Author: Editorial Team

ബിഷപ്പ് മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഒക്ടോബർ ഒന്നിന്; ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

ചിക്കാഗോ: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായ ബിഷപ്പ് മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണ തിരുക്കർമ്മങ്ങളുടെ ഒരുക്കങ്ങൾ പുരോഗമിച്ചു വരുന്നതായി സെപ്റ്റംബർ 23-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സീറോ മലബാർ ബിഷപ്സ് ഹൗസിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു. ഒക്ടോബർ ഒന്നാം തീയതി രാവിലെ 9 മണി മുതൽ ചടങ്ങുകൾ ആരംഭിക്കും. മുപ്പതിലധികം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് നടന്നു വരുന്നത്. ഒക്ടോബർ ഒന്ന് ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് പ്രദക്ഷിണം ആരംഭിക്കും.ഒൻപത് മുപ്പതിന് വികാരി ജനറാൾ ഫാ. തോമസ് കടുകപ്പിള്ളിൽ എല്ലാവരെയും സ്വാഗതം ചെയ്യും .തുടർന്ന് അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ക്രിസ്‌റ്റോഫി പിയറി നിയമനക്കത്ത് വായിക്കും .രൂപതാ ചാൻസലർ മലയാള പരിഭാഷ നടത്തും .തുടർന്ന് സ്ഥാനാരോഹണ ചടങ്ങുകൾ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും .ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് , ബിഷപ്പ് മാർ പൗളി കണ്ണൂക്കാടൻ എന്നിവർ സഹ കാർമ്മികർ ആയിരിക്കും . ബിഷപ്പ് ഫ്രാൻസിസ് കലബാറ്റ് (ഡിട്രോയിറ്റ്‌ )ഹോംലി പറയും .ദിവ്യബലിക്ക് ശേഷം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആശംസ അറിയിക്കും.ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് ,ബിഷപ്പ് മാർ ജോയി ആലപ്പാട്ട് എന്നിവർ നന്ദി പറയും . പന്ത്രണ്ട് മണി മുതൽ ഒന്നര മണി വരെ ഉച്ചഭക്ഷണം . ഒന്നരമണി മുതൽ മൂന്നു മണി വരെ പൊതുസമ്മേളനം .നിരവധി പ്രശസ്ത വ്യക്തികൾ ബിഷപ്പ് മാർ ജോയി ആലപ്പാട്ടിന് ആശംസകളും സ്ഥാനമൊഴിയുന്ന ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിനു നന്ദിയും പ്രകാശിപ്പിക്കും വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ സ്വാഗതം പറയും .കർദ്ദിനാൾ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് ക്രിസ്‌റ്റോഫി പിയറി , ബിഷപ്പ് കുർട്ട് ബെർനറ്റ് ,ബെൽവുഡ് സിറ്റി മേയർ തുടങ്ങിയ പ്രശസ്ത വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും .ജനറൽ കോ-ഓർഡിനേറ്റർ ജോസ് ചാമക്കാല കൃതജ്ഞത പറയും . കർദ്ദിനാൾ ജോർജ് ആലഞ്ചേരി,ആർച്ച് ബിഷപ്പ് ക്രിസ്‌റ്റോഫി പിയറി , മാർ ജേക്കബ് അങ്ങാടിയത്ത് ,മാർ ജോയി ആലപ്പാട്ട് ,ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ,ബിഷപ്പ് മാർ പൗളി കണ്ണൂക്കാടൻ ,ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് ,ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ,ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ,ബിഷപ്പ് മാർ ജോർജ് രാജേന്ദ്രൻ ,ബിഷപ്പ് ഫിലിപ്പോസ് മാർ സ്റ്റെഫാനോസ്,ബിഷപ്പ് ഫ്രാൻസിസ് കലബാറ്റ് ,ബിഷപ്പ് ബെനഡിക്റ്റ് അലക്സിചുക്ക് ,ബിഷപ്പ് മൈക്കിൾ മിക്ക് ഗവേൺ ,ബിഷപ്പ് മിലൻ ലാച്ച്,ബിഷപ്പ് പ്ലാസിഡോ റോഡ്രിഗസ്,ബിഷപ്പ് കുർട്ട് ബർനെറ്റ്, ബിഷപ്പ് ജെഫ്രി എസ് ഗ്രോബ് ,ബിഷപ്പ് റോബർട്ട് ജെറാൾഡ് കേസി തുടങ്ങി അമേരിക്കയിലും പുറത്തുനിന്നുമായി പത്തൊൻപതോളം ബിഷപ്പുമാരാണ് ചടങ്ങിൽ പങ്കെടുക്കുന്നത് .ബെൽവുഡ് സിറ്റി മേയർ, വൈദികർ,സന്യാസിനികൾ വിശ്വാസികൾ,പൊതുജനങ്ങൾ തുടങ്ങി മൂവായിരത്തോളം വിശ്വാസികൾ ചടങ്ങിൽ പങ്കെടുക്കും . ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, ബിഷപ്പ് മാർ ജോയി ആലപ്പാട്ട് , വികാരി ജനറാൾ മോൺ. തോമസ് കടുകപ്പിള്ളിൽ , ചാൻസലർ ഫാ.ജോർജ് ദാനവേലിൽ, പ്രൊക്കുറേറ്റർ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, ജനറൽ കൺവീനർ ജോസ് ചാമക്കാല, പി.ആർ. ഒ ജോർജ്കുട്ടി അമ്പാട്ട് എന്നിവർ പരിപാടികൾ പത്ര സമ്മേളനത്തിൽ വിശദീകരിച്ചു. ചിക്കാഗോയിലെ അച്ചടി ദൃശ്യ മാദ്ധ്യമ പ്രതിനിധികൾ പത്രസമ്മേളനത്തിൽ പങ്കെടുത്തു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ 2001 മാർച്ച് 13-ന് ഷിക്കാഗോയിലെ സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ രൂപത സ്ഥാപിച്ചു. അതിന്റെ ആദ്യ ബിഷപ്പായി മാർ ജേക്കബ് അങ്ങാടിയത്ത് നിയമിതനായി.രൂപതയുടെ ഉദ്ഘാടനത്തോടൊപ്പം അദ്ദേഹത്തിന്റെ എപ്പിസ്കോപ്പൽ സ്ഥാനാരോഹണവും ചിക്കാഗോയിൽ നടന്നു. 2014 ജൂലൈ 24 ന്, ഫ്രാൻസിസ് മാർപാപ്പ മാർ ജോയി ആലപ്പാട്ടിനെ രൂപതയുടെ സഹായ മെത്രാനായി നിയമിച്ചു. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് രൂപതയുടെ സ്ഥാപനത്തോടൊപ്പം കോട്ടയം ക്നാനായ കത്തോലിക്കാ കുടിയേറ്റക്കാരുടെ അജപാലന ശുശ്രൂഷയും ഈ രൂപതയുടെ അധികാരപരിധിയിൽ ഉൾപ്പെടുത്തി. ചിക്കാഗോയിലെ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് രൂപത സ്ഥാപിതമായത് മുതൽ വിവിധ തലങ്ങളിൽ സ്ഥിരമായ പുരോഗതി ഉണ്ടായിട്ടുണ്ട് . നിലവിൽ ഈ രൂപതയിൽ 50 ഇടവകകളും 34 മിഷനുകളും...

Read More

എ​ടു​ത്തു ചാ​ടി വി​വാ​ഹം ക​ഴി​ച്ച​ത് തെ​റ്റാ​യി​പ്പോ​യി ! ബ്രേ​ക്ക​പ്പി​നു ശേ​ഷ​മു​ള്ള ജീ​വി​ത​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് ഹെ​യ്ദി സാ​ദി​യ…

മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ സു​പ​രി​ചി​ത​യാ​യ ട്രാ​ന്‍​സ് വു​മ​ണ്‍ ആ​ണ് ഹെ​യ്ദി സാ​ദി​യ. മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​യാ​യ ഹെ​യ്ദി​യ്ക്ക് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ നി​ര​വ​ധി ആ​രാ​ധ​ക​രാ​ണു​ള്ള​ത്. ത​ന്റെ വി​ശേ​ഷ​ങ്ങ​ളും പു​ത്ത​ന്‍ ചി​ത്ര​ങ്ങ​ളു​മെ​ല്ലാം സാ​ദി​യ ത​ന്റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ക്കാ​റു​ണ്ട്. അ​ടു​ത്തി​ടെ ത​ന്റെ വി​വാ​ഹ​ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളെ​പ്പ​റ്റി തു​റ​ന്നു​പ​റ​ഞ്ഞു​കൊ​ണ്ട് സാ​ദി​യ പ​ങ്കു​വെ​ച്ച വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു. അ​ഥ​ര്‍​വ്വാ​യി​രു​ന്നു സാ​ദി​യ​യു​ടെ ജീ​വി​ത പ​ങ്കാ​ളി. എ​ന്നാ​ല്‍ ഇ​രു​വ​രും ത​മ്മി​ല്‍ ബ്രേ​ക്ക​പ്പാ​യി. ഒ​ന്നി​ച്ച​ല്ല താ​മ​സി​ക്കു​ന്ന​തെ​ന്നും ബ്രേ​ക്ക​പ്പി​ന് ശേ​ഷ​വും ത​ങ്ങ​ള്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ഫോ​ളോ ചെ​യ്യു​ന്ന​വ​രാ​ണെ​ന്ന് സാ​ദി​യ ക്യു​ആ​ന്‍​ഡ്എ വീ​ഡി​യോ​യി​ലൂ​ടെ പ​റ​യു​ന്നു. ആ​ല​പ്പു​ഴ​യി​ലാ​ണ് അ​ഥ​ര്‍​വ്വും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്. വേ​ര്‍​പി​രി​യു​ക എ​ന്ന​ത് ത​ങ്ങ​ള്‍ വ​ള​രെ മെ​ച്വേ​ര്‍​ഡാ​യി എ​ടു​ത്ത തീ​രു​മാ​ന​മാ​യി​രു​ന്നു​വെ​ന്നും സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ത​ങ്ങ​ള്‍ ഇ​പ്പോ​ഴും സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നും ചി​ല മീ​റ്റി​ങ്ങി​നൊ​ക്കെ പോ​കു​മ്പോ​ള്‍ കാ​ണാ​റു​ണ്ടെ​ന്നും സാ​ദി​യ പ​റ​യു​ന്നു. എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളി​ല്‍ പി​ന്നീ​ട് വേ​ണ്ടാ​യി​രു​ന്നു​വെ​ന്ന് തോ​ന്നി​യ​തെ​ന്താ​ണെ​ന്ന ഒ​രു ആ​രാ​ധ​ക​ന്റെ ചോ​ദ്യ​ത്തി​ന് എ​ടു​ത്തു​ചാ​ടി ക​ല്യാ​ണം ക​ഴി​ക്കേ​ണ്ടി​യി​രു​ന്നി​ല്ല എ​ന്ന് തോ​ന്നി​യി​ട്ടു​ണ്ടെ​ന്ന് സാ​ദി​യ പ​റ​യു​ന്നു. ര​ണ്ടാ​ളും കു​റേ മെ​ച്വേ​ര്‍​ഡ് ആ​യി​ട്ട് മ​തി​യാ​രു​ന്നു വി​വാ​ഹ​മെ​ന്ന് തോ​ന്നി​യി​ട്ടു​ണ്ടെ​ന്നും സാ​ദി​യ കൂ​ട്ടി​ച്ചേ​ര്‍​ത്തു. എ​പ്പോ​ഴും ചി​രി​ച്ചോ​ണ്ടി​രി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ളാ​ണ് താ​ന്‍, താ​ന്‍ മാ​ത്ര​മ​ല്ല, ത​ന്റെ ചു​റ്റു​മു​ള്ള​വ​രും ചി​രി​ക്ക​ണ​മെ​ന്നും ചു​റ്റു​മു​ള്ള​വ​രും ഹാ​പ്പി​യാ​യി​രി​ക്ക​ണം എ​ന്നാ​ഗ്ര​ഹി​ക്കാ​റു​ണ്ടെ​ന്നും സാ​ദി​യ പ​റ​യു​ന്നു. ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​പി​ച്ച മൂ​ന്നു​പേ​രാ​ണ് ത​നി​ക്ക് ജീ​വി​ച്ച് കാ​ണി​ക്ക​ണ​മെ​ന്ന് തോ​ന്നി​പ്പി​ച്ച​വ​രെ​ന്നും സാ​ദി​യ...

Read More

സ്‌​നേ​ഹി​ച്ചു കൊ​ല്ലും ! ഒ​രു വ​ര്‍​ഷ​ത്തോ​ളം യു​വ​തി അ​റി​യാ​തെ പ്രേ​മി​ച്ച​ത് കൊ​ടും ക്രി​മി​ന​ലി​നെ; ഒ​ടു​വി​ല്‍ സ​ത്യം തി​രി​ച്ച​റി​ഞ്ഞ​ത് ഇ​ങ്ങ​നെ…

പ്രേ​മ​ത്തി​നു ക​ണ്ണും മൂ​ക്കു​മൊ​ന്നു​മി​ല്ലെ​ന്നു പ​റ​യാ​റു​ണ്ട്. എ​ന്നി​രു​ന്നാ​ലും ന​മ്മ​ള്‍ പ്ര​ണ​യി​ക്കു​ന്ന ആ​ളെ​ക്കു​റി​ച്ച് ഒ​രു ഏ​ക​ദേ​ശ ധാ​ര​ണ ആ​വ​ശ്യ​മാ​ണ് അ​ല്ലെ​ങ്കി​ല്‍ പ​ണി ആ​കെ പാ​ളും. അ​ങ്ങ​നെ​യൊ​രു അ​ബ​ദ്ധം പ​റ്റി​യ ഒ​രു യു​വ​തി​യു​ടെ ക​ഥ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. ഒ​രു വ​ര്‍​ഷ​ത്തോ​ളം ഇ​വ​ര്‍ ഡേ​റ്റിം​ഗി​ല്‍ ഏ​ര്‍​പ്പെ​ട്ട​ത് യു​കെ​യി​ലു​ള്ള ഒ​രു കൊ​ടും ക്രി​മി​ന​ലു​മാ​യി ആ​യി​രു​ന്നു. 2012ല്‍ ​ഒ​രു മാ​ള്‍​ട്ട സ്ട്രി​പ്പ് ക്ല​ബ്ബി​ല്‍ വ​ച്ചാ​ണ് 35കാ​രി​യാ​യ സ്റ്റെ​ല്ല പാ​രി​സ്, ബ്രി​ട്ടീ​ഷ് ക്രി​മി​ന​ലാ​യ ക്രി​സ്റ്റ​ഫ​ര്‍ ഗ​സ്റ്റ് മോ​റി​നെ ക​ണ്ടു​മു​ട്ടു​ന്ന​ത്. അ​താ​യ​ത് 2003ല്‍ ​ബ്ര​യാ​ന്‍ വാ​ട്ടേ​ഴ്സ് എ​ന്നൊ​രാ​ളെ ഇ​യാ​ള്‍ കൊ​ല​പ്പെ​ടു​ത്തി ഒ​മ്പ​ത് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം. താ​ന്‍ ആ​ദ്യം അ​യാ​ളു​ടെ പ​ണം ക​ണ്ടി​ട്ടാ​ണ് അ​യാ​ളി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്ക​പ്പെ​ട്ട​ത് എ​ന്ന് സ്റ്റെ​ല്ല സ​മ്മ​തി​ക്കു​ന്നു. എ​ന്നാ​ല്‍, പി​ന്നീ​ട് അ​ത് സ​ത്യ​സ​ന്ധ​മാ​യ പ്ര​ണ​യ​ത്തി​ലേ​ക്ക് വ​ഴി മാ​റി. അ​യാ​ളു​ടെ പൊ​സി​റ്റീ​വ് ആ​റ്റി​റ്റി​യൂ​ഡും, ബി​സി​ന​സി​ലും പ​ണം ഉ​ണ്ടാ​ക്കു​ന്ന​തി​ലും അ​യാ​ള്‍ കാ​ണി​ക്കു​ന്ന ശ്ര​ദ്ധ​യും, അ​വ​ളോ​ട് കാ​ണി​ക്കു​ന്ന ക​രു​ത​ലും എ​ല്ലാം അ​തി​ന് കാ​ര​ണ​മാ​യി. എ​ന്നാ​ല്‍, ആ​കെ​പ്പാ​ടെ പ്ര​ശ്‌​നം തോ​ന്നി​യ​ത് ക്രി​സ്റ്റ​ഫ​ര്‍ സ്ഥി​ര​മാ​യി ദു​സ്വ​പ്നം ക​ണ്ട് തു​ട​ങ്ങി​യ​പ്പോ​ഴാ​ണ്. എ​ന്തോ ഒ​രു കു​ഴ​പ്പ​മു​ണ്ട് എ​ന്ന് സ്റ്റെ​ല്ല​യ്ക്ക് തോ​ന്നി​യെ​ങ്കി​ലും അ​തെ​ന്താ​ണ് എ​ന്ന് മ​ന​സി​ലാ​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. അ​പ്പോ​ഴും സ്വ​പ്ന​ത്തി​ല്‍ പോ​ലും താ​ന്‍ താ​മ​സി​ക്കു​ന്ന​ത് ഒ​രു കൊ​ല​പാ​ത​കി​യു​ടെ കൂ​ടെ​യാ​ണ് എ​ന്ന് അ​വ​ള്‍​ക്ക് അ​റി​യു​മാ​യി​രു​ന്നി​ല്ല. ക്രി​സ്റ്റ​ഫ​ര്‍ ഒ​രി​ക്ക​ലും അ​യാ​ളു​ടെ ഫോ​ട്ടോ എ​ടു​ക്കാ​നോ അ​ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്യാ​നോ ഒ​ന്നും സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. അ​യാ​ള്‍ വീ​ട്ടി​ല്‍ മു​ടി കെ​ട്ടി​വ​യ്ക്കു​ക​യും എ​ന്നാ​ല്‍ പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ അ​ത് അ​ഴി​ച്ചി​ടു​ക​യും ചെ​യ്തു. ഒ​രി​ക്ക​ല്‍ ഇ​രു​വ​രും റെ​സ്റ്റോ​റ​ന്റി​ല്‍ പോ​യ​പ്പോ​ള്‍ അ​യാ​ള്‍ ത​ന്റെ മു​ഖം മ​റ​ച്ചു, അ​ന്ന് സ്റ്റെ​ല്ല ചോ​ദി​ച്ച​ത് താ​നൊ​രു സ്ട്രി​പ്പ​റാ​ണ്. സ്ട്രി​പ്പ​റി​ന്റെ കാ​മു​ക​നാ​ണ് എ​ന്ന ച​മ്മ​ല്‍ കൊ​ണ്ടാ​ണോ മു​ഖം മ​റ​യ്ക്കു​ന്ന​ത് എ​ന്നാ​ണ്. എ​ന്നാ​ല്‍, അ​യാ​ള്‍ മ​റു​പ​ടി ഒ​ന്നും ന​ല്‍​കി​യി​രു​ന്നി​ല്ല. പി​ന്നീ​ടൊ​രി​ക്ക​ല്‍ രാ​വി​ലെ ഭ​ക്ഷ​ണ​ത്തി​ന് മു​ട്ട ഉ​ണ്ടാ​ക്കി ന​ല്‍​കി​യ​പ്പോ​ള്‍ അ​ത് ശ​രി​യാ​വാ​ത്ത​തി​ന് അ​വ​ളു​ടെ മു​ഖ​ത്തേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു. ഞാ​ന്‍ പോ​വു​ക​യാ​ണ് എ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ അ​വ​ളെ നി​ല​ത്തേ​ക്ക് വീ​ഴ്ത്തു​ക​യും ത​ട​ഞ്ഞ് വ​യ്ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് അ​വ​ള്‍ അ​വി​ടെ നി​ന്നും ഇ​റ​ങ്ങു​ക​യും ത​ന്റെ അ​മ്മ​യു​ടെ അ​ടു​ത്തേ​ക്ക് പോ​വു​ക​യും ആ​യി​രു​ന്നു. 2013 -ല്‍ ​ഇ​രു​വ​രും പി​രി​യു​ക​യും സ്റ്റെ​ല്ല ല​ണ്ട​നി​ലേ​ക്ക് പോ​വു​ക​യും ചെ​യ്തു. ആ​റ് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് അ​യാ​ള്‍ ഒ​രു കൊ​ല​പാ​ത​കി ആ​ണ് എ​ന്ന് സ്റ്റെ​ല്ല മ​ന​സി​ലാ​ക്കു​ന്ന​ത്. അ​തും അ​യാ​ള്‍ ന​ട​ത്തി​യ കൊ​ല​പാ​ത​ക​ത്തി​ന്റെ വാ​ര്‍​ത്ത പ​ത്ര​ത്തി​ല്‍ വ​ന്ന​പ്പോ​ള്‍ അ​വ​ളു​ടെ അ​മ്മ കാ​ണി​ച്ച് കൊ​ടു​ത്ത ശേ​ഷം. താ​നൊ​രു വ​ര്‍​ഷം പ്രേ​മി​ച്ച​തും കൂ​ടെ ക​ഴി​ഞ്ഞ​തും പേ​രും വി​വ​ര​ങ്ങ​ളും എ​ല്ലാം മ​റ​ച്ചു​വ​ച്ച ഒ​രു കൊ​ല​പാ​ത​കി​യു​ടെ കൂ​ടെ​യാ​ണ് എ​ന്ന​ത് സ്റ്റെ​ല്ല​യ്ക്ക് ഓ​ര്‍​ക്കാ​ന്‍ പോ​ലും വ​യ്യ. അ​തി​ന് ശേ​ഷം ത​നി​ക്ക് ആ​ളു​ക​ളെ വി​ശ്വ​സി​ക്കാ​നേ സാ​ധി​ക്കു​ന്നി​ല്ല എ​ന്നും അ​വ​ള്‍ പ​റ​യു​ന്നു. ഏ​താ​യാ​ലും 2019ല്‍ ​ത​ന്നെ ക്രി​സ്റ്റ​ഫ​ര്‍...

Read More

വി​ദ്യാ​ര്‍​ഥി​ക​ളെ ക​യ​റ്റാ​ത്ത പോ​കു​ന്ന ബ​സ് നെ​ഞ്ചു​വി​രി​ച്ച് ത​ട​ഞ്ഞു നി​ര്‍​ത്താ​ന്‍ പ​റ്റു​മോ സ​ക്കീ​ര്‍ ഭാ​യ്ക്ക് ! എ​ന്നാ​ല്‍ ഈ ​സ​ക്കീ​ര്‍ ഭാ​യ്ക്ക് അ​തൊ​ക്കെ​പ്പ​റ്റും…

സ്‌​കൂ​ളി​ന് മു​മ്പി​ല്‍ ബ​സ് നി​ര്‍​ത്താ​തെ പോ​കു​ന്ന സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​മ്പോ​ള്‍ നെ​ഞ്ചും വി​രി​ച്ച് അ​ത്ത​ര​ത്തി​ലൊ​രു ബ​സ് ത​ട​ഞ്ഞ ഒ​രു പ്രി​ന്‍​സി​പ്പ​ലാ​ണ് ഇ​പ്പോ​ള്‍ വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​യു​ന്ന​ത്. മ​ല​പ്പു​റം താ​ഴെ​ക്കോ​ട് കാ​പ്പു​പ​റ​മ്പ് പി​ടി​എം എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സ​ക്കീ​ര്‍ എ​ന്ന സൈ​നു​ദ്ദീ​നാ​ണ് ബ​സ് ത​ട​ഞ്ഞ​ത്. ഇ​ദ്ദേ​ഹം പ്രി​ന്‍​സി​പ്പ​ല്‍​മാ​രു​ടെ സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്റു​മാ​ണ്. സം​ഘ​ര്‍​ഷ സാ​ധ്യ​ത മു​ന്നി​ല്‍​ക്ക​ണ്ട് കൂ​ടു​ത​ല്‍ ആ​രെ​യും അ​റി​യി​ക്കാ​തെ ഇ​ദ്ദേ​ഹം ത​നി​ച്ച് റോ​ഡി​ലി​റ​ങ്ങു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് -പാ​ല​ക്കാ​ട് റൂ​ട്ടി​ല്‍ സ​ര്‍​വി​സ് ന​ട​ത്തു​ന്ന ‘രാ​ജ​പ്ര​ഭ’ എ​ന്ന സ്വ​കാ​ര്യ ബ​സ് സ്ഥി​ര​മാ​യി സ്റ്റോ​പ്പി​ല്‍ നി​ര്‍​ത്തു​ന്നി​ല്ലെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​പ​ക​ട​ക​ര​മാം അ​മി​ത​വേ​ഗ​ത​യി​ല്‍ ഓ​ടി​ച്ചു പോ​കു​ന്നു​വെ​ന്നും പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി പോ​ലീ​സി​ല്‍ ന​ല്‍​കി​യി​രു​ന്നെ​ന്നും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും സ​ക്കീ​ര്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ബ​സ് ത​ട​യാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും അ​മി​ത​വേ​ഗ​ത​യി​ല്‍ ക​ട​ന്നു പോ​യി. ഇ​തേ തു​ട​ര്‍​ന്ന് റോ​ഡി​ലെ ഡി​വൈ​ഡ​ര്‍ ക്ര​മീ​ക​രി​ച്ചാ​ണ് പ്രി​ന്‍​സി​പ്പ​ല്‍ ബ​സി​നെ ‘പി​ടി​കൂ​ടി​യ​ത്’. ബ​സ് ത​ട​യു​ന്ന രം​ഗം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​പ്പോ​ള്‍ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്. കാ​ണി​ക​ളി​ല്‍ ഒ​രാ​ള്‍ പ​ക​ര്‍​ത്തി​യ രം​ഗ​ങ്ങ​ള്‍ നി​ര​വ​ധി പേ​രാ​ണ് ഷെ​യ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഈ ​മാ​സം ആ​ദ്യം പാ​ല​ക്കാ​ട് കൂ​റ്റ​നാ​ട് സ്വ​കാ​ര്യ ബ​സി​ന്റെ മ​ര​ണ​യോ​ട്ട​ത്തി​നെ​തി​രേ വാ​ഹ​നം പി​ന്തു​ട​ര്‍​ന്ന് ത​ട​ഞ്ഞു നി​ര്‍​ത്തി സാ​ന്ദ്ര എ​ന്ന പെ​ണ്‍​കു​ട്ടി പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. സാ​ന്ദ്ര​യു​ടെ സ്‌​കൂ​ട്ട​റി​നെ അ​മി​ത വേ​ഗ​ത്തി​ല്‍ മ​റി​ക​ട​ന്ന ബ​സി​ല്‍ നി​ന്നും സാ​ന്ദ്ര ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്കാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച പ​ട്ടാ​മ്പി ജോ​യി​ന്റ് ആ​ര്‍​ടി​ഒ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പാ​ല​ക്കാ​ട് ആ​ര്‍​ടി​ഒ ഡ്രൈ​വ​ര്‍​ക്ക് താ​ത്ക്കാ​ലി​ക വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ ന​ട​പ​ടി...

Read More

നാ​യ​യെ കാ​റി​ല്‍ കെ​ട്ടി​വ​ലി​ച്ച് ഡോ​ക്ട​റു​ടെ കൊ​ടും​ക്രൂ​ര​ത ! ഇ​യാ​ള്‍ പ​റ​യു​ന്ന​ത് വി​ചി​ത്ര​മാ​യ കാ​ര​ണം

രാ​ജ​സ്ഥാ​നി​ല്‍ നാ​യ​യെ കാ​റി​ല്‍ കെ​ട്ടി​വ​ലി​ച്ച ഡോ​ക്ട​ര്‍​ക്കെ​തി​രേ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​വു​ന്നു. പ്ലാ​സ്റ്റി​ക് സ​ര്‍​ജ​നാ​യ ഡോ. ​ര​ജ്‌​നീ​ഷ് ഗ്വ​ല​യാ​ണ് നാ​യ​യോ​ട് ഈ ​കൊ​ടും​ക്രൂ​ര​ത ചെ​യ്ത​ത്. ഇ​തി​ന്റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. വി​ഷ​യ​ത്തി​ല്‍ മ​നേ​ക ഗാ​ന്ധി അ​ട​ക്ക​മു​ള്ള​വ​ര്‍ ഇ​ട​പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്തു. പു​കാ​ര്‍ ആ​നി​മ​ല്‍ എ​ന്‍​ജി​ഒ​യും ശാ​സ്ത്രി​ന​ഗ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. മ​ഹാ​ത്മാ ഗാ​ന്ധി ആ​ശു​പ​ത്രി​യി​ല്‍ പ്ലാ​സ്റ്റി​ക് സ​ര്‍​ജ​നാ​ണ് ഡോ. ​ര​ജ്‌​നീ​ഷ്. ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. നാ​യ​യു​ടെ കാ​ലി​ന് പ​ല​യി​ട​ത്താ​യി പൊ​ട്ട​ലു​ണ്ട്. വി​വ​രം കേ​ട്ടെ​ത്തി​യ മൃ​ഗ​സ്‌​നേ​ഹി​ക​ളാ​ണ് കാ​ര്‍ ത​ട​ഞ്ഞ് നാ​യ​യെ ചി​കി​ത്സ​യ്ക്കു കൊ​ണ്ടു​പോ​യ​ത്. കാ​ര്‍ ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ഡോ​ക്ട​ര്‍ കാ​റി​ടി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നും ചി​ല​ര്‍ ആ​രോ​പി​ച്ചു. കാ​റി​ല്‍ കെ​ട്ടി​വ​ലി​ച്ചു​കൊ​ണ്ടു​പോ​ക​വെ നാ​യ പ​ല​ത​വ​ണ വീ​ണി​രു​ന്നു. പ​രു​ക്കേ​റ്റ് ര​ക്തം വാ​ര്‍​ന്ന അ​വ​സ്ഥ​യി​ലാ​ണ് നാ​യ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. കാ​ര്‍ ത​ട​ഞ്ഞ യു​വാ​ക്ക​ളോ​ട് ഡോ​ക്ട​ര്‍ ത​ട്ടി​ക്ക​യ​റു​ക​യും ചെ​യ്തു. നാ​യ​യെ കൊ​ണ്ടു​പോ​കാ​ന്‍ ആം​ബു​ല​ന്‍​സ് എ​ത്തി​ച്ച​പ്പോ​ള്‍ ഡോ​ക്ട​ര്‍ അ​വ​രോ​ടും ത​ര്‍​ക്കി​ച്ചു. പോ​ലീ​സെ​ത്തി​യ​പ്പോ​ഴാ​ണ് നാ​യ​യെ വി​ട്ടു​കൊ​ടു​ക്കാ​ന്‍ ഡോ​ക്ട​ര്‍ ത​യാ​റാ​യ​ത്. മൃ​ഗ​സ്‌​നേ​ഹി​ക​ളാ​ണ് മ​നേ​ക ഗാ​ന്ധി​യെ കാ​ര്യം അ​റി​യി​ച്ച​ത്. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സു​കാ​രോ​ട് മ​നേ​ക ഗാ​ന്ധി സം​സാ​രി​ക്കു​ക​യും ചെ​യ്തു. അ​തേ​സ​മ​യം, നാ​യ പ​ല​പ്പോ​ഴും വീ​ടി​നു​ള്ളി​ല്‍ ക​യ​റു​മാ​യി​രു​ന്നെ​ന്നും പു​റ​ത്തു കു​ര​ച്ച് ശ​ബ്ദ​മു​ണ്ടാ​ക്കു​മാ​യി​രു​ന്നെ​ന്നും ഡോ​ക്ട​ര്‍ പ​റ​ഞ്ഞു. അ​തു​കൊ​ണ്ട് നാ​യ​യെ കോ​ര്‍​പ്പ​റേ​ഷ​ന്‍ വ​ള​പ്പി​ല്‍ കൊ​ണ്ടി​ടാ​ന്‍ പോ​കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഡോ​ക്ട​റു​ടെ...

Read More