Author: Editorial Team

ഇ​റാ​നെ മ​ര​ണ​ത്തി​ലൂ​ടെ ചു​ട്ടെ​രി​ച്ച് ‘മ​ഹ്‌​സ അ​മീ​നി’ ! തെ​രു​വു​ക​ളി​ല്‍ പ്ര​തി​ഷേ​ധം ക​ത്തി​പ്പ​ട​രു​ന്നു

ഹി​ജാ​ബ് ശ​രി​യാ​യി ധ​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് മ​ത​പോ​ലീ​സി​ന്റെ ക്രൂ​ര മ​ര്‍​ദ്ദ​ന​ത്തെ​ത്തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ഇ​റാ​ന്‍ ക​ത്തു​ന്നു. പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ല്‍ എ​ട്ടു പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​റാ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ന​ഗ​ര​ങ്ങ​ളി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ ഒ​രു പോ​ലീ​സ് ഓ​ഫീ​സ​റും ഉ​ണ്ടെ​ന്ന് ഇ​റാ​നി​യ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. വ​ട​ക്ക് പ​ടി​ഞ്ഞാ​റാ​ന്‍ ഭാ​ഗ​ത്തു​നി​ന്നാ​ണ് പ്ര​ക്ഷോ​ഭം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ല്‍ ഇ​തി​നോ​ട​കം 50ഓ​ളം ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് പ്ര​തി​ഷേ​ധം വ്യാ​പി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ഷേ​ധം വ്യാ​പി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഇ​ന്റ​ര്‍​നെ​റ്റ് വി​ച്ഛേ​ദി​ച്ചു. സ്ത്രീ​ക​ളാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. ഹി​ജാ​ബ് ക​ത്തി​ച്ചു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് കൂ​ടു​ത​ലും ന​ട​ക്കു​ന്ന​ത്. ചി​ല​യി​ട​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​രും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ല്‍ രൂ​ക്ഷ​മാ​യ പോ​രാ​ട്ടം ന​ട​ക്കു​ന്ന​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്. 2019ല്‍ ​ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വി​ന് എ​തി​രെ ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന് ശേ​ഷം ഇ​റാ​നി​ല്‍ ന​ട​ക്കു​ന്ന വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണി​ത്. 1,500ഓ​ളം പേ​ര്‍ 2019ലെ ​പ്ര​ക്ഷോ​ഭ​ത്തി​ല്‍...

Read More

ബ്രോ​ങ്ക്സ് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ സു​വ​ർ​ണ ജൂ​ബി​ലി​യാ​ഘോ​ഷം സെ​പ്റ്റം: 24, 25 തീ​യ​തി​ക​ളി​ൽ

ന്യൂ​യോ​ർ​ക്ക് : അ​മേ​രി​ക്ക​യി​ലെ ആ​ദ്യ ദേ​വാ​ല​യ​ങ്ങ​ളി​ലൊ​ന്നാ​യ ബ്രോ​ങ്ക്സ് സെ​ന്‍റ് മേ​രീ​സ് (360 BEDFORD PARK BLVD, BRONX, NY 10458 )സെ​പ്റ്റം​ബ​ർ 24 (ശ​നി​യാ​ഴ്ച​യും 25 ഞാ​യ​റാ​ഴ്ച്ച​യു​മാ​യി ന​ട​ക്കു​ന്ന ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ​വ​രെ​യും ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​വ​ർ​ഗീ​സ് എം ​ഡാ​നി​യ​ൽ സ്വാ​ഗ​തം ചെ​യ്തു . വി​ദേ​ശ മ​ണ്ണി​ൽ മ​ല​ങ്ക​ര​സ​ഭാ പൈ​തൃ​ക​വും അ​ന്ത​സ​ത്ത​യും കൈ​വി​ടാ​തെ സ​ഭ​യു​ടെ നി​ര​വ​ധി പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കും ആ​തു​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും കൈ​താ​ങ്ങാ​കു​വാ​ൻ അ​ന്പ​താ​ണ്ടി​നു​ള്ളി​ൽ ഈ ​ഇ​ട​വ​ക​യ്ക്ക് സാ​ധി​ച്ചു. ആ​ദ്ധ്യാ​ത്മി​ക ചൈ​ത​ന്യ​മു​ള്ള ഒ​രു യു​വ​ത​ല​മു​റ ഈ ​ഇ​ട​വ​ക​യി​ലൂ​ടെ രൂ​പ​പ്പെ​ട്ട് ക​ഴി​ഞ്ഞു . അ​ഭി​വ​ന്ദ്യ ദി​മി​ത്രി​യോ​സ് തി​രു​മേ​നി, ഫാ. ​നൈ​നാ​ൻ റ്റി. ​ഈ​ശോ, ഫാ. ​പോ​ൾ ചെ​റി​യാ​ൻ എ​ന്നി​വ​ർ ഈ ​ഇ​ട​വ​ക​യി​ലൂ​ടെ വ​ള​ർ​ന്ന് വ​ന്ന​വ​രാ​ണ്. ദീ​ർ​ഘ​കാ​ലം ഇ​ട​വ​ക​യെ ന​യി​ച്ച ഫാ. ​എ.​കെ. ചെ​റി​യാ​ൻ, നി​ല​വി​ലെ വി​കാ​രി റ​വ . ഡോ. ​വ​ർ​ഗീ​സ് എം.​ഡാ​നി​യ​ൽ . എ​ന്നി​വ​രു​ടെ ശ്രേ​ഷ്ഠ​മാ​യ നേ​തൃ​ത്വം ഈ ​ഇ​ട​വ​ക​യെ സ​ന്പ​ന്ന​മാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു വ​ഹി​ച്ചു. വ​ച​നം പ​റ​യു​ന്ന​ത് പോ​ലെ (ലേ​വ്യ, 25) ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ നി​ർ​ദ്ധ​ന​ർ​ക്ക് ആ​ശ്വാ​സ​മാ​കാ​നാ​യി 50 വീ​ടു​ക​ൾ നി​ർ​മ്മി​ച്ചു.​ന​ൽ​കാ​ൻ ഇ​ട​വ​ക ല​ക്ഷ്യ​മി​ടു​ന്നു . പ. ​ബാ​വ തി​രു​മേ​നി​യു​ടെ ’സ​ഹോ​ദ​ര​ൻ’ പ​ദ്ധ​തി​യു​ടെ ആ​ഹ്വാ​നം ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് നി​ര​ണം ഭ​ദ്രാ​സ​ന​ത്തി​ൽ ആ​ദ്യ ഭ​വ​ന​ത്തി​ന് ശി​ല​യി​ട്ട് പ​ണി തു​ട​ങ്ങി. സെ​പ്റ്റം​ബ​ർ 24ന് ​ന്യൂ​യോ​ർ​ക്ക് പോ​ലീ​സ് ബാ​ന്‍റി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ​യെ​യും, ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി. ഡോ. ​സ​ഖ​റി​യ മാ​ർ നി​ക്കോ​ള​വാ​സ്, അ​ഭി. ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മി​ത്ര​യോ​സ് എ​ന്നീ തി​രു​മേ​നി​മാ​രേ​യും സ്വീ​ക​രി​ക്കും. തു​ട​ർ​ന്ന് പൊ​തു​സ​മ്മേ​ള​നം പ​രി . പി​താ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. 25ന് ​പ​രി​ശു​ദ്ധ ബാ​വ തി​രു​മേ​നി മ​റ്റു തി​രു​മേ​നി​മാ​രു​ടെ സ​ഹ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് ശ്ലൈ​ഹി​ക വാ​ഴ്വ് ന​ൽ​കും . തു​ട​ർ​ന്ന് മു​ൻ വി​കാ​രി​മാ​രെ ആ​ദ​രി​ക്കും. സെ​പ്റ്റം​ബ​ർ 24 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 3ന്് ​പ്രൊ​സ​ഷ​ൻ, 4.30 ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന, 5.15ന് ​പൊ​തു സ​മ്മേ​ള​നം, 7 മ​ണി​ക്ക് ഡി​ന്ന​ർ. 25 ന് ​ഞാ​യ​റാ​ഴ്ച്ച 8ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, തു​ട​ർ​ന്ന് വി. ​കു​ർ​ബാ​ന, 12ന് ​ശ്ലൈ​ഹീ​ക ആ​ശീ​ർ​വാ​ദം, 12.30 ന് ​ല​ഞ്ച് എ​ന്നി​ങ്ങ​നെ​യാ​ണ് പ​രി​പാ​ടി​ക​ളു​ടെ ക്ര​മീ​ക​ര​ണം. ദേ​വാ​ല​യ​ത്തി​ന് മു​ന്നി​ൽDOUBLE PARKING സൗ​ക​ര്യം ല​ഭ്യ​മാ​ണ് .ACADEMY OF MOUNT ST.URSULA (360 BEDFORD PARK BLVD, BRONX, NY 10458 )യി​ലും പാ​ർ​ക്കിം​ഗ് സൗ​ക​ര്യം...

Read More

വി​ദ്യാ​ർ​ഥി ബ​സി​ൽ​നി​ന്നും വീ​ണ സം​ഭ​വം: വീ​ഴ്ച​യി​ല്ലെ​ന്ന് കെ​എ​സ്ആ​ർ​ടി​സി

കൊ​ല്ലം: ബ​സി​ൽ​നി​ന്നും വീ​ണ വി​ദ്യാ​ർ​ഥി​യെ റോ​ഡി​ലു​പേ​ക്ഷി​ച്ച് ജീ​വ​ന​ക്കാ​ർ പോ​യ സം​ഭ​വ​ത്തി​ൽ വീ​ഴ്ച​യി​ല്ലെ​ന്ന് കെ​എ​സ്ആ​ർ​ടി​സി. അ​പ​ക​ട​മു​ണ്ടാ​യ ഉ​ട​നെ ബ​സ് നി​ർ​ത്തി​യെ​ന്നും കൊ​ട്ടാ​ര​ക്ക​ര ഡി​പ്പോ ജ​ന​റ​ൽ ക​ണ്‍​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജു പ​റ​ഞ്ഞു. എ​ഴു​കോ​ണ്‍ ടെ​ക്നി​ക്ക​ല്‍ സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി നാ​ന്തി​രി​ക്ക​ല്‍ ഷീ​ബ ഭ​വ​നി​ല്‍ നി​ഖി​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. അ​പ​ക​ടം ഉ​ണ്ടാ​യ ഉ​ട​നെ ബ​സി​ന്‍റെ പി​ന്നാ​ലെ വ​ന്ന​വ​ർ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു പോ​യ​തു​കൊ​ണ്ടാ​ണ് ജീ​വ​ന​ക്കാ​ർ ഇ​റ​ങ്ങാ​തി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​പ​ക​ടം വി​വ​രം എ​ഴു​കോ​ൺ പോ​ലീ​സി​ൽ ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും ജ​ന​റ​ൽ ക​ൺ​ട്രോ​ളിം​ഗ് ഇ​ൻ​സ്‌​പെ​ക്ട​ർ വ്യ​ക്ത​മാ​ക്കി. ബ​സ് വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ വാ​തി​ലി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന നി​ഖി​ല്‍ തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ര്‍ ബ​ഹ​ളം​വ​ച്ചെ​ങ്കി​ലും ബ​സ് നി​ര്‍​ത്തി​യി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം എ​ഴു​കോ​ണ്‍ പെ​ട്രോ​ള്‍ പ​മ്പി​ന​ടു​ത്താ​യി​ട്ടാ​ണ് സം​ഭ​വം. കൊ​ട്ടാ​ര​ക്ക​ര-​ക​രു​നാ​ഗ​പ്പ​ള്ളി കെ​എ​സ്ആ​ര്‍​ടി​സി ബ​സി​നു​ള്ളി​ല്‍ തി​ര​ക്കാ​യ​തി​നാ​ല്‍ നി​ഖി​ലും സ​ഹ​പാ​ഠി​ക​ളും വാ​തി​ല്‍​പ്പ​ടി​യി​ല്‍​നി​ന്നാ​ണ് യാ​ത്ര ചെ​യ്ത​ത്. പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പ​ത്തു​ള്ള വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ നി​ഖി​ല്‍ വാ​തി​ല്‍ തു​റ​ന്ന് പു​റ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ര്‍ ബ​ഹ​ളം​വ​ച്ചെ​ങ്കി​ലും ബ​സ് സം​ഭ​വ​സ്ഥ​ല​ത്ത് നി​ര്‍​ത്താ​തെ ചീ​ര​ങ്കാ​വ് ജം​ഗ്ഷ​നി​ലാ​ണ്...

Read More

മ​ത്സ്യ​വി​ൽ​പ്പ​ന​യെ​ക്കു​റി​ച്ചു പ​രാ​തി​യു​ണ്ടോ? ഫി​ഷ​റീ​സ് കോ​ൾ സെ​ന്‍റ​റി​ൽ അ​റി​യി​ക്കാം

തി​രു​വ​ന​ന്ത​പു​രം: പ​ഴ​കി​യ​തും ശു​ചി​യി​ല്ലാ​ത്ത​തു​മാ​യ മ​ത്സ്യം വി​ൽ​ക്കു​ന്ന​തും വി​ൽ​പ്പ​ന​യ്ക്കെ​ത്തി​ക്കു​ന്ന മ​ത്സ്യ​ത്തി​ൽ മാ​യം ക​ല​ർ​ത്തു​ന്ന​തു​മാ​യ സം​ഭ​വ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഫി​ഷ​റീ​സ് വ​കു​പ്പി​നെ അ​റി​യി​ക്കാം. ഉ​ട​ൻ ന​ട​പ​ടി​യു​ണ്ടാ​കും. ഫി​ഷ​റീ​സ് വ​കു​പ്പ് ആ​സ്ഥാ​ന​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ൾ​സെ​ന്‍റ​റി​ൽ നി​ന്നാ​ണ് പ​രാ​തി പ​രി​ഹാ​രം ല​ഭി​ക്കു​ക. മ​ത്സ്യ​ക്കൃ​ഷി​യെ​ക്കു​റി​ച്ചും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ സ​ർ​ക്കാ​ർ സ്‌​കീ​മു​ക​ളെ​ക്കു​റി​ച്ചു​മെ​ല്ലാം ഇ​വി​ടെ​നി​ന്നു വി​വ​ര​ങ്ങ​ൾ അ​റി​യാം. 0471 2525200, 1800 425 3183 (ടോ​ൾ ഫ്രീ) ​എ​ന്ന കോ​ൾ​സെ​ന്‍റ​ർ ന​മ്പ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​വ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി കൂ​ടു​ക​യാ​ണ്. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ​യും ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ളു​ടെ​യും സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള എ​ല്ലാ വി​വ​ര​ങ്ങ​ളും സം​ശ​യ​ങ്ങ​ളും ഒ​റ്റ​യി​ട​ത്തു​നി​ന്നു ല​ഭി​ക്കു​മെ​ന്ന​തും പ​രാ​തി​ക​ൾ ഒ​റ്റ കോ​ളി​ൽ അ​റി​യി​ക്കാ​മെ​ന്ന​തു​മാ​ണ് കോ​ൾ സെ​ന്‍റ​റി​ന്‍റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത. പ​രാ​തി​ക​ൾ​ക്കു പു​റ​മേ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലെ അം​ഗ​ത്വ ര​ജി​സ്ട്രേ​ഷ​ൻ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പെ​ൻ​ഷ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ, ബോ​ർ​ഡ് മു​ഖേ​ന അ​നു​വ​ദി​ക്കു​ന്ന വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളാ​ണ് കോ​ൾ സെ​ന്‍റ​റി​ൽ കൂ​ടു​ത​ലും എ​ത്തു​ന്ന​ത്. അ​ക്വാ​ക​ൾ​ച്ച​ർ കൃ​ഷി, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്‌​കീ​മു​ക​ൾ, പി​എം​എം​എ​സ്‌​വൈ സ്‌​കീ​മി​ന്‍റെ സ​ബ്സി​ഡി വി​വ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ചും നി​ര​വ​ധി കോ​ളു​ക​ൾ എ​ത്തു​ന്നു​ണ്ട്. 2021 ജൂ​ലൈ​യി​ലാ​ണ് ഫി​ഷ​റീ​സ് കോ​ൾ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. പൊ​തു അ​വ​ധി ദി​ന​ങ്ങ​ൾ ഒ​ഴി​കെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ കോ​ൾ സെ​ന്‍റ​റി​ന്‍റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ മ​റു​പ​ടി​യാ​യി ന​ൽ​കേ​ണ്ട അ​വ​സ​ര​ങ്ങ​ളി​ൽ അ​വ ഇ-​മെ​യി​ൽ വ​ഴി ന​ൽ​കു​ന്ന​തി​നും ഇ​വി​ടെ...

Read More

നാ​ലാം നി​ല​യി​ൽ​നി​ന്ന് സ്ലാ​ബ് അ​ട​ർ​ന്നു വീ​ണു; നാ​ല് പേ​ർ മ​രി​ച്ചു

താ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ൽ അ​ഞ്ച് നി​ല പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ന്‍റെ നാ​ലാം നി​ല​യി​ലെ സ്ലാ​ബ് അ​ട​ർ​ന്നു വീ​ണ് ര​ണ്ട് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ മ​രി​ച്ചു. ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ‌ ര​ണ്ട് പേ​ർ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ താ​നെ ഉ​ല്ലാ​സ്ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം. 30 ഫ്ളാ​റ്റു​ക​ളു​ള്ള കെ​ട്ടി​ടം അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച​വ​യാ​ണ്. കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഉ​ല്ലാ​സ്ന​ഗ​ർ ത​ഹ​സീ​ൽ​ദാ​ർ കോ​മ​ൾ താ​ക്കൂ​ർ അ​റി​യി​ച്ചു. അ​ഞ്ച് കു​ടും​ബ​ങ്ങ​ളാ​ണ് നി​ല​വി​ൽ ഈ ​കെ​ട്ടി​ട​ത്തി​ൽ...

Read More