാ​ജാ​ക്ക​ന്മാ​രി​ല്‍ ര​ണ്ടാ​മ​നാ​യ ദാ​വീ​ദി​ന്റെ പു​ത്ര​നും ഭ​ര​ണാ​ധി​കാ​രി​യു​മാ​യി​രു​ന്നു സോ​ള​മ​ന്‍ രാ​ജാ​വാ​ണ് ത​ന്റെ മാ​തൃ​ക​യെ​ന്നാ​ണ് ഡേ​വി​ഡ് പ​റ​യു​ന്ന​ത്. കൂ​ടു​ത​ല്‍ സ്ത്രീ​ക​ളെ വി​വാ​ഹം ക​ഴി​ക്കാ​നു​ള്ള പ്ര​ചോ​ദ​ന​വും സോ​ള​മ​ന്‍ രാ​ജാ​വാ​ണ​ത്രേ. സോ​ള​മ​ന് ആ​യി​രം ഭാ​ര്യ​മാ​രു​ണ്ടെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. സോ​ള​മ​ന്‍ രാ​ജാ​വി​നെ പോ​ലെ ത​ന്നെ​യാ​ണ് താ​ന്‍ സ്വ​യം ക​രു​തു​ന്ന​തെ​ന്നും ഡേ​വി​ഡ് പ​റ​യു​ന്നു. അ​തി​നാ​ലാ​ണ് വീ​ണ്ടും വി​വാ​ഹം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഡേ​വി​ഡി​ന്റേ​യും കു​ടും​ബ​ത്തി​ന്റേ​യും വീ​ഡി​യോ ഇ​തി​ന​കം യൂ​ട്യൂ​ബി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ടു...

Read More

ഫ്ര​ഞ്ച് ന​വ​ത​രം​ഗ സി​നി​മ​യു​ടെ ‘പി​താ​മ​ഹ​ന്‍’​ഗൊ​ദാ​ര്‍​ദി​ന് വി​ട…

വി​ഖ്യാ​ത ഫ്ര​ഞ്ച് ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ ഴാ​ങ് ലു​ക് ഗൊ​ദാ​ര്‍​ദ്(91) അ​ന്ത​രി​ച്ചു. ഫ്ര​ഞ്ച് ന​വ​ത​രം​ഗ സി​നി​മ​യു​ടെ ഗോ​ഡ് ഫാ​ദ​ര്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ദ്ദേ​ഹം എ​ഴു​ത്തു​കാ​ര​ന്‍ ച​ല​ച്ചി​ത്ര നി​രൂ​പ​ക​ന്‍ എ​ന്നീ നി​ല​ക​ളി​ലും ലോ​ക പ്ര​ശ​സ്ത​നാ​യി​രു​ന്നു. ‘ബ്രെ​ത്ത്ല​സ്’ പോ​ലു​ള്ള ക്ലാ​സി​ക് സി​നി​മ​ക​ളി​ലൂ​ടെ ലോ​ക സി​നി​മ​യി​ല്‍ ത​ന്നെ വി​പ്ല​വം കൊ​ണ്ടു വ​ന്ന സം​വി​ധാ​യ​ക​നാ​യി​രു​ന്നു ഗൊ​ദാ​ര്‍​ദ്. 1930 ഡി​സം​ബ​ര്‍ മൂ​ന്നി​ന് പാ​രീ​സി​ല്‍ ജ​നി​ച്ച ഗൊ​ദാ​ര്‍​ദ് പി​ന്നീ​ട് സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​ലെ ന്യോ​ണി​ല്‍ ത​ന്റെ വി​ദ്യാ​ഭ്യാ​സം ആ​രം​ഭി​ച്ചു. 1949ല്‍ ​സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സം ക​ഴി​ഞ്ഞ് പാ​രീ​സി​ലേ​ക്ക് മ​ട​ങ്ങി​യ അ​ദ്ദേ​ഹം അ​വി​ടു​ത്തെ ച​ല​ച്ചി​ത്ര ക്ല​ബ്ബു​ക​ളി​ല്‍ സ​ജീ​വ​മാ​യി. അ​ക്കാ​ല​ത്ത് വ​ള​ര്‍​ന്നു​വ​രു​ന്ന യു​വ ച​ല​ച്ചി​ത്ര നി​രൂ​പ​ക​രു​ടെ ഇ​ട​യി​ല്‍ ഗൊ​ദാ​ര്‍​ദ് ഏ​റെ സ്വീ​കാ​ര്യ​നാ​യി. സി​നി​മ​യു​ടെ സ്ഥാ​പി​ത​മാ​യ പ​തി​വ് രീ​തി​ക​ളെ ലം​ഘി​ച്ച് അ​ദ്ദേ​ഹം ഹാ​ന്‍​ഡ്‌​ഹെ​ല്‍​ഡ് കാ​മ​റ വ​ര്‍​ക്ക്, ജം​പ് ക​ട്ടു​ക​ള്‍, അ​സ്തി​ത്വ​പ​ര​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ള്‍ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഒ​രു പു​തി​യ ച​ല​ച്ചി​ത്ര നി​ര്‍​മാ​ണ ശൈ​ലി​ക്ക് തു​ട​ക്കം കു​റി​ച്ചു. ഫ്രാ​ന്‍​സ്വാ ത്രൂ​ഫോ, ക്ലോ​ദ് ഷ​ബ്രോ​ള്‍,ഷാ​ക് റി​വ​റ്റ്, എ​റി​ക് റോ​മ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​പ്പം ഗൊ​ദാ​ര്‍​ദ് തു​ട​ക്ക​മി​ട്ട ഫ്ര​ഞ്ച് ന്യൂ​വേ​വ് സി​നി​മ ലോ​ക സി​നി​മ ച​രി​ത്ര​ത്തി​ല്‍ ത​ന്നെ മാ​റ്റ​ത്തി​ന്റെ വെ​ളി​ച്ചം വീ​ശു​ന്ന​താ​യി​രു​ന്നു. 1960ല്‍ ​പു​റ​ത്തി​റ​ങ്ങി​യ അ​ദ്ദേ​ഹ​ത്തി​ന്റെ ആ​ദ്യ ചി​ത്ര​മാ​യ ബ്രെ​ത്ത്‌​ല​സ് ലോ​ക​സി​നി​മ​യെ​ത്ത​ന്നെ ഞെ​ട്ടി​ക്കു​ന്ന ഒ​ന്നാ​യി​രു​ന്നു. വ്യ​വ​സ്ഥാ​പി​ത​മാ​യ ച​ട്ട​ക്കൂ​ടു​ക​ളെ ഈ ​ചി​ത്ര​ത്തി​ലൂ​ടെ പൊ​ളി​ച്ചെ​റി​ഞ്ഞ ഗൊ​ദാ​ര്‍​ദ് ലോ​ക​സി​നി​മ​യ്ക്ക് ഒ​രു ന​വ​ഭാ​വ​ന ന​ല്‍​കു​ക​യാ​യി​രു​ന്നു പി​ന്നീ​ട് ദി ​ലി​റ്റി​ല്‍ സോ​ള്‍​ജി​യ​ര്‍, വീ​ക്കെ​ന്‍​ഡ്, മൈ ​ലൈ​ഫ് ടു ​ലീ​വ്, ആ​ല്‍​ഫാ​വി​ല്‍, ക​ണ്ടെ​പ്റ്റ്, ഹെ​യി​ല്‍ മേ​രി തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ള്‍ ഗൊ​ദാ​ര്‍​ദി​ന്റേ​താ​യി പു​റ​ത്തെ​ത്തി. 2014ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഗു​ഡ് ബൈ ​ടു ലാ​ങ്വേ​ജ് എ​ന്ന ത്രീ​ഡി ചി​ത്ര​ത്തി​ലൂ​ടെ കാ​ല​ത്തി​ന്റെ മാ​റ്റ​ത്തെ ഉ​ള്‍​ക്കൊ​ള്ളാ​നും ഗൊ​ദാ​ര്‍​ദി​നാ​യി. 2018ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ‘ദി ​ഇ​മേ​ജ് ബു​ക്ക് ‘ ആ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ പു​റ​ത്തി​റ​ങ്ങി​യ അ​വ​സാ​ന ചി​ത്രം. ലോ​ക​സി​നി​മ​യി​ല്‍ ത​ന്നെ ഗൊ​ദാ​ര്‍​ദി​നൊ​പ്പം സ്വാ​ധീ​നം ചെ​ലു​ത്തി​യ സം​വി​ധാ​യ​ക​ര്‍...

Read More

വനിതാ സഹായി നോക്കിനിന്നു! ന​ഴ്‌​സ​റി വി​ദ്യാ​ർ​ഥി​നി​യെ സ്കൂൾ ബസ് ഡ്രൈ​വ​ർ ലൈം​ഗീ​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ഭോ​പ്പാ​ലി​ൽ മൂ​ന്ന​ര വ​യ​സു​കാ​രി​യാ​യ ന​ഴ്‌​സ​റി വി​ദ്യാ​ർ​ഥി​നി​യെ സ്‌​കൂ​ൾ ബ​സ് ഡ്രൈ​വ​ർ ലൈം​ഗീ​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. ബ​സി​ലെ വ​നി​ത അ​റ്റ​ൻ​ഡ​റു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ലാ​യി​രു​ന്നു പീ​ഡ​നം.കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ ഡ്രൈ​വ​റെ​യും അ​റ്റ​ൻ​ഡ​റെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ധ്യ​പ്ര​ദേ​ശി​ലെ പ്ര​മു​ഖ സ്വ​കാ​ര്യ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. സ്കൂ​ൾ അ​ധി​കൃ​ത​ർ സം​ഭ​വം ആ​ദ്യം മൂ​ടി​വ​യ്ക്കാ​ൻ ശ്ര​മം ന​ട​ത്തി. സം​ഭ​വ​ത്തി​ൽ സ്‌​കൂ​ൾ മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ പ​ങ്ക് പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ന​രോ​ട്ടം മി​ശ്ര അ​റി​യി​ച്ചു.സ്കൂ​ളി​ൽ​നി​ന്നും വീ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യി​ലാ​ണ് കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. വീ​ട്ടി​ലെ​ത്തി​യ കു​ട്ടി​യു​ടെ വ​സ്ത്ര​ങ്ങ​ൾ മാ​റ്റി​യ​താ​യി അ​മ്മ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഉ​ടു​പ്പ് ധ​രി​ച്ചാ​ണ് കു​ട്ടി എ​ത്തി​യ​ത്. കു​ട്ടി​യു​ടെ വ​സ്ത്രം മാ​റ്റി​യ​ത് ആ​രാ​ണെ​ന്നും എ​ന്തി​നാ​ണെ​ന്നും അ​മ്മ ക്ലാ​സ് ടീ​ച്ച​റോ​ടും പ്രി​ൻ​സി​പ്പ​ലി​നോ​ടും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും വ​സ്ത്രം മാ​റ്റി​യി​ല്ലെ​ന്ന് അ​വ​ർ അ​റി​യി​ച്ചു. കു​ട്ടി പി​ന്നീ​ട് ത​ന്‍റെ ലൈം​ഗീ​ക അ​വ​യ​വ​ങ്ങ​ളി​ൽ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞു. ഉ​ട​ൻ മാ​താ​പി​താ​ക്ക​ൾ കു​ട്ടി​യോ​ട് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ചു മ​ന​സി​ലാ​ക്കി. ബ​സ് ഡ്രൈ​വ​ർ ത​ന്നെ ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ക​യും വ​സ്ത്രം മാ​റു​ക​യും ചെ​യ്തു​വെ​ന്ന് കു​ട്ടി അ​റി​യി​ച്ചു.ര​ക്ഷി​താ​ക്ക​ൾ അ​ടു​ത്ത ദി​വ​സം സ്‌​കൂ​ളി​ലെ​ത്തി അ​ധി​കൃ​ത​രോ​ട് പ​രാ​തി​പ്പെ​ട്ടു. കു​ട്ടി ഡ്രൈ​വ​റെ തി​രി​ച്ച​റി​യു​ക​യും ചെ​യ്തു. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ തി​ങ്ക​ളാ​ഴ്ച പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ (എ​സി​പി) നി​ധി സ​ക്‌​സേ​ന...

Read More

ഭ​ർ​ത്താ​വി​ന്‍റെ പ്ര​ണ​യം കൈ​യോ​ടെ പൊ​ക്കി ഭാ​ര്യ! ഭാ​ര്യ​യു​ടെ അ​നു​മ​തി​യോ​ടെ ഭി​ന്ന​ലിം​ഗ യു​വ​തി​യെ വി​വാ​ഹം ചെ​യ്ത് യു​വാ​വ്

ക​ല​ഹ​ണ്ടി: ഒ​ഡീ​ഷ​യി​ലെ ക​ല​ഹ​ണ്ടി ജി​ല്ല​യി​ലു​ള്ള ന​ർ​ല​യി​ൽ 32 കാ​ര​ൻ, ഭാ​ര്യ​യു​ടെ അ​നു​മ​തി​യോ​ടെ ഭി​ന്ന​ലിം​ഗ യു​വ​തി​യെ വി​വാ​ഹം ചെ​യ്തു. യു​വാ​വി​ന്‍റെ ഭാ​ര്യ വി​വാ​ഹം അം​ഗീ​ക​രി​ക്കു​ക മാ​ത്ര​മ​ല്ല, ട്രാ​ൻ​സ്‌​വു​മ​ണി​നൊ​പ്പം ഒ​രേ വീ​ട്ടി​ൽ താ​മ​സി​ക്കാ​ൻ സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. ര​ണ്ട് വ​യ​സു​ള്ള കു​ട്ടി​യു​ടെ പി​താ​വാ​ണ് ക​ഥ​യി​ലെ നാ​യ​ക​ൻ.ക​ഴി​ഞ്ഞ വ​ർ​ഷം റാ​യ​ഗ​ഡ ജി​ല്ല​യി​ലെ അം​ബ​ഡോ​ല​യി​ൽ തെ​രു​വി​ലാ​ണ് യു​വാ​വ് ഭി​ന്ന​ലിം​ഗ യു​വ​തി​യെ ക​ണ്ടു​മു​ട്ടു​ന്ന​ത്. യു​വ​തി തെ​രു​വി​ൽ ഭി​ക്ഷ​യാ​ചി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ കാ​ഴ്ച​യി​ൽ ത​ന്നെ യു​വാ​വി​ന് പ്ര​ണ​യം തോ​ന്നി. അ​യാ​ൾ യു​വ​തി​യു​ടെ മൊ​ബൈ​ൽ ന​മ്പ​ർ വാ​ങ്ങി അ​വ​ളു​മാ​യി ബ​ന്ധം തു​ട​ർ​ന്നു. ഒ​രു മാ​സം മു​ൻ​പ് ഭാ​ര്യ ത​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ പ്ര​ണ​യം കൈ​യോ​ടെ പൊ​ക്കി. ചോ​ദി​ച്ച​പ്പോ​ൾ യു​വാ​വ് ത​നി​ക്ക് ഭി​ന്ന​ലിം​ഗ യു​വ​തി​യു​മാ​യി അ​ടു​പ്പ​മു​ണ്ടെ​ന്നും പി​രി​യാ​ൻ ക​ഴി​യാ​ത്ത ബ​ന്ധ​മാ​ണെ​ന്നും അ​റി​യി​ച്ചു. ഇ​തോ​ടെ ട്രാ​ൻ​സ്‌​വു​മ​ണി​നെ കു​ടും​ബ​ത്തി​ൽ സ്വീ​ക​രി​ക്കാ​ൻ ഭാ​ര്യ സ​മ്മ​തി​ച്ചു.ഭാ​ര്യ​യു​ടെ സ​മ്മ​തം ല​ഭി​ച്ച​തോ​ടെ ന​ർ​ല​യി​ലെ ക്ഷേ​ത്ര​ത്തി​ൽ ഭി​ന്ന​ലിം​ഗ വി​ഭാ​ഗ​ത്തി​ലെ ആ​ളു​ക​ളു​ടേ​യും അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടേ​യും സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ചെ​റി​യ ച​ട​ങ്ങി​ൽ യു​വാ​വ് ട്രാ​ൻ​സ്‌​വു​മ​ണി​നെ വി​വാ​ഹം...

Read More