Author: Editorial Team

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ്; കെ.​എ​ന്‍.​ത്രി​പാ​ഠി​യു​ടെ പ​ത്രി​ക ത​ള്ളി

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നി​രു​ന്ന ജാ​ര്‍​ഖ​ണ്ഡി​ല്‍​നി​ന്നു​ള്ള നേ​താ​വ് കെ.​എ​ന്‍.​ത്രി​പാ​ഠി​യു​ടെ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക ത​ള്ളി. മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​തി​നാ​ലാ​ണ് പ​ത്രി​ക ത​ള്ളി​യ​തെ​ന്നു കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് അ​തോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ മ​ദു​സൂ​ദ​ന്‍ മി​സ്ത്രി അ​റി​യി​ച്ചു. പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച​യാ​ണ് ത്രി​പാ​ഠി പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. ത്രി​പാ​ഠി​യു​ടെ പ​ത്രി​ക ത​ള്ളി​യ​തോ​ടെ ഇ​നി ശ​ശി ത​രൂ​രൂം, മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യും ത​മ്മി​ല്‍ നേ​രി​ട്ടു​ള്ള മ​ത്സ​ര​മാ​ണ് ന​ട​ക്കു​ക. ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് ഖാ​ര്‍​ഗെ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ 17നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. 19ന് ​പു​തി​യ അ​ധ്യ​ക്ഷ​നെ...

Read More

കോഴിക്കോട് രണ്ടു പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു

കോഴിക്കോട്: തൊട്ടില്‍പാലത്ത് രണ്ടു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കര്‍ണാടക സ്വദേശി റാം, തൊട്ടില്‍പാലം സ്വദേശി ചന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടു പേര്‍ക്ക് കടിയേറ്റതിനു പിന്നാലെ നായയെ നാട്ടുകാര്‍...

Read More

ഹി​മാ​ച​ലി​ൽ ആ​പ്പി​ൾ ട്ര​ക്ക് മ​റി​ഞ്ഞ് മൂ​ന്ന് പേ​ർ മരിച്ചു

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ആ​പ്പി​ൾ ട്ര​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. ട്ര​ക്ക് ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഷിം​ല​യി​ലെ ഛരാ​ബ്ര മേ​ഖ​ല​യി​ൽ ശ​നി​യാ​ഴ്ച രാവിലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ട്ര​ക്ക് എ​തി​ർ​ദി​ശ​യി​ൽ നി​ന്നെ​ത്തി​യ കാ​റി​ന് മു​ക​ളി​ലേ​ക്ക് പ​തി​ച്ചാ​ണ് കാ​ർ യാ​ത്ര​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ ഡ്രൈ​വ​റെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യും പോ​ലീ​സ്...

Read More

റബര്‍ തോട്ടത്തില്‍നിന്ന് അസ്ഥികൂടം; കാണാതായ ആളുടേതെന്ന് സംശയം

പത്തനംതിട്ട: കാണാതായ ആളുടേതെന്നു സംശയിക്കുന്ന അസ്ഥികൂടം റബര്‍തോട്ടത്തില്‍ കണ്ടെത്തി. ഇടക്കുളം സ്വദേശി സുധാകരന്‍റെ മൃതദേഹമാണെന്നാണ് സംശയം. റാന്നി പള്ളിക്കല്‍ മുരിപ്പിലുള്ള തോട്ടത്തില്‍ തൊഴിലാളികള്‍ കാടുവെട്ടിതെളിക്കുന്നതിനിടെയാണ് അസ്ഥികൂടം ശ്രദ്ധയില്‍പ്പെട്ടത്. ഇതിനു സമീപത്തുനിന്ന് ഇയാളുടെ വസ്ത്രങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ ജൂലൈ ഏഴുമുതലാണ് സുധാകരനെ...

Read More

‌”ആ ​ജേ​ഴ്സി ഞ​ങ്ങ​ളു​ടേ​ത്’; വി​ശാ​ല​ഹൃ​ദ​യ​രാ​വാ​നും ക്ഷ​മി​ക്കാ​നും പ​റ്റി​ല്ലെ​ന്ന് മൊ​റോ​ക്കോ

റാ​ബ​ത്ത്: ഖ​ത്ത​ർ ലോ​ക​ക​പ്പി​നു​ള്ള അ​ൾ​ജീ​രി​യ​ൻ ടീ​മി​ന്‍റെ ജേ​ഴ്സി​യെ​ച്ചാ​ല്ലി വി​വാ​ദ​മു​യ​ർ​ത്തി മൊ​റോ​ക്കാ. ത​ങ്ങ​ളു​ടെ പ​ര​ന്പ​രാ​ഗ​ത ഡി​സൈ​ൻ മോ​ഷ്ടി​ച്ചാ​ണ് ജേ​ഴ്സി നി​ർ​മാ​താ​ക്ക​ളാ​യ അ​ഡി​ഡാ​സ് അ​ൾ​ജീ​രി​യ​ൻ കു​പ്പാ​യം രൂ​പ​ക​ൽ​പ​ന ചെ​യ്ത​തെ​ന്നാ​ണ് മൊ​റോ​ക്കോ ആ​രോ​പി​ക്കു​ന്ന​ത്. അ​ൾ​ജീ​രി​യ​ൻ ജേ​ഴ്സി​യി​ലെ ച​തു​ര​ക്ക​ള അ​ല​ങ്കാ​രം മൊ​റോ​ക്ക​യി​ലെ സെ​ലി​ഗേ ചി​ത്ര​പ്പ​ണി​യി​ൽ നി​ന്ന് മോ​ഷ്ടി​ച്ച​താ​ണെ​ന്നാ​ണ് ആ​രോ​പ​ണം. മ​ൺ​പാ​ത്ര​ങ്ങ​ളി​ലും ചു​വ​രു​ക​ളി​ലും രേ​ഖ​പ്പെ​ടു​ത്തു​ന്ന ഈ ​ചി​ത്ര​രൂ​പ​ങ്ങ​ൾ വ​ട​ക്ക​ൻ ആ​ഫ്രി​ക്ക​ൻ സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. എ​ന്നാ​ൽ സെ​ലി​ഗേ അ​ല​ങ്കാ​ര​ങ്ങ​ൾ ത​ങ്ങ​ളു​ടേ​ത് മാ​ത്ര​മാ​ണെ​ന്ന് മൊ​റോ​ക്കോ അ​വ​കാ​ശ​പ്പെ​ടു​ന്നു. അ​ൾ​ജീ​രി​യ​ൻ ടീ​മി​ന്‍റെ ജേ​ഴ്സി​യി​ലെ മൊ​സൈ​ക്ക് ചി​ത്ര​പ്പ​ണി​ക​ൾ ത​ങ്ങ​ളു​ടെ പൈ​തൃ​ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ഇ​ത് തെ​റ്റാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും മൊ​റോ​ക്ക​ൻ സാം​സ്കാ​രി​ക വ​കു​പ്പ് അ​റി​യി​ച്ചു. ജേ​ഴ്സി നി​ർ​മി​ച്ച അ​ഡി​ഡാ​സ് പൈ​തൃ​ക അ​പ​ഹ​ര​ണ​ത്തി​ന് കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച മൊ​റോ​ക്കോ, ക​ന്പ​നി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യ​ത്തി​ൽ അ​ഡി​ഡാ​സ് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. വ​ട​ക്ക​ൻ അ​ൾ​ജീ​രി​യ​യി​ലെ എ​ൽ മെ​ഷോ​ർ കൊ​ട്ടാ​ര​ത്തി​ലെ ചു​വ​ർ​ചി​ത്ര​ങ്ങ​ളി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് ജേ​ഴ്സി രൂ​പ​ക​ൽ​പ​ന ചെ​യ്ത​തെ​ന്ന് അ​ഡി​ഡാ​സ് നേ​ര​ത്തെ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ‌​യ അ​ൾ​ജീ​രി​യ​യും മൊ​റോ​ക്ക​യും പ​ര​ന്പ​രാ​ഗ​ത രാ​ഷ്ട്രീ​യ​വൈ​രി​ക​ളാ​ണ്. വ​ട​ക്ക​ൻ സ​ഹാ​ര പ്ര​വി​ശ്യ‌‌​യു​ടെ അ​വ​കാ​ശ​ത്തി​ല​ട​ക്കം നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും നി​ര​വ​ധി ത​വ​ണ പോ​രാ​ട്ട​ത്തി​ൽ...

Read More