Author: Editorial Team

എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണം; കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് അ​റ​സ്റ്റി​ലാ​യ ജി​തി​ൻ

തി​രു​വ​ന​ന്ത​പു​രം: താ​ൻ കു​റ്റം ചെ​യ്തി​ട്ടി​ല്ലെ​ന്ന് എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ജി​തി​ൻ. കോ​ട​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്പോ​ഴാ​യി​രു​ന്നു ജി​തി​ൻ ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്. തി​രു​വ​ന​ന്ത​പു​രം മ​ണ്‍​വി​ള സ്വ​ദേ​ശി ജി​തി​നെ ക്രൈം​ബ്രാ​ഞ്ച് ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. യൂ​ത്ത്കോ​ൺ​ഗ്ര​സ് ആ​റ്റി​പ്ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​ണ് ജി​തി​ൻ. അ​തേ​സ​മ​യം ജി​തി​ൻ മ​റ്റ് കേ​സു​ക​ളി​ലും പ്ര​തി​യാ​ണെ​ന്ന് ക്രൈം​ബ്രാ​ഞ്ച് അ​റി​യി​ച്ചു. ജി​തി​ൻ മൂ​ന്ന് കേ​സു​ക​ളി​ലെ പ്ര​തി​യെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് വെ​ളി​പ്പെ​ടു​ത്ത​ൽ. ആ​ക്ര​മ​ണം ന​ട​ന്ന് ര​ണ്ട​ര മാ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് കേ​സി​ൽ അ​റ​സ്റ്റ് ന​ട​ക്കു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ ജി​തി​നാ​ണ് സ്ഫോ​ട​ക വ​സ്തു​വെ​റി​ഞ്ഞ​തെ​ന്ന് ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക്...

Read More

ഹ​ർ​ത്താ​ൽ: വെ​ള്ളി​യാ​ഴ്ച​ത്തെ പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല

തി​രു​വ​ന​ന്ത​പു​രം: വെ​ള്ളി​യാ​ഴ്ച​ത്തെ പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ലെ​ന്നു കേ​ര​ള പി​എ​സ്‌​സി അ​റി​യി​ച്ചു. പോ​പ്പു​ല​ർ ഫ്ര​ണ്ട് വെ​ള്ളി​യാ​ഴ്ച ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പി​എ​സ്‌​സി പ​രീ​ക്ഷ​യി​ൽ മാ​റ്റ​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്. രാ​ജ്യ​വ്യാ​പ​ക​മാ​യി പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫീ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) റെ​യ്ഡ് ന​ട​ത്തി​യ​തി​ലും നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് പോ​പ്പു​ല​ർ ഫ്ര​ണ്ട് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ്...

Read More

ഹ​ർ​ത്താ​ൽ അ​നാ​വ​ശ്യം; സ​ർ​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സു​രേ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ലി​നെ​തി​രെ സ​ർ​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷ ഒ​രു​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. തീ​വ്ര​വാ​ദ കേ​സു​ക​ളെ കൈ​യ്യൂ​ക്ക് കൊ​ണ്ട് നേ​രി​ടാ​നാ​ണ് പോ​പ്പു​ല​ർ ഫ്ര​ണ്ട് ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ മ​ത​രാ​ഷ്ട്ര​മ​ല്ല, ജ​നാ​ധി​പ​ത്യ രാ​ഷ്ട്ര​മാ​ണെ​ന്ന് പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ൾ ഓ​ർ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​പ്പു​ല​ർ ഫ്ര​ണ്ട് മു​ൻ​കാ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ ഹ​ർ​ത്താ​ലു​ക​ളെ​ല്ലാം ക​ലാ​പ​ത്തി​ലാ​ണ് ക​ലാ​ശി​ച്ച​ത്. സ​മൂ​ഹ​ത്തി​ൽ വി​ഭ​ജ​ന​മു​ണ്ടാ​ക്കാ​നു​ള്ള മ​ത​തീ​വ്ര​വാ​ദി​ക​ളു​ടെ നീ​ക്ക​ത്തി​നെ ത​ട​യി​ടാ​ൻ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ത​യാ​റാ​ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ...

Read More

വ​യ​നാ​ട് സ്‌​കൂ​ട്ട​റും കെ​എ​സ്ആ​ര്‍​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു

വ​യ​നാ​ട്: പ​ന​മ​രം കൈ​ത​ക്ക​ലി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. പെ​രു​ന്ത​ട്ട സ്വ​ദേ​ശി മു​ണ്ടോ​ട​ന്‍ സു​ബൈ​ര്‍ ആ​ണ് മ​രി​ച്ച​ത്. സു​ബൈ​ര്‍ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റും കെ​എ​സ്ആ​ര്‍​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. സ​ഹ​യാ​ത്രി​ക​നെ പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ...

Read More

മദ്യവും ലോട്ടറിയുമല്ല കേരളത്തിന്‍റെ പ്രധാനവരുമാനം! ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: മദ്യവും ലോട്ടറിയുമല്ല കേരളത്തിന്‍റെ മുഖ്യ വരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ രണ്ട് കാര്യങ്ങളില്‍ നിന്നാണ് കേരളം പ്രധാനമായും വരുമാനം കണ്ടെത്തുന്നതെന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍റെ വാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മദ്യത്തില്‍ നിന്ന് ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളില്‍ കേരളമില്ല. വളരെ സുതാര്യമായാണ് കേരളം ലോട്ടറി നടത്തിവരുന്നത്. എന്നാൽ ഇത് കേരളത്തിന്‍റെ മുഖ്യവരുമാന സ്രോതസല്ല. ഇത് മനസിലാക്കുന്നതിനായി ഗവര്‍ണര്‍ തനിക്ക് മുന്നിലെത്തുന്ന ബജറ്റ് ഡോക്യുമെന്‍റുകളിൽ കണ്ണോടിക്കുന്നത് നന്നാകുമെന്നും മുഖ്യമന്ത്രി...

Read More