Author: Editorial Team

സ​ദാ​ചാ​ര ​ഗു​ണ്ടാ ആ​ക്ര​മ​ണം; തി​രു​വ​ന​ന്ത​പു​ര​ത്തു ന​ടു​റോ​ഡി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് മ​ർ​ദ്ദ​നം

തി​രു​വ​ന​ന്ത​പു​രം: വെ​ള്ളാ​നി​ക്ക​ൽ​പാ​റ​യി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു​നേ​രെ സ​ദാ​ചാ​ര​ഗു​ണ്ടാ ആ​ക്ര​മ​ണം.​വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് എ​ത്തി​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ നാ​ട്ടു​കാ​രാ​ണ് ആ​ക്ര​മി​ച്ച​ത്. ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും ഒ​രു​മി​ച്ചെ​ത്തി​യ​താ​ണ് നാ​ട്ടു​കാ​രെ പ്ര​കോ​പി​പ്പി​ച്ച​ത്. നാ​ട്ടു​കാ​രി​ൽ ഒ​രാ​ൾ പെ​ണ്‍​കു​ട്ടി​ക​ളെ വ​ടി കൊ​ണ്ട് അ​ടി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഓ​ണാ​വ​ധി​ക്കി​ടെ​യാ​ണ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും വെ​ള്ളാ​നി​ക്ക​ൽ​പാ​റ​യി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​നി ഈ ​പ്ര​ദേ​ശ​ത്ത് ക​ണ്ടു​പോ​ക​രു​തെ​ന്ന് പ​റ​ഞ്ഞ് നാ​ട്ടു​കാ​ർ ഇ​വ​രെ ത​ട​യു​ക​യും മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. സെ​പ്റ്റം​ബ​ർ നാ​ലി​നാ​ണ് ഈ ​സം​ഭ​വ​മു​ണ്ടാ​യ​തെ​ന്നാ​ണ് പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ​പു​രം സ്വ​ദേ​ശി മ​നേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. പി​ന്നീ​ട് ഇ​യാ​ളെ ജാ​മ്യ​ത്തി​ൽ...

Read More

“പേ ​സി​എം’; ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ക്യൂ​ആ​ര്‍ കോ​ഡ് പോ​സ്റ്റ​റു​മാ​യി കോ​ണ്‍​ഗ്ര​സ്

ബംഗ​ളൂ​രു: ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ​ക്കെ​തി​രെ “പേ ​സി​എം’ പ്ര​ചാ​ര​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ്. ബ​സ​വ​രാ​ജ് ബൊ​മ്മെ​യു​ടെ ചി​ത്ര​മു​ള്ള പോ​സ്റ്റ​റു​ക​ള്‍ ബു​ധ​നാ​ഴ്ച ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.​ അ​ഴി​മ​തി ആ​രോ​പ​ണം നേ​രി​ടു​ന്ന മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ യു​പി​ഐ ആ​പ്പാ​യ “പേ ​ടി​എം’ മാ​തൃ​ക​യി​ലു​ള്ള പോ​സ്റ്റ​റു​ക​ളാ​ണ് ത​യാ​റാ​ക്കി​യ​ത്. “മു​ഖ്യ​മ​ന്ത്രി​യെ സ​ഹാ​യി​ക്കൂ’ എ​ന്ന് പോ​സ്റ്റ​റി​ല്‍ എ​ഴു​തി​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം പ​തി​ച്ച ക്യൂ​ആ​ര്‍ കോ​ഡും പോ​സ്റ്റ​റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ​ക്യൂ​ആ​ര്‍ കോ​ഡ് സ്കാ​ന്‍ ചെ​യ്താ​ല്‍ “ഫോ​ര്‍​ട്ടി പേ​ഴ്സ​ന്‍റ് സ​ര്‍​ക്കാ​ര്‍ ഡോ​ട്ട് കോം’ ​എ​ന്ന വെ​ബ്സൈ​റ്റി​ലെ​ത്തും. അ​ഴി​മ​തി റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നെ​ന്ന പേ​രി​ല്‍ കോ​ണ്‍​ഗ്ര​സ് ത​യ്യാ​റാ​ക്കി​യ വെ​ബ്സൈ​റ്റാ​ണി​ത്.  അ​ഴി​മ​തി കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നും പ​രാ​തി ന​ല്‍​കാ​നും ഈ ​വെ​ബ്സൈ​റ്റ് ഉ​പ​യോ​ഗി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​ര​ത്തെ ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. പോ​സ്റ്റ​റു​ക​ള്‍ പി​ന്നീ​ട് അ​ധി​കൃ​ത​ര്‍ നീ​ക്കം...

Read More

കോ​ടി​യേ​രി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി: ചി​ത്രം പ​ങ്കു​വ​ച്ച് കു​ടും​ബം

ത​ല​ശേ​രി: സി​പി​എം നേ​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ ന​ല്ല പു​രോ​ഗ​തി​യു​ള്ള​താ​യി മ​ക​ൻ ബി​നീ​ഷ് കോ​ടി​യേ​രി ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. വ​ന്ന​തി​നേ​ക്കാ​ൾ ന​ല്ല പു​രോ​ഗ​തി​യാ​ണ് ചി​കി​ത്സ​യി​ലൂ​ടെ കൈ​വ​ന്നി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, ആ​ശു​പ​ത്രി വി​ടാ​ൻ സ​മ​യം എ​ടു​ക്കു​മെ​ന്നും ബി​നീ​ഷ് വ്യ​ക്ത​മാ​ക്കി. താ​ടി വ​ള​ർ​ത്തി​യ കോ​ടി​യേ​രി​യു​ടെ ചി​ത്രം കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചു. ആ​ദ്യ​മാ​യാ​ണ് താ​ടി വ​ള​ർ​ത്തി​ക്കൊ​ണ്ടു​ള്ള കോ​ടി​യേ​രി​യു​ടെ ചി​ത്രം പു​റ​ത്തു​വ​രു​ന്ന​ത്. ഭാ​ര്യ വി​നോ​ദി​നി കോ​ടി​യേ​രി​യു​ടെ കൂ​ടെ തോ​ള​ത്ത് കൈ​യി​ട്ട് നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ ചി​ത്രം വൈ​റ​ലാ​യി. കോ​ടി​യേ​രി​യു​ടെ ആ​രോ​ഗ്യ​നി​ല അ​റി​യു​ന്ന​തി​ന് ദി​വ​സ​വും നൂ​റു ക​ണ​ക്കി​ന് ഫോ​ൺ കോ​ളു​ക​ളാ​ണ് രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു നി​ന്നു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്തു​ന്ന​ത്. ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു വ​രു​ന്ന കോ​ടി​യേ​രി​യെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് ക​ടു​ത്ത നി​യ​ന്ത്ര​ണ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് പാ​ർ​ട്ടി സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​ഞ്ഞ കോ​ടി​യേ​രി​യെ ക​ഴി​ഞ്ഞ മാ​സം 30-നാ​ണ് ചെ​ന്നൈ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ...

Read More

ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന് സ​വ​ര്‍​ക്ക​റു​ടെ ചി​ത്ര​വും

കൊ​ച്ചി: ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന് സ​വ​ര്‍​ക്ക​റു​ടെ ചി​ത്ര​വും. നെടുമ്പാശ്ശേരി അത്താണിയിൽ സ്ഥാപിച്ച ഫ്ല​ക്സി​ലാ​ണ് സ​വ​ര്‍​ക്ക​റു​ടെ ചി​ത്രം സ്ഥാ​നം പി​ടി​ച്ച​ത്. വി​വാ​ദ​മാ​യ​തോ​ടെ ചി​ത്രം മ​റ​ച്ചു. പി​ന്നീ​ട് ഫ്ല​ക്സു​ത​ന്നെ മാ​റ്റി. ഫ്ല​ക്സ് അ​ച്ച​ടിച്ച സ്ഥാ​പ​ന​ത്തി​ന് പ​റ്റി​യ തെ​റ്റെ​ന്നാണ് വി​ശ​ദീ​ക​ര​ണം. സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ളെ ഗൂ​ഗി​ളി​ല്‍ തി​ര​ഞ്ഞ​പ്പോ​ള്‍ സ​വ​ര്‍​ക്കറും ഉള്‍​പ്പെ​ട്ടെ​ന്നാണ് വി​ശ​ദീ​ക​ര​ണം. സംഭവവുമായി ബന്ധപ്പെട്ട് ഐൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡൻ്റ് സുരേഷിനെ സസ്പെൻഡ്...

Read More

തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ: ഫോ​ണി​ലെ ശ​ബ്ദം സു​രേ​ന്ദ്ര​ന്‍റേ​ത് ത​ന്നെ, ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം ഉ​ട​ൻ

വ​യ​നാ​ട്: സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​ന്ന ഫോ​ണ്‍ സം​ഭാ​ഷ​ണം ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. സു​രേ​ന്ദ്ര​ന്‍റേ​ത് ത​ന്നെ​യെ​ന്ന് സ്ഥി​രീ​ക​ര​ണം. ഇ​തു​സം​ബ​ന്ധി​ച്ച ഫോ​റ​ന്‍​സി​ക്കി​ന്‍റെ ശ​ബ്ദ പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ട് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. പ്ര​സീ​ത അ​ഴി​ക്കോ​ട് പു​റ​ത്തു​വി​ട്ട ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ലെ ശ​ബ്ദം സു​രേ​ന്ദ്ര​ന്‍റേ​താ​ണെ​ന്ന് തെ​ളി​ഞ്ഞി​രി​ക്കു​ന്ന​ത്. കേ​സി​ൽ പ്ര​സീ​ത അ​ഴി​ക്കോ​ട് പു​റ​ത്തു​വി​ട്ട ഫോ​ണ്‍ സം​ഭാ​ഷ​ണ​മാ​ണ് പ്ര​ധാ​ന തെ​ളി​വ്. പ​തി​നാ​ല് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും റി​പ്പോ​ര്‍​ട്ട് ക്രൈം​ബ്രാ​ഞ്ചി​ന് ല​ഭി​ച്ചു. ഇ​നി ല​ഭി​ക്കാ​നു​ള്ള​ത് ഒ​രു ഫോ​ണി​ലെ വി​വ​രം മാ​ത്ര​മാ​ണ്. കെ. ​സു​രേ​ന്ദ്ര​ന്‍, സി.​കെ ജാ​നു എ​ന്നി​വ​ര്‍​ക്കെ​തി​രെ ഉ​ട​ന്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ നീ​ക്കം.  ജെ​ആ​ര്‍​പി നേ​താ​വ് സി.​കെ ജാ​നു​വി​ന് കൊ​ടു​ത്ത പ​ണ​ത്തി​ന്‍റെ ക​ണ​ക്കാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​ന്നി​രു​ന്ന​ത്. സു​രേ​ന്ദ്ര​ന് പു​റ​മേ സി.​കെ ജാ​നു, പ്ര​സീ​ത അ​ഴി​ക്കോ​ട്, വ​യ​നാ​ട്ടി​ലെ ബി​ജെ​പി നേ​താ​വ് പ്ര​ശാ​ന്ത് മ​ല​വ​യ​ല്‍ എ​ന്നി​വ​രു​ടെ ശ​ബ്ദ​വും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബ​ത്തേ​രി​യി​ല്‍ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​കാ​ന്‍ സി.​കെ ജാ​നു​വി​ന് സു​രേ​ന്ദ്ര​ന്‍ 35 ല​ക്ഷം രൂ​പ കോ​ഴ ന​ല്‍​കി​യെ​ന്നാ​ണ്...

Read More