Author: Editorial Team

സു​ഹൃ​ത്തു​ക്ക​ൾ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച 10 വ​യ​സു​കാ​ര​ൻ മ​രി​ച്ചു; കുട്ടി പ്രതികൾ കസ്റ്റഡിയിൽ

ന്യൂ​ഡ​ൽ​ഹി: സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച് ഗു​രു​ത​ര​പ​രി​ക്കേ​റ്റ 10 വ​യ​സു​കാ​ര​ൻ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. ഒ​രു ബ​ന്ധു ഉ​ൾ​പ്പെ​ടെ മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്നാ​ണ് കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്ത​ത്. കു​ട്ടി ഡ​ൽ​ഹി ലോ​ക്‌​നാ​യ​ക് ജ​യ് പ്ര​കാ​ശ് നാ​രാ​യ​ൺ ആ​ശു​പ​ത്രി​യി​ലെ (എ​ൽ​എ​ൻ​ജെ​പി) തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ലെ ന്യൂ ​സീ​ലം​പൂ​ർ സ്വ​ദേ​ശി​ക​ളാ​യ 10 നും 12 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​ണ് പ്ര​തി​ക​ൾ. കു​ട്ടി​യു​ടെ മു​റി​വു​ക​ൾ ഭ​യാ​ന​ക​മാ​യി​രു​ന്നെ​ന്ന് എ​ൽ​എ​ൻ​ജെ​പി​യി​ലെ ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​സം 19 ന് ​ആ​യി​രു​ന്നു സം​ഭ​വം. പീ​ഡ​നം ന​ട​ന്ന് നാ​ല് ദി​വ​സം ക​ഴി​ഞ്ഞാ​ണ് കു​ട്ടി​യെ മാ​താ​പി​താ​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ഇ​തോ​ടെ മു​റി​വു​ക​ൾ വ​ഷ​ളാ​യി​രു​ന്നു. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സ് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ ക​ണ്ടെ​ങ്കി​ലും മൊ​ഴി ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. പി​ന്നീ​ട് കൗ​ൺ​സി​ലിം​ഗി​നു ശേ​ഷ​മാ​ണ് കു​ട്ടി​യു​ടെ മാ​താ​വ് മൊ​ഴി​ന​ൽ​കി​യ​ത്. ക​ടം​വാ​ങ്ങി​യ പ​ണം ന​ൽ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ത​ന്‍റെ മ​ക​നെ സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു മൊ​ഴി. ഈ ​മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​ക​ളാ​യ ര​ണ്ട് കു​ട്ടി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. മൂ​ന്നാ​മ​നാ​യി തെ​ര​ച്ചി​ൽ...

Read More

ഏ​ഷ്യ ക​പ്പ്: ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ജ​യി​ച്ചു​തു​ട​ങ്ങി

ധാ​ക്ക: ഏ​ഷ്യ ക​പ്പ് ട്വ​ന്‍റി-20 വ​നി​താ ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ ജ​യി​ച്ചു​തു​ട​ങ്ങി. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യെ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ 41 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 151 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ല​ങ്ക 18.2 ഓ​വ​റി​ൽ 109 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യി. ല​ങ്ക​ൻ നി​ര​യി​ൽ 30 റ​ൺ​സ് എ​ടു​ത്ത ഹ​സി​നി പെ​രേ​ര, ഓ​പ്പ​ണ​ർ ഹ​ർ​ഷി​ത (26), ഒ​ഷാ​ദി ര​ണ​സി​ൻ​ഹ (11) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ന്ന​ത്. നാ​ല് ഓ​വ​റി​ൽ 15 റ​ൺ​സ് മാ​ത്രം വി​ട്ടു​ന​ൽ​കി ര​ണ്ട് മു​ൻ​നി​ര വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ ദീ​പ്തി ശ​ർ​മ​യും മൂ​ന്ന് ഓ​വ​റി​ൽ 12 റ​ൺ​സി​ന് ര​ണ്ട് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ പൂ​ജാ വ​സ്ത്രാ​ക​റു​മാ​ണ് ല​ങ്ക​യെ ക​റ​ക്കി​യ​ത്. അ​വ​സാ​ന മൂ​ന്നു വി​ക്ക​റ്റു​ക​ൾ പി​ഴു​ത ദ​യാ​ല​ൻ ഹെ​മ​ല​ത ല​ങ്ക​ൻ ഇ​ന്നിം​ഗ്സ് വേ​ഗ​ത്തി​ൽ തീ​ർ​ത്തു. നേ​ര​ത്തെ ജ​മീ​മ റോ​ഡ്രി​ഗ​സി​ന്‍റെ (53 പ​ന്തി​ൽ 76) മി​ന്നും അ​ർ​ധ​സെ​ഞ്ചു​റി​യാ​ണ് ഇ​ന്ത്യ​യെ മി​ക​ച്ച സ്കോ​റി​ലെ​ത്തി​ച്ച​ത്. ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ പ്രീ​ത് കൗ​ർ (33) ജീ​മ​മ​യ്ക്കു മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. ഇ​രു​വ​രും ചേ​ർ​ന്ന മൂ​ന്നാം വി​ക്ക​റ്റ് 92 റ​ൺ​സ് ആ​ണ്...

Read More

“സ​ന്തോ​ഷം’ വ​ർ​ധി​ക്കു​മോ? ന​മീ​ബി​യ​യി​ൽ നി​ന്നെ​ത്തി​യ ചീ​റ്റ ഗ​ർ​ഭി​ണി​യെ​ന്ന് സൂ​ച​ന

ഭോ​പാ​ൽ: ന​മീ​ബി​യ​യി​ൽ നി​ന്ന് മ​ധ്യ​പ്ര​ദേ​ശി​ലേ​ക്ക് വി​രു​ന്നെ​ത്തി​യ ചീ​റ്റ​ക​ളി​ലൊ​ന്ന് ഗ​ർ​ഭി​ണി​യെ​ന്ന് സൂ​ച​ന. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി “ആ​ശ’ എ​ന്ന് പേ​രി​ട്ട ചീ​റ്റ​യാ​ണ് ഗ​ർ​ഭ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. കു​നോ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ചീ​റ്റ ഗ​ർ​ഭ​കാ​ല​ത്തു​ള്ള ശാ​രീ​രി​ക-​മാ​ന​സി​ക ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും ശ​രീ​ര​ത്തി​ൽ ഹോ​ർ​മോ​ൺ വ്യ​തി​യാ​നം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ ഗ​ർ​ഭാ​വ​സ്ഥ സ്ഥി​രീ​ക​രി​ക്കാ​ൻ ഒ​ക്ടോ​ബ​ർ അ​വ​സാ​നം വ​രെ കാ​ത്തി​രി​ക്ക​ണ​മെ​ന്നും പ്രോ​ജ​ക്ട് ചീ​റ്റ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ന​മീ​ബിയ​യി​ലെ വ​ന​ത്തി​ൽ അ​ധി​വ​സി​ച്ചി​രു​ന്ന ചീ​റ്റ​യാ​യ​തി​നാ​ൽ ഗ​ർ​ഭാ​വ​സ്ഥ​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും ഇ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ന​വ​ജാ​ത ചീ​റ്റ​ക​ളി​ൽ മ​ര​ണ​നി​ര​ക്ക് 90% എ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​തി​നാ​ൽ വ​ന​പാ​ല​ക​ർ ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു ​ക​ഴി​ഞ്ഞു. അ​മ്മ​യാ​കാ​ൻ ഒ​രു​ങ്ങു​ന്ന ചീ​റ്റ​യ്ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും ചീ​റ്റ​യെ പൂ​ർ​ണ ഏ​കാ​ന്ത​വാ​സ​ത്തി​ന് വി​ടു​മെ​ന്നു​മാ​ണ് സൂ​ച​ന. ജ​ന​ന​സ​മ​യ​ത്ത് 245 ഗ്രാം ​മു​ത​ൽ 425 ഗ്രാം ​വ​രെ തൂ​ക്ക​മു​ള്ള കു​ഞ്ഞ് ചീ​റ്റ​ക​ൾ​ക്ക് കാ​ഴ്ച​ശ​ക്തി പ​തി​യെ മാ​ത്ര​മാ​ണ് ല​ഭി​ക്കു​ക. ജ​നി​ച്ച് ഒ​ന്ന​ര വ​ർ​ഷ​ത്തോ​ളം അ​മ്മ​യോ​ടൊ​പ്പം ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് ചീ​റ്റ​ക​ൾ ത​നി​യെ ജീ​വി​ക്കാ​ൻ...

Read More

പോ​പ്പു​ല​ർ ഫ്ര​ണ്ട് നി​രോ​ധ​നം; ലീ​ഗി​ൽ ആ​ശ​യ​ക്കു​ഴ​പ്പം

കോ​ഴി​ക്കോ​ട്: പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നി​രോ​ധ​ന​ത്തി​ന്‍റെ പേ​രി​ല്‍ മു​സ്‌​ലിം ലീ​ഗി​ല്‍ ക​ടു​ത്ത ആ​ശ​യ​ക്കു​ഴ​പ്പം. നി​രോ​ധ​ന​ത്തെ പി​ന്തു​ണ​ച്ച് എം.​കെ.​മു​നീ​റും പി​ന്തു​ണ​യ്ക്കാ​തെ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ.​സ​ലാ​മും രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് അ​ണി​ക​ൾ​ക്കി​ട​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം രൂ​പ​പ്പെ​ട്ട​ത്. നി​രോ​ധ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത ത​ന്‍റെ മൂ​ന്‍ നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച മു​നീ​ര്‍, ഒ​രു ബാ​പ്പ​യ്ക്ക് ജ​നി​ച്ച​വ​നാ​ണ് താ​നെ​ന്നും രാ​വി​ലെ പ​റ​ഞ്ഞ​ത് വൈ​കു​ന്നേ​രം മാ​റ്റി​പ​റ​യു​ന്ന സ്വ​ഭാ​വം ത​നി​ക്കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്ത​ത് ലീ​ഗ് നേ​തൃ​ത്വ​ത്തെ വെ​ട്ടി​ലാ​ക്കി. പെ​ട്ട​ന്ന് പ്ര​തി​ക​രി​ച്ച​പ്പോ​ൾ മു​നീ​ർ നി​രോ​ധ​ന​ത്തെ പി​ന്തു​ണ​ച്ച് സം​സാ​രി​ച്ച​താ​ണെ​ന്നും പാ​ർ​ട്ടി​യു​ടെ പു​തി​യ വി​ശ​ദീ​ക​ര​ണ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ണെ​ന്നു​മാ​ണ് സ​ലാം പ​റ​ഞ്ഞ​ത്. പി​ന്നീ​ട് സി.​എ​ച്ച് അ​നു​സ്മ​ര​ണ വേ​ദി​യി​ൽ സ​ലാ​മി​നെ ഇ​രി​ക്ക​യാ​ണ് മു​നീ​ർ ആ​ദ്യ നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച​ത്. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പോ​ലു​ള്ള സം​ഘ​ട​ന​ക​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ബാ​ധ്യ​ത മു​സ്‌​ലിം സ​മു​ദാ​യ​ത്തി​നു​ണ്ടെ​ന്നും സം​ഘ​ട​ന​യെ നി​രോ​ധി​ച്ച​ത് സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും മു​നീ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. നി​രോ​ധ​നം കൊ​ണ്ട് മാ​ത്രം പ്ര​ശ്‌​നം അ​വ​സാ​നി​ക്കു​ന്നി​ല്ലെ​ന്നും പു​തി​യ ത​ല​മു​റ​യെ ഇ​ത്ത​ര​ക്കാ​ര്‍ വ​ഴി​തെ​റ്റി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചി​രു​ന്നു. വാ​ളെ​ടു​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന​വ​ര്‍ ഏ​തു ഇ​സ്‌​ലാ​മി​ന്‍റെ ആ​ളു​ക​ളാ​ണെ​ന്ന് ചോ​ദി​ച്ച മു​നീ​ര്‍, ഇ​ത്ത​ര​ക്കാ​രെ നേ​രി​ടാ​ന്‍ സ​മു​ദാ​യ​ക്കാ​ര്‍ രം​ഗ​ത്തി​റ​ങ്ങ​ണെ​മ​ന്നും പ​റ​ഞ്ഞി​രു​ന്നു. നി​രോ​ധ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത് മു​നീ​ര്‍ ന​ട​ത്തി​യ പ​ര​മാ​ര്‍​ശം ലീ​ഗ് നേ​തൃ​ത്വ​ത്തെ ചെ​ടി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് പാ​ർ​ട്ടി വി​ശ​ദീ​ക​ര​ണം എ​ല്ല നി​ല​യി​ൽ സ​ലാം സം​സാ​രി​ച്ച​പ്പോ​ഴാ​ണ് നി​രോ​ധ​ന​ത്തെ അ​നു​കൂ​ലി​ക്കു​ന്നി​ല്ലെ​ന്ന നി​ല​പാ​ട് പ​റ​ഞ്ഞ​ത്. നി​രോ​ധ​നം ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്നും ആ​ർ​എ​സ്എ​സ് പോ​ലു​ള്ള സം​ഘ​ട​ന​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രി​ക്കു​മ്പോ​ൾ സം​ശ​യ​ങ്ങ​ൾ ഉ​യ​രു​മെ​ന്നും സ​ലാം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ത​ന്നെ വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​ഞ്ഞ​ത് അ​ണി​ക​ൾ​ക്കി​ട​യി​ലും ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി. പി​എ​ഫ്ഐ നി​രോ​ധ​ന​ത്തി​ന് പാ​ർ​ട്ടി അ​നു​കൂ​ല​മോ പ്ര​തി​കൂ​ല​മോ എ​ന്ന കാ​ര്യ​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പം...

Read More

അസഭ്യം പറഞ്ഞ് ബസില്‍നിന്ന് ഇറക്കിവിട്ടു; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കെതിരെ പരാതി

തി​രു​വ​ന​ന്ത​പു​രം: യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ അ​സ​ഭ്യ​വ​ർ​ഷം ചൊ​രി​ഞ്ഞ് കെ​എ​സ്ആ​ർ​ടി​സി വ​നി​താ ക​ണ്ട​ക്ട​ർ. യാ​ത്ര​ക്കാ​രെ രൂ​ക്ഷ​ഭാ​ഷ‌​യി​ൽ അ​ധി​ക്ഷേ​പി​ച്ച ക​ണ്ട​ക്ട​ർ കൈ​ക്കു​ഞ്ഞു​മാ​യി യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ ​അ​ട​ക്ക​മു​ള്ള​വ​രെ ബ​സി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ടു. ആ​റ്റി​ങ്ങ​ൽ ഡി​പ്പോ​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സ് ചി​റ​യ​ൻ​കീ​ഴി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വേ​ള​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ചി​റ​യ​ൻ​കീ​ഴ് മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പം ഉ​ച്ച​യ്ക്ക് നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സി​ൽ സർവീസ് തുടങ്ങുന്നതിന് ഏറെ മുന്പ് യാ​ത്ര​ക്കാ​ർ ക​യ​റി​യി​രു​ന്ന​താ​ണ് വ​നി​താ ക​ണ്ട​ക്ട​റെ ചൊടിപ്പിച്ചത്. ബ​സ് ഇ​പ്പോ​ൾ പു​റ​പ്പെ​ടി​ല്ലെ​ന്ന് അ​റി​യി​ച്ച ക​ണ്ട​ക്ട​ർ താ​ൻ ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​ണെ​ന്നും ഏ​വ​രും പു​റ​ത്തി​റ​ങ്ങി നി​ൽ​ക്ക​ണ​മെ​ന്നും ആ​ക്രോ​ശി​ച്ചു. എ​ന്നാ​ൽ കനത്ത വെ​യി​ലാ​യ​തി​നാ​ൽ യാ​ത്ര​ക്കാ​ർ ബ​സി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ മ​ടി​ച്ചു. ഇ​തി​ൽ പ്ര​കോ​പി​ത​യാ​യ ക​ണ്ട​ക്ട​ർ യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ അ​സ​ഭ്യ​വ​ർ​ഷം ചൊ​രി​യു​ക​യാ​യി​രു​ന്നു. കേ​ട്ടാ​ൽ അ​റ​യ്ക്കു​ന്ന രീ​തി​യി​ൽ അ​തി​രൂ​ക്ഷ ഭാ​ഷ​യി​ൽ യാ​ത്രി​ക​ർ​ക്ക് നേ​രെ ശ​ബ്ദ​മു​യ​ർ​ത്തി​യ ക​ണ്ട​ക്ട​ർ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ലു​ള്ള പ്ര​യോ​ഗ​ങ്ങ​ളും ന​ട​ത്തി. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ​യും ജീ​വ​ന​ക്കാ​രെ​യും അ​ധി​ക്ഷേ​പി​ക്കു​ന്ന വാ​ക്കു​ക​ളും ക​ണ്ട​ക്ട​ർ ഉ​പ​യോ​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള യാ​ത്രി​ക​ർ ബ​സി​ന് പു​റ​ത്തി​റ​ങ്ങി​യി​ട്ടും അ​ധി​ക്ഷേ​പം തു​ട​ർ​ന്ന ഇ​വ​ർ ത​നി​ക്കെ​തി​രെ ആ​ർ​ക്കും ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്നും ഭീ​ഷ​ണി മു​ഴ​ക്കി. ആ​റ്റി​ങ്ങ​ൽ ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ കെ.​എ. ഷീ​ബ​യാ​ണ് അ​ധി​ക്ഷേ​പ​വാ​ക്കു​ക​ൾ ചൊ​രി​ഞ്ഞ​ത്. ഇ​വ​ർ​ക്കെ​തി​രെ നേ​ര​ത്തെ​യും പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ ചി​റ​യ​ൻ​കീ​ഴി​ലെ സം​ഭ​വ​ത്തി​ൽ രേ​ഖാ​മൂ​ലം പ​രാ​തി​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് കെ​എ​സ്ആ​ർ​ടി​സി...

Read More