Author: Editorial Team

റോ​ക്ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യി

ന്യൂ​യോ​ർ​ക്ക്: സെ​പ്റ്റം​ബ​ർ 9,10, 11 തീ​യ​തി​ക​ളി​ൽ (വെ​ള്ളി, ശ​നി, ഞാ​യ​ർ) പ​രി​ശു​ദ്ധ ക​ന്യാ​ക മ​റി​യ​ത്തി​ന്‍റെ പി​റ​വി തി​രു​ന്നാ​ൾ റോ​ക്ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യി ആ​ഘോ​ഷി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ .​ഡോ. ബി​ബി ത​റ​യി​ൽ തി​രു​ന്നാ​ളി​ന്‍റെ പ്ര​ധാ​ന ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു കൊ​ടി​യേ​റ്റി. ഇ​ട​വ​ക​യു​ടെ അ​ഞ്ചാം വാ​ർ​ഷി​ക തി​രു​ന്നാ​ൾ കൂ​ടി​യാ​യി​രു​ന്നു . ഇ​ട​വ​ക​യി​ലെ 10 വ​നി​ത​ക​ളാ​ണ് ഇ​ക്കു​റി പ്ര​സു​ദേ​ന്തി​മാ​രാ​യ​ത്. സെ​പ്റ്റം​ബ​ർ ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ “പി​ടി​യു​രു​ട്ടു​’ മ​ഹോ​ത്സ​വും ന​ട​ന്നു . വൈ​കി​ട്ട് 6 ന് ​ഇം​ഗ്ലീ​ഷ് കു​ർ​ബാ​ന​യും പ്ര​സം​ഗ​വും ഫാ:​ജോ​സ​ഫ് അ​ല​ക്സി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്നു . രാ​ത്രി 7 .30 ന് ​ആ​രം​ഭി​ച്ച കാ​ർ​ണി​വ​ൽ നൈ​റ്റ് യു​വ​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. തി​രു​നാ​ൾ ദി​വ​സം സെ​പ്.11 ഞാ​യ​റാ​ഴ്ച 3 പി​എം നു ​ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ കു​ർ​ബാ​ന ഫാ. ​ബോ​ബ​ൻ വ​ട്ടം​പു​റ​ത്ത​ച്ച​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ഭ​ക്തി നി​ർ​ഭ​ര​മാ​യി. തി​രു​ന്നാ​ൾ സ​ന്ദേ​ശ​വു ഫാ . ​ബോ​ബ​ൻ വ​ട്ടം​പു​റ​ത്ത​ച്ച​ൻ ന​ൽ​കി. ഇ​ട​വ​ക​യു​ടെ സ്വ​ന്തം സെ​ന്‍റ് മേ​രീ​സ് ബീ​റ്റ്സ് ചെ​ണ്ട​മേ​ളം പെ​രു​ന്നാ​ളി​ന് നി​റം ചാ​ർ​ത്തി. തു​ട​ർ​ന്ന് പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദ​വും അ​ടു​ത്ത വ​ർ​ഷ​ത്തെ തി​രു​നാ​ൾ ഏ​റ്റു ന​ട​ത്തു​ന്ന ഇ​ട​വ​ക​യി​ലെ പ​ത്തു കു​ടും​ബ​ങ്ങ​ളു​ടെ പ്ര​സു​ദേ​ന്തി വാ​ഴ്ച​യും ന​ട​ന്നു . പ്രാ​ർ​ഥ​ന ശു​ശ്രു​ഷ​ക​ൾ​ക്ക്ശേ​ഷം സ്നേ​ഹ വി​രു​ന്നോ​ടെ തി​രു​നാ​ൾ...

Read More

ഫി​ലിം അ​വാ​ർ​ഡ് നി​ശ​യും ക​ലാ സ​ന്ധ്യ​യും 18 ഞാ​യ​റാ​ഴ്ച ന്യൂ​യോ​ർ​ക്കി​ൽ

ന്യൂ​യോ​ർ​ക്ക്: വേ​ൾ​ഡ് മ​ല​യാ​ളീ കൗ​ണ്‍​സി​ൽ ന്യൂ​യോ​ർ​ക്ക് പ്രൊ​വി​ൻ​സി​ന്‍റെ​യും, അ​മേ​രി​ക്ക​ൻ മ​ൾ​ട്ടി എ​ത്നി​ക് കൊ​യാ​ലി​ഷ​ന്‍റെ​യും ന്യൂ​യോ​ർ​ക്കി​ലെ ഏ​താ​നും സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഫി​ലിം അ​വാ​ർ​ഡ് നി​ശ​യും ക​ലാ സ​ന്ധ്യ​യും ഓ​ണാ​ഘോ​ഷ​വും 18-ന് ​ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 5 മു​ത​ൽ ഫ്ളോ​റ​ൽ പാ​ർ​ക്കി​ലു​ള്ള ടൈ​സ​ണ്‍ സെ​ന്‍റ​റി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. (26 North Tyosn Ave, Floral Park, NY 11001). ന്യൂ​യോ​ർ​ക്കി​ൽ പൂ​ർ​ണ​മാ​യി ചി​ത്രീ​ക​രി​ച്ച് തീ​യേ​റ്റ​റു​ക​ളി​ലൂ​ടെ പ്ര​ദ​ർ​ശ​നം ന​ട​ത്തി വ​രു​ന്ന​തും ഇ​തി​നോ​ട​കം ധാ​രാ​ളം സി​നി​മാ പ്രേ​ക്ഷ​ക​രു​ടെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ​തു​മാ​യ ന്ധ​ലോ​ക്ക്ഡ് ഇ​ൻ​ന്ധ എ​ന്ന മ​ല​യാ​ളം സി​നി​മ​യു​ടെ അ​ഭി​നേ​താ​ക്ക​ളെ​യും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രെ​യും ആ​ദ​രി​ക്കു​ന്ന​തി​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും കൂ​ടി​യാ​ണ് ഈ ​അ​വാ​ർ​ഡ് നി​ശ​യും ക​ലാ സ​ന്ധ്യ​യും സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ന്യൂ​യോ​ർ​ക്കി​ൽ ത​ന്നെ​യു​ള്ള നി​ര​വ​ധി അ​നു​ഗ്ര​ഹീ​ത ക​ലാ​കാ​ര·ാ​രു​ടെ ക​ലാ പ്ര​ക​ട​ന​വും അ​തോ​ടൊ​പ്പം ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്. ഡ​ബ്ല്യു​എം​സി അ​മേ​രി​ക്ക​ൻ റീ​ജ​ണ്‍ വൈ​സ് ചെ​യ​ർ​മാ​ൻ കോ​ശി ഓ. ​തോ​മ​സ്, നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ബി​ജു ചാ​ക്കോ, ന്യൂ​യോ​ർ​ക്ക് പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ വ​ർ​ഗ്ഗീ​സ് എ​ബ്ര​ഹാം (രാ​ജു), പ്ര​സി​ഡ​ൻ​റ് ഈ​പ്പ​ൻ ജോ​ർ​ജ്, സെ​ക്ര​ട്ട​റി ജെ​യി​ൻ ജോ​ർ​ജ്, പി.​ർ.​ഓ. മാ​ത്യു​ക്കു​ട്ടി ഈ​ശോ തു​ട​ങ്ങി​യ​വ​രാ​ണ് അ​വാ​ർ​ഡ് നി​ശ​ക്കും ക​ലാ സ​ന്ധ്യ​യ്ക്കും നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ ഉ​ത്സ​വ​മാ​യ ഓ​ണം ആ​ഘോ​ഷ​വും അ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്നു​ണ്ട്. അ​മേ​രി​ക്ക​ൻ മ​ൾ​ട്ടി എ​ത്നി​ക് കൊ​യാ​ലി​ഷ​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ക​ലാ പ​രി​പാ​ടി​ക​ളും ക​ലാ നി​ശ​യി​ൽ അ​ര​ങ്ങേ​റു​ന്ന​താ​ണ്. പ്രാ​ദേ​ശീ​ക​മാ​യു​ള്ള ക​ലാ​കാ​ര·ാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് കൂ​ടി​യു​ള്ള വേ​ദി​യാ​ണി​തെ​ന്ന് സം​ഘാ​ട​ക ടീം ​ലീ​ഡ​ർ കോ​ശി ഓ. ​തോ​മ​സ് പ്ര​സ്താ​വി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ക​ലാ​മൂ​ല്യ​മു​ള്ള പ​രി​പാ​ടി​ക​ൾ ഒ​രു വേ​ദി​യി​ൽ ക​ണ്ടാ​സ്വ​ദി​ക്കു​വാ​നു​ള്ള ഒ​രു അ​വ​സ​ര​മാ​ണി​ത്. വി​വി​ധ സ്പോ​ണ്സ​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. അ​തി മ​നോ​ഹ​ര​മാ​യ ഒ​രു ക​ലാ സ​ന്ധ്യ ക​ണ്ടാ​സ്വ​ദി​ക്കു​വാ​ൻ എ​ല്ലാ​വ​രെ​യും ഫ്ളോ​റ​ൽ പാ​ർ​ക്കി​ലെ ടൈ​സ​ണ്‍ സെ​ന്‍റ​റി​ലേ​ക്ക് അ​ടു​ത്ത ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 5ന് ​എ​ത്തി​ച്ചേ​രു​വാ​ൻ സം​ഘാ​ട​ക​ർ പ്ര​ത്യേ​കം...

Read More

ദി​വ്യ​വാ​ർ​ത്ത 20-ാം വാ​ർ​ഷി​ക അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

ഡാ​ള​സ്: വി​ജ​യ​ക​ര​മാ​യ 20 വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച ദി​വ്യ​വാ​ർ​ത്ത പ​ബ്ലി​ക്കേ​ഷ​ൻ​സ് ഇ​രു​പ​താം വാ​ർ​ഷി​ക അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ചു. 15ാം വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ഴാ​ണ് പ്ര​ഥ​മ അ​വാ​ർ​ഡ് ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ 5 വ​ർ​ഷ​ക്കാ​ലം ദി​വ്യ​വാ​ർ​ത്ത പ​ബ്ലി​ക്കേ​ഷ​നി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച സാ​ഹി​ത്യ കൃ​തി​ക​ളി​ൽ നി​ന്നാ​ണു മി​ക​ച്ച സാ​ഹി​ത്യ പ്ര​തി​ഭ​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. മി​ക​ച്ച മ​ല​യാ​ളം ലേ​ഖ​ന​ത്തി​നു​ള്ള അ​വാ​ർ​ഡ് പാ​സ്റ്റ​ർ ഗോ​ഡ്ലി കോ​രു​ത് റാ​ന്നി, കേ​ര​ളം (ജീ​വ​ൻ ന​ൽ​കു​ന്ന ക്രി​സ്തു), പാ​സ്റ്റ​ർ കെ. ​കെ. ബാ​ബു വൈ​ക്കം, കേ​ര​ളം (ഹൃ​ദ​യ​ദ്യ​ഷ്ടി പ്ര​കാ​ശി​ക്ക​ട്ടെ), ഏ​റ്റ​വും ന​ല്ല മ​ല​യാ​ളം ലേ​ഖ​നം (ആ​നു​കാ​ലി​കം) അ​വാ​ർ​ഡ് ഷി​ബു മു​ള്ളം​കാ​ട്ടി​ൽ ദു​ബാ​യ്, യു​എ​ഇ (What is your priority Today), പി. ​പി. ചെ​റി​യാ​ൻ, ഡാ​ല​സ്(​അ​മൂ​ല്യ​മാ​യി ജീ​വി​ത​ത്തി​ൽ ക​രു​തേ​ണ്ട​ത് ധ​ന​സ​ന്പാ​ദ​ന​മോ?) മി​ക​ച്ച ഇം​ഗ്ലീ​ഷ് ലേ​ഖ​ന​ത്തി​നു​ള്ള അ​വാ​ർ​ഡി​ന് ഡോ. ​പേ​ർ​ലി ഗ്ലാ​ഡി​ൻ, കാ​ന​ഡ (You are the God who sees me) ജേ​ക്ക​ബ് വ​ർ​ഗീ​സ്, ഡ​റാ​ഡൂ​ണ്‍, ഉ​ത്ത​രാ​ഖ​ണ്ഡ് (ഥീൗ ​മൃ​ല വേ​ല ഏീ​റ ംവീ ​ലെ​ലെ ാല) ​ഏ​റ്റ​വും ന​ല്ല മ​ല​യാ​ളം ക​വി​ത (ഗാ​നം) അ​വാ​ർ​ഡി​ന് ശാ​ന്ത​മ്മ നൈ​നാ​ൻ, ഡാ​ള​സ് (മാ​യം ഇ​ല്ലാ​ത്ത പാ​ൽ വ​ച​നം), ബി​ജു ജോ​ണ്‍, ബ​ഹ്റൈ​ൻ (ഇ​നി​യും താ​മ​സി​ക്ക​രു​തേ), മി​ക​ച്ച ഇം​ഗ്ലീ​ഷ് ക​വി​ത​ക്കു​ള്ള അ​വാ​ർ​ഡ് ല​ബ്രി​ൻ രാ​ജ​ൻ ലെ​വി (No more Re great), ഏ​റ്റ​വും ന​ല്ല മ​ല​യാ​ളം ഭാ​വ​ന​ക്കു​ള്ള അ​വാ​ർ​ഡ് ആ​ൻ​സി ബി​ജു, റാ​ന്നി, കേ​ര​ളം (കാ​ക്ക​യു​ടെ അ​നു​ഭ​വ സാ​ക്ഷ്യം) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ദി​വ്യ​വാ​ർ​ത്ത​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച സാ​ഹി​ത്യ സൃ​ഷ്ടി​ക​ൾ പ്ര​ശ​സ്ത ക്രി​സ്തീ​യ എ​ഴു​ത്തു​കാ​രാ​യ പാ​സ്റ്റ​ർ ടീ​യെ​സ് ക​പ്പ​മാം​മൂ​ട്ടി​ൽ(​അ​രി​സോ​ണ), പാ​സ്റ്റ​ർ ജോ​ണ്‍​സ​ണ്‍ സ​ക്ക​റി​യ(​ഡാ​ള​സ്), പാ​സ്റ്റ​ർ ഷാ​ജി തോ​മ​സ് (ഡാ​ല​സ്), പാ​സ്റ്റ​ർ തോ​മ​സ് യോ​ഹ​ന്നാ​ൻ(​ഡാ​ള​സ്), പാ​സ്റ്റ​ർ തോ​മ​സ് മു​ല്ല​ക്ക​ൽ (ഡാ​ള​സ്), റ​വ. റെ​ൻ ഫി​ന്നി (ഡാ​ള​സ്), ഡോ. ​സാം ക​ണ്ണ​ന്പ​ള്ളി (ഫി​ല​ഡ​ൽ​ഫി​യ), പി. ​എ​സ്. ഫി​ലി​പ്പ് (ഹൂ​സ്റ്റ​ണ്‍), ഉ​മ്മ​ൻ എ​ബ​നേ​സ​ർ (ഹൂ​സ്റ്റ​ണ്‍), എ​ബ്ര​ഹാം ചാ​ക്കോ(​ന്യൂ​യോ​ർ​ക്ക്), ഡോ. ​ജോ​ളി ജോ​സ​ഫ് താ​ഴം​പ​ള്ളം (ഹൂ​സ്റ്റ​ണ്‍) എ​ന്നി​വ​ര​ട​ങ്ങി​യ ജ​ഡ്ജിം​ഗ് പാ​ന​ലാ​ണ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. സെ​പ്റ്റം​ബ​ർ 18 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 6.30ന് ​ശാ​രോ​ൻ ച​ർ​ച്ച് ഹാ​ളി​ൽ ന​ട​ക്കു​ന്ന ദി​വ്യ​ധാ​ര മ്യൂ​സി​ക് നൈ​റ്റി​ൽ വ​ച്ച് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും. ദി​വ്യ​വാ​ർ​ത്ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ ജോ​ണ്‍ കെ. ​പോ​ൾ, അ​ബു​ദാ​ബി, യു​എ​ഇ(DBQ VI), വി. ​കെ. സ്ക​റി​യ, ഡാ​ള​സ് (DBQ VII), റോ​സ​മ്മ സ്ക​റി​യ, ഡാ​ള​സ് EDBQ I) ​എ​ന്നി​വ​ർ​ക്കു ദി​വ്യ​വാ​ർ​ത്ത പ​ബ്ലി​ക്കേ​ഷ​ൻ​സ് ഫ​ല​ക​വും ഡാ​ള​സ് കാ​പ്പാ​സ് ഗു​ഡ്വി​ൽ മി​നി​സ്ട്രി ക്യാ​ഷ് അ​വാ​ർ​ഡും ന​ൽ​കും. അ​വാ​ർ​ഡ് നി​ർ​ണ​യ​ത്തി​ൽ സ​ഹാ​യി​ച്ച എ​ല്ലാ ജ​ഡ്ജിം​ഗ് പാ​ന​ൽ മെം​ബേ​ഴ്സി​നെ​യും ന​ന്ദി അ​റി​യി​ക്കു​ന്നു. അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ ഏ​വ​ർ​ക്കും ദി​വ്യ​വാ​ർ​ത്ത എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡി​ന്‍റെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.​ദി​വ്യ​വാ​ർ​ത്ത​യി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്ന​വ​യി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്കു​ന്ന സാ​ഹി​ത്യ കൃ​തി​ക​ൾ​ക്ക് 5 വ​ർ​ഷം കൂ​ടു​ന്പോ​ൾ അ​വാ​ർ​ഡ് ന​ൽ​കി വ​രു​ന്നു. 2027 ലെ ​അ​വാ​ർ​ഡി​നാ​യി ര​ച​ന​ക​ൾ അ​യ​ച്ചു ത​രി​ക. പ്ര​സി​ദ്ധീ​ക​ര​ണ യോ​ഗ്യ​മാ​യ​വ വ​രും ല​ക്ക​ങ്ങ​ളി​ൽ...

Read More

എ​ൻ. കെ. ​ലൂ​ക്കോ​സ് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് വ​ൻ വി​ജ​യം; കാ​ലി​ഫോ​ർ​ണി​യ ബ്ലാ​സ്റ്റേ​ഴ്സി​ന് കി​രീ​ടം

ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണ്‍ ച​ല​ഞ്ചേ​ർ​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച 15-ാമ​ത് എ​ൻ. കെ. ​ലൂ​ക്കോ​സ് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ദേ​ശീ​യ ശ്ര​ദ്ധ നേ​ടി. ടൂ​ർ​ണ​മെ​ന്‍റ് സെ​പ്റ്റം​ബ​ർ 3 ശ​നി​യാ​ഴ്ച രാ​വി​ലെ 8.30 ന് ​അ​മേ​രി​ക്ക​യു​ടെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ എ​ല്ലാ ടീ​മു​ക​ളും പ​ങ്കെ​ടു​ത്ത മാ​ർ​ച്ച് പാ​സ്റ്റോ​ട് കൂ​ടി തു​ട​ങ്ങി. രാ​വി​ല​ത്തെ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യ ഫോ​ട്ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജ് കെ.​പി. ജോ​ർ​ജും, എ​ൻ.​കെ ലൂ​ക്കോ​സി​ന്‍റെ ഭാ​ര്യ ഉ​ഷ ന​ടു​പ്പ​റ​ന്പി​ലും ചേ​ർ​ന്ന് നി​ല​വി​ള​ക്ക് കൊ​ളു​ത്തി​യ​ശേ​ഷം ബോ​ൾ ടോ​സ് ചെ​യ്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കാ​ണി​ക​ൾ ആ​വേ​ശ​ത്തോ​ടെ​യും കൈ​യ്യ​ടി​യോ​ടും കൂ​ടി ആ​സ്വ​ദി​ച്ച ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ ഏ​ക​ദേ​ശം 4 മ​ണി​യോ​ട് കൂ​ടി അ​വ​സാ​നി​ച്ചു. 6 വോ​ളി​ബോ​ൾ കോ​ർ​ട്ടു​ക​ളു​ള്ള വി​ശാ​ല​മാ​യ സ്പോ​ർ​ട്സ് ഫെ​സി​ലി​റ്റി കാ​ണി​ക​ളെ​ക്കൊ​ണ്ട് തി​ങ്ങി നി​റ​ഞ്ഞി​രു​ന്നു. പാ​ർ​ക്കിം​ഗ് ഏ​രി​യ കൂ​ടാ​തെ 12 ഏ​ക്ക​റോ​ളം വ്യാ​പി​ച്ച് കി​ട​ന്നി​രു​ന്ന മൈ​താ​ന​വും കാ​ണി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ട് നി​റ​ഞ്ഞി​രു​ന്നു. വൈ​കി​ട്ട് നാ​ലോ​ടെ തു​ട​ങ്ങി​യ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷം ഹൂ​സ്റ്റ​ണ്‍ ചാ​ല​ഞ്ചേ​ർ​സ്, കാ​ലി​ഫോ​ർ​ണി​യ ബ്ലാ​സ്റ്റേ​ർ​സ്, ഡാ​ള​സ് സ്ട്രൈ​ക്കേ​ഴ്സ്, ഫി​ല്ലി സ്റ്റാ​ർ​സ് എ​ന്നീ ടീ​മു​ക​ൾ സെ​മി​ഫൈ​ന​ലി​ൽ ക​ട​ന്നു. ആ​വേ​ശ​ക​ര​മാ​യ സെ​മി ഫൈ​ന​ലി​ൽ ഹൂ​സ്റ്റ​ണ്‍ ച​ല​ഞ്ചേ​ർ​സ് ഡാ​ള​സ് സ്ട്രൈ​ക്കേ​ഴ്സി​നേ​യും കാ​ലി​ഫോ​ർ​ണി​യ ബ്ലാ​സ്റ്റേ​ർ​സ് ഫി​ല്ലി സ്റ്റാ​ർ​സി​നേ​യും നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് തോ​ൽ​പി​ച്ചു. വാ​ശി​യേ​റി​യ ഫൈ​ന​ലി​ൽ ഹൂ​സ്റ്റ​ണ്‍ ച​ല​ഞ്ചേ​ർ​സ് ടീ​മി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ടു സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പെ​ടു​ത്തി (25 20, 23 25, 15 9) കാ​ലി​ഫോ​ർ​ണി​യ ബ്ലാ​സ്റ്റ​ർ​സ് 15 – മ​ത് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും എ​ൻ.​കെ. ലൂ​ക്കോ​സ് ടൂ​ർ​ണ​മെ​ന്‍റി​ലെ കി​രീ​ടം നി​ല​നി​ർ​ത്തി. വ​ർ​ണാ​ഭ​മാ​യ സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ മു​ഖ്യാ​ഥി​തി​യാ​യി മി​സോ​റി സി​റ്റി മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ടും, സ്റ്റാ​ഫോ​ർ​ഡ് സി​റ്റി പ്രോ​ടേം മേ​യ​ർ കെ​ൻ മാ​ത്യു​വും പ​ങ്കെ​ടു​ത്തു. പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തൊ​ട്ടു​ള്ള പി​ന്തു​ണ​യും, ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് തൊ​ട്ട്, ത​ന്‍റെ സാ​ന്നി​ദ്ധ്യം കൊ​ണ്ടും മ​ഹ​നീ​യ​മാ​ക്കി​യ ഫാ. ​ജെ​ക്കു സ​ക്ക​റി​യ​ക്ക് ഹൂ​സ്റ്റ​ണ്‍ ച​ല​ഞ്ചേ​ഴ്സ് ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി അ​റി​യി​ച്ചു. ഹൂ​സ്റ്റ​ണി​ൽ ഇ​തു​വ​രെ ന​ട​ന്ന എ​ക്കാ​ല​ത്തേ​യും മി​ക​ച്ച മ​ല​യാ​ളി സ്പോ​ർ​ട്സ് ടൂ​ർ​ണ​മെ​ന്‍റാ​ക്കി ഈ ​മെ​മ്മോ​റി​യ​ൽ ടൂ​ർ​ണ​മെ​ൻ​റി​നെ വ​ൻ വി​ജ​യ​മാ​ക്കി മാ​റ്റു​വാ​ൻ സ​ഹാ​യി​ച്ച ന​ല്ല​വ​രാ​യ എ​ല്ലാ സ്പോ​ണ്‍​സേ​ർ​സി​നും , ക്ഷ​മ​യോ​ടെ​യും ആ​വേ​ശ​ത്തോ​ടെ​യും എ​ല്ലാ മ​ത്സ​ര​ങ്ങ​ളും അ​വ​സാ​നം വ​രെ വീ​ക്ഷി​ച്ച എ​ല്ലാ കാ​ണി​ക​ൾ​ക്കും, ഈ ​ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ത്തി​നാ​യി അ​ക്ഷീ​ണം പ്ര​യ​ത്നി​ച്ച ടൂ​ർ​ണ​മെ​ൻ​റ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​ജി ജോ​സ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി​നോ​ദ് ജോ​സ​ഫ്, ഫെ​സി​ലി​റ്റി കോ​ർ​ഡി​നേ​റ്റ​ർ ജോ​സി ജേ​ക്ക​ബ്, ഷെ​റി ജേ​ക്ക​ബ്, ഫു​ഡ് കോ​ർ​ഡി​നേ​റ്റ​ർ സ​ജി സൈ​മ​ണ്‍, പോ​ള​ച്ച​ൻ കി​ഴ​ക്കേ​ട​ൻ, ഷി​ബു ജോ​സ​ഫ്, വോ​ള​ന്‍റീ​യ​ർ കോ​ർ​ഡി​നേ​റ്റ​ർ ലീ​ന എ​ഡ്വാ​ർ​ഡ്, എ​യ്ജി ജോ​ർ​ജ്, പ​ബ്ലി​സി​റ്റി ജോ​ജി ജോ​സ​ഫ്, പ്രോ​സ​ഷ​ൻ – ആ​ൻ​റ​ണി ചേ​റു, ഐ​ടി കോ​ർ​ഡി​നേ​റ്റ​ർ ചാ​ൾ​സ് എ​ഡ്വാ​ർ​ഡ് , കോ​ർ​ട്ട് മാ​നേ​ജ്മെ​ൻ​റ് ജോ​ണ്‍ ജോ​സ​ഫ്, സെ​ൻ അ​ല​ക്സ് , റെ​യോ​ണ്‍, മി​ല​ൻ ,നി​ഖി​ൽ, ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ ബി​ജു തോ​ട്ട​ത്തി​ൽ, റ​ജി കോ​ട്ട​യം, വി​നോ​ദ് ചെ​റി​യാ​ൻ റാ​ന്നി, അ​നൗ​ണ്‍​സ്മെ​ന്‍റ് – ഷാ​ജി പു​ളി​മൂ​ട്ടി​ൽ , ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ​ക്കും അ​വ​താ​രി​ക​യാ​യി ഹൂ​സ്റ്റ​ണ്‍ ചാ​ല​ഞ്ചേ​ർ​സ് ക്ല​ബി​നോ​ട് സ​ഹ​ക​രി​ച്ച ല​ക്ഷ്മി പീ​റ്റ​ർ ക്കും ​ക്ല​ബി​ന്‍റെ പേ​രി​ൽ പ്ര​സി​ഡ​ന്‍റ് ജോ​സ് കു​ന്ന​ത്ത് ന​ന്ദി...

Read More

സമരം ചെയ്യുന്നവർക്ക് ശമ്പളമില്ല; കെ​എ​സ്ആ​ര്‍​ടി​സി ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ത്രി

ഇടുക്കി: കെഎസ്ആര്‍ടിസിയിലെ ഡ്യൂട്ടിപരിഷ്‌കരണത്തിനെതിരെ തൊഴിലാളികള്‍ പ്രഖ്യാപിച്ച സമരത്തിനെതിരെ ആഞ്ഞടിച്ച് ഗതാഗത മന്ത്രി ആന്‍റണിരാജു. സമരത്തില്‍ പങ്കെടുക്കുന്ന ആരും അഞ്ചാംതീയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ടെന്നു മന്ത്രി മുന്നറിയിപ്പ് നല്‍കി. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി എന്ന വ്യവസ്ഥ തൊഴിലാളികള്‍ നേരത്തെ അംഗീകരിച്ചതാണ്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയാറല്ലെന്നും മന്ത്രി പറഞ്ഞു. ഡ്യൂട്ടിപരിഷ്‌കരണത്തിനെതിരെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫാണ് സമരം പ്രഖ്യാപിച്ചത്. അടുത്ത മാസം ഒന്ന് മുതലാണ് സമരം. കെഎസ്ആര്‍ടിസി എംഡിക്ക് ഇതു സംബന്ധിച്ച നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേസമയം എല്ലാ മാസവും അഞ്ചിനു മുമ്പ് ശമ്പളം നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതിനാല്‍ സമരനടപടികള്‍ വേണ്ടെന്നാണ് സിഐടിയൂ, ബിഎംഎസ്, എഐടിയുസി എന്നീ സംഘടനകളുടെ...

Read More