Author: Editorial Team

ജേക്കബ് ചാക്കോ തറത്തട്ടേൽ നിര്യാതനായി

നീറിക്കാട് : ജേക്കബ് ചാക്കോ തറത്തട്ടേൽ (80) നിര്യാതനായി. ഭാര്യ സരള കണ്ണങ്കര കൂപ്ലിക്കാട്ട് കുടുംബാംഗമാണ്. ഇരുപതു വർഷക്കാലം ചിക്കാഗോയിലുണ്ടായിരുന്ന ജേക്കബ് തറത്തട്ടേൽ കഴിഞ്ഞ പത്തു വർഷക്കാലമായി നാട്ടിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. മക്കൾ: അനീറ്റ & അബ്രഹാം കൂപ്ലിക്കാട്ട് (കണ്ണങ്കര ), ജിമ്മി & ആൻസി കളപ്പുരയിൽ (ചിക്കാഗോ), മെറീന& ബിജോ പാറ്റിയാൽ (ചിക്കാഗോ), ജോസ്& ഷിൻസി മുളയാനിക്കുന്നേൽ (ചിക്കാഗോ), നീന& സുനിൽ കോയിത്തറ (ചിക്കാഗോ).സംസ്കാര ചടങ്ങുകൾ സെപ്റ്റംബർ 17ാം തീയതി നീറിക്കാട്...

Read More

ചാക്കോ ചാലപ്പുഴഞ്ഞയില്‍ (92) നിര്യാതനായി

ന്യൂജെഴ്സി: മുംബൈയില്‍ സ്ഥിരതാമസമാക്കിയിരുന്ന ആലപ്പുഴ, കാരിച്ചാല്‍ ചാലപ്പുഴഞ്ഞയില്‍ ചാക്കോ (92) ന്യൂജെഴ്സിയില്‍ നിര്യാതനായി. ഇന്ത്യന്‍ നേവിയില്‍ നിന്ന് വിരമിച്ചതിനുശേഷം മകന്‍ സരോഷിനോടൊപ്പം ന്യൂജെഴ്സിയില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. ഭാര്യ: പരേതയായ പൊന്നമ്മ ചാക്കോ. മക്കള്‍: സിപ്പി ജോര്‍ജ്ജ് (ജോര്‍ജ് ജേക്കബ്), സിമ്മി ഫിലിപ്പ് (ഫിലിപ്പ് വര്‍ഗീസ്), സിന്നി പോള്‍ (ഷിബു പോള്‍), സരോഷ് ജേക്കബ് (ലിഷ മേരി പോള്‍) – ന്യൂജെഴ്സി. കൊച്ചുമക്കള്‍: റാള്‍ഫ്, നീല്‍, റൂബെന്‍, റെനിറ്റാ, അല്‍ക്ക, അലന്‍, Ezekiel, Elijah. പേരക്കുട്ടികള്‍: എയ്ഞ്ചലീന, ക്രിസ്റ്റീന, Amari. പൊതുദര്‍ശനം: സെപ്തംബര്‍ 17 ശനിയാഴ്ച രാവിലെ 8:00 മുതല്‍ 11:00 വരെ (William J Leber Funeral Home, 15 Furnace Road, Chester, NJ 07930). സംസ്ക്കാര ശുശ്രൂഷ/സംസ്ക്കാരം: 11:30 – 12:00 (85 Pleasant Hill Road, Chester , NJ കൂടുതല്‍ വിവരങ്ങള്‍ക്ക്: സരോഷ് ജേക്കബ് 202 606 1528, ജോസഫ് കുരിയപ്പുറം 845 507...

Read More

മ​ക്ക​ൾ​ക്ക് കാ​ഴ്ച ന​ഷ്ട​പ്പെ​ട്ടു തു​ട​ങ്ങി; ലോ​ക​ത്തെ കാ​ണാ​നി​റ​ങ്ങി ക​നേ​ഡി​യ​ൻ കുടുംബം

ടൊ​റ​ന്‍റോ: ക​നേ​ഡി​യ​ൻ ദ​മ്പ​തി​ക​ളാ​യ എ​ഡി​ത്ത് ലാ​മെ​യും സെ​ബാ​സ്റ്റ്യ​ൻ പെ​ല്ല​റ്റി​യ​റും നാ​ലു മ​ക്ക​ളു​മാ​യി ലോ​ക യാ​ത്ര​യി​ലാ​ണ്. കാ​ര​ണം, വേ​റെ ഒ​ന്നു​മ​ല്ല. കു​ടും​ബ​ത്തി​ലെ മൂ​ന്ന് കു​ട്ടി​ക​ൾ​ക്കും അ​ധി​കം വൈ​കാ​തെ ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്ട​പ്പെ​ടും. കാ​ഴ്ച പൂ​ര്‍​ണ​മാ​യും ന​ഷ്ട​മാ​കു​ന്ന​തി​നു മു​ന്‍​പ് മ​ക്ക​ൾ​ക്ക് നി​റ​മു​ള്ള നി​മി​ഷ​ങ്ങ​ളും കാ​ഴ്ച​ക​ളും കാ​ണി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​മാ​താ​പി​താ​ക്ക​ൾ ലോ​കം ചു​റ്റാ​ൻ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. മൂ​ത്ത മ​ക​ളാ​യ മി​യ ലെ​മേ-​പെ​ല്ലെ​റ്റി​യ​റി​ന്, റെ​റ്റി​നി​സ് പി​ഗ്മെ​ന്റോ​സ ഉ​ണ്ടെ​ന്ന് മാ​താ​പി​താ​ക്ക​ൾ ക​ണ്ടെ​ത്തു​ന്ന​ത് 2018 -ലെ ​ഒ​രു വൈ​കു​ന്നേ​ര​മാ​ണ്. കാ​ഴ്ച​യ്ക്ക് അ​ത്ര തെ​ളി​ച്ചം പോ​രാ എ​ന്ന് തോ​ന്നി​യ​പ്പോ​ഴാ​യി​രു​ന്നു പ​രി​ശോ​ധി​ച്ച​ത്. പി​ന്നീ​ട് ആ​ണ്‍​മ​ക്ക​ളാ​യ ഏ​ഴു​വ​യ​സു​കാ​ര​ന്‍ കോ​ളി​നും അ​ഞ്ചു​വ​യ​സു​കാ​ര​ന്‍ ലോ​റ​ന്‍റി​നും ഇ​തേ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. എ​ന്നാ​ൽ ര​ണ്ടാ​മ​താ​യി ജ​നി​ച്ച ലി​യോ എ​ന്ന സ​ഹോ​ദ​ര​ന് പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല. ലെ​മേ​യും സെ​ബാ​സ്റ്റ്യ​നും വി​വാ​ഹി​ത​രാ​യി​ട്ട് 12 വ​ര്‍​ഷം ക​ഴി​ഞ്ഞു. ക്യൂ​ബെ​ക്കി​ൽ ഫൈ​നാ​ൻ​സ് ജോ​ലി ചെ​യ്യു​ക​യാ​ണ് ഇ​രു​വ​രും. ആ​ൺ​മ​ക്ക​ൾ​ക്ക് കൂ​ടി കാ​ഴ്ച ന​ഷ്ട​പ്പെ​ടാ​ൻ പോ​വു​ക​യാ​ണ് എ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് ഇ​വ​ർ മ​ക്ക​ളു​മാ​യി ലോ​ക​യാ​ത്ര ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നോ​ട​കം ഇ​വ​ർ ന​മീ​ബി​യ, സാം​ബി​യ, ടാ​ൻ​സാ​നി​യ, തു​ർ​ക്കി, മം​ഗോ​ളി​യ എ​ന്നി​വ സ​ന്ദ​ർ​ശി​ച്ചു ക​ഴി​ഞ്ഞു. നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ളെ​ക്കു​റി​ച്ചു​ള്ള ഓ​ര്‍​മ​ക​ള്‍ മ​ക്ക​ളി​ലു​ണ്ടാ​കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ലോ​കം ചു​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്. ഒ​പ്പം ഓ​രോ യാ​ത്ര​യി​ലും അ​വ​ർ പു​തി​യ പാ​ഠ​ങ്ങ​ൾ പ​ഠി​ക്കും. രോ​ഗം മൂ​ര്‍​ച്ഛി​ക്കു​ന്ന​തി​ന്‍റെ വേ​ഗ​ത​യെ കു​റി​ച്ച് ത​ങ്ങ​ൾ​ക്ക് അ​റി​യി​ല്ല. ജീ​വി​ത​ത്തി​ന്‍റെ പ​കു​തി​യോ​ടെ മ​ക്ക​ൾ പൂ​ര്‍​ണ​മാ​യും അ​ന്ധ​രാ​കു​മെ​ന്നാ​ണ് ത​ങ്ങ​ള്‍ ക​രു​തു​ന്ന​തെ​ന്നും ലെ​മേ​യും സെ​ബാ​സ്റ്റ്യ​നും...

Read More

റിക്കാ​ര്‍​ഡ് ക​ള​ക്ഷ​നു​മാ​യി കെഎ​സ്ആ​ര്‍​ടി​സി; തി​ങ്ക​ളാ​ഴ്ച വ​രു​മാ​നം 8.4 കോ​ടി രൂ​പ

തി​രു​വ​ന​ന്ത​പു​രം: ഓ​ണാ​വ​ധി ക​ഴി​ഞ്ഞു​ള്ള ആ​ദ്യ പ്ര​വൃ​ത്തിദി​ന​ത്തി​ല്‍ റി​ക്കാ​ര്‍​ഡ് വ​രു​മാ​നം നേ​ടി കെ​എസ്ആ​ര്‍​ടി​സി. തി​ങ്ക​ളാ​ഴ്ച​യാ​ണ് കെ​സ്ആ​ര്‍​ടി​സി പ്ര​തി​ദി​ന വ​രു​മാ​നം 8.4 കോ​ടി രൂ​പ നേ​ടി​യ​ത്. 3941 ബ​സു​ക​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തി​യ​ത്. സൗ​ത്ത് ക​ള​ക്ഷ​ന്‍ 3.13കോ​ടി(89.44%​ടാ​ര്‍​ജ​റ്റ്), സെ​ൻ‌​ട്ര​ൽ 2.88 കോ​ടി(104.54 % ടാ​ർ​ജ​റ്റ്), നോ​ർ​ത്ത് 2.39 കോ​ടി രൂ​പ വീ​ത​മാ​ണ് വ​രു​മാ​നം ല​ഭി​ച്ച​ത്. കോ​ഴി​ക്കോ​ട് മേ​ഖ​ല​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ടാ​ർ​ജ​റ്റ് ല​ഭ്യ​മാ​ക്കി​യ​ത്; ടാ​ർ​ജ​​റ്റി​നെ​ക്കാ​ൾ 107.96% . ജി​ല്ലാ ത​ല​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ലാ 59.22 ല​ക്ഷം രൂ​പ നേ​ടി ഒ​ന്നാ​മ​തെ​ത്തി.​ ടാ​ർ​ജ​റ്റ് വ​രു​മാ​നം ഏ​റ്റ​വും കൂ​ടു​ത​ൽ നേ​ടി​യ​ത് കോ​ഴി​ക്കോ​ട് യൂ​ണി​റ്റ് ആ​ണ് 33.02 ( ടാ​ർ​ജ​റ്റി​ന്‍റെ 143.60%). സം​സ്ഥാ​ന​ത്ത് ആ​കെ ക​ള​ക്ഷ​ൻ നേ​ടി​യ​തി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് 52.56 ല​ക്ഷം രൂ​പ നേ​ടി തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ഡി​പ്പോ​യാണ്.​ കെ​എ​സ്ആ​ർ​ടി​സി – സ്വി​ഫ്റ്റി​ൽ നി​ന്നു മാ​ത്രം 12 ന് 37 ​ല​ക്ഷം രൂ​പയാണ് വ​രു​മാ​ന​മാ​യി...

Read More

ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങ​വേ തെ​രു​വ് നാ​യ ആ​ക്ര​മി​ച്ചു; യു​വ​തി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ യു​വ​തി​ക്ക് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റു. മ​ണ​ലാ​ഞ്ചേ​രി സ്വ​ദേ​ശി​നി സു​ൽ​ത്താ​ന​യാ​ണ് തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണം നേ​രി​ട്ട​ത്. സു​ൽ​ത്താ​ന​യു​ടെ കൈ​യ്ക്കും കാ​ലി​നും മു​ഖ​ത്തി​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങ​വേ, വീ​ടി​ന് സ​മീ​പ​ത്തു​വ​ച്ചാ​യി​രു​ന്നു നാ​യ ആ​ക്ര​മി​ച്ച​ത്. അ​തേ​സ​മ​യം, പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ് ഇ​ന്നു ചി​കി​ത്സ തേ​ടി​യ​ത് 27 പേ​രെ​ന്നാ​ണ്...

Read More