Author: Editorial Team

ജലന്ധർ സർവകലാശാലയിൽ മലയാളി വിദ്യാര്‍ഥിനി ജീവനൊടുക്കി

ചണ്ഡീഗഡ്: പഞ്ചാബിലെ ജലന്ധറില്‍ മലയാളി വിദ്യാര്‍ഥിനി ജീവനൊടുക്കി. ജലന്ധറിലെ ലവ്‍ ലി പ്രഫഷണല്‍ സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ജീവനൊടുക്കിയത്. ഡിസൈനിംഗ് കോഴ്സ് പഠിക്കുന്ന വിദ്യാർഥിനിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാര്‍ഥിനിക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ട് സർവകലാശാലയിൽ വിദ്യാര്‍ഥികൾ പ്രതിഷേധിച്ചു. അതേസമയം, വ്യക്തിപരമായ കാരണങ്ങളാലാണ് അത്മഹത്യയെന്നാണ് സര്‍വകലാശാല പറയുന്നത്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും സര്‍വകലാശാല വ്യക്തമാക്കി. ഇതിനിടെ, സംഭവത്തിൽ പോലീസ് കേസെടുത്തു. മലയാളി വിദ്യാർഥിയുടെ ബന്ധുക്കളുടെ പരാതിയിലാണ്...

Read More

കോ​ഴി​ക്കോ​ട്ട് വീ​ട്ടു ജോ​ലി​ക്കു നി​ന്ന പെ​ണ്‍​കു​ട്ടി​ക്ക് ക്രൂ​ര മ​ർ​ദ്ദ​നം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് വീ​ട്ടു ജോ​ലി​ക്കു നി​ന്ന പെ​ണ്‍​കു​ട്ടി​ക്ക് ക്രൂ​ര മ​ർ​ദ്ദ​നം. വ​ട​ക്കേ ഇ​ന്ത്യ​ൻ സ്വ​ദേ​ശി​നി​യാ​യ പ​തി​ന​ഞ്ചു​കാ​രി​ക്കാ​ണ് മ​ദ്ദ​ന​മേ​റ്റ​ത്. ബെ​ൽ​റ്റ് കൊ​ണ്ട് അ​ടി​ച്ചെ​ന്നും പൊ​ള്ള​ലേ​ൽ​പ്പി​ച്ചെ​ന്നും കു​ട്ടി പ​രാ​തി ന​ൽ​കി. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​ണ് കു​ട്ടി​യെ ജോ​ലി​ക്ക് നി​ർ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ മൊ​ഴി പ​ന്തി​രാ​ങ്കാ​വ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. അ​യ​ൽ​വാ​സി​ക​ളാ​ണ് മ​ർ​ദ്ദ​ന വി​വ​രം ചൈ​ൽ​ഡ് ലൈ​നി​ൽ...

Read More

റോ​ഡ​രി​കി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന​വ​ര്‍​ക്കി​ട​യി​ലേ​ക്ക് ട്ര​ക്ക് പാ​ഞ്ഞു​ക​യ​റി; നാ​ല് മ​ര​ണം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഉ​റ​ങ്ങി കി​ട​ന്ന​വ​രു​ടെ ഇ​ട​യി​ലേ​ക്ക് ട്ര​ക്ക് പാ​ഞ്ഞു​ക​യ​റി നാ​ല് പേ​ർ മ​രി​ച്ചു. ഡ​ൽ​ഹി സീ​മാ​പു​രി​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ 1.51നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ട് പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. റോ​ഡ് ഡി​വൈ​റി​ന​രി​കെ ഉ​റ​ങ്ങി​ക്കി​ട​ന്ന​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ​ക്കി​ട​യി​ലേ​ക്ക് അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഡ​ൽ​ഹി ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ ബ​സ് ഡി​പ്പോ​യ്ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ക​രിം (52), ഛോട്ടേ ​ഖാ​ൻ (25), ഷാ ​ആ​ലം (38), രാ​ഹു​ൽ (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​നീ​ഷ്‌, പ്ര​ദീ​പ് എ​ന്നി​വ​ർ​ക്കാ​ണ്...

Read More

സ്പൈ​സ്ജെ​റ്റി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം ഡി​ജി​സി​എ നീ​ട്ടി

ന്യൂ​ഡ​ൽ​ഹി: സ്പൈ​സ്ജെ​റ്റ് വി​മാ​ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി​ജി​സി​എ)​നീ​ട്ടി. തു​ട​ർ​ച്ച​യാ​യ സ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്നു വേ​ന​ല്‍​ക്കാ​ല ഷെ​ഡ്യൂ​ളി​ല്‍ നി​ല​വി​ലു​ള്ള​തി​ന്‍റെ 50 ശ​ത​മാ​നം വി​മാ​ന സ​ര്‍​വി​സു​ക​ള്‍​ക്ക് മാ​ത്ര​മേ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു​ള്ളു. ഈ ​നി​യ​ന്ത്ര​ണ​മാ​ണ് ഒ​ക്ടോ​ബ​ർ 29 വ​രെ നീ​ട്ടി​യ​ത്. നി​യ​ന്ത്ര​ണ കാ​ല​യ​ള​വി​ൽ സു​ര​ക്ഷാ സം​ഭ​വ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യ​താ​യി ഡി​ജി​സി​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ന്നി​രു​ന്നാ​ലും ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണം വേ​ന​ൽ​ക്കാ​ല ഷെ​ഡ്യൂ​ളി​ന്‍റെ അ​വ​സാ​നം വ​രെ തു​ട​രു​മെ​ന്ന് ഡി​ജി​സി​എ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. തു​ട​ര്‍​ച്ച​യാ​യ സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡി​ജി​സി​എ നേ​ര​ത്തെ സ്‌​പൈ​സ് ജെ​റ്റി​ന് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. മ​റു​പ​ടി തൃ​പ്തി​ക​ര​മാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് നി​യ​ന്ത്ര​ണം...

Read More

ഗ​വ​ർ​ണ​ർ ഇ​ട​ഞ്ഞു ത​ന്നെ; സ​ർ​ക്കാ​ർ പ​രി​പാ​ടി​യി​ൽ അ​തി​ഥി​യാ​കാ​ൻ ഇ​ല്ലെ​ന്ന് ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ലു​ള്ള പോ​ര് മു​റു​കു​ന്നു. സ​ർ​ക്കാ​ർ പ​രി​പാ​ടി​യി​ൽ അ​തി​ഥി​യാ​കാ​ൻ ഇ​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ല​ഹ​രി വി​രു​ദ്ധ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി ഗ​വ​ർ​ണ​റെ സ​ർ​ക്കാ​ർ ക്ഷ​ണി​ച്ചി​രു​ന്നു. ഈ ​ക്ഷ​ണം ഗ​വ​ർ​ണ​ർ നി​ര​സി​ച്ചു. ഇ​ന്ന് ഗ​വ​ർ​ണ​റെ ല​ഹ​രി വി​രു​ദ്ധ പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണി​ക്കാ​നാ​യി എ​ത്തി​യ മ​ന്ത്രി എം.​ബി. രാ​ജേ​ഷി​നോ​ടും ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി. ജോ​യിയോടും അ​ദ്ദേ​ഹം നി​ല​പാ​ട്...

Read More