Author: Editorial Team

ചിക്കാഗോ സീറോ മലബാർ രൂപതയ്ക്ക് ഇനി പുതിയ ഇടയൻ; ബിഷപ്പ് മാർ ജോയി ആലപ്പാട്ട്

ചിക്കാഗോ:ചിക്കാഗോ സീറോ മലബാർ രൂപതയ്ക്ക് ഇനി പുതിയ ഇടയൻ.ബിഷപ്പ് മാർ ജോയി ആലപ്പാട്ട്.പ്രാർത്ഥനാനിർഭരമായ നിമിഷങ്ങളുടെ നിറവിൽ ചിക്കാഗോ മാർത്തോമ്മാ സ്ലീഹാ കത്തീഡ്രലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നിറഞ്ഞു കവിഞ്ഞ വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി ബിഷപ്പ് മാർ ജോയി ആലപ്പാട്ട് ചുമതലയേറ്റു .കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങുകൾ വിശ്വാസ സമൂഹത്തിനു നവ്യാനുഭവമായി . രാവിലെ ഒൻപത് മണിക്ക് ഭക്തിനിർഭരമായ പ്രദക്ഷിണം ആരംഭിച്ചു .മാർത്തോമ്മാ സ്ലീഹാ കത്തിഡ്രലിന്റെ പാരിഷ് ഹാളിൽ നിന്നും തിരുവസ്ത്രങ്ങളണിഞ്ഞ്, ബിഷപ്പുമാരും, വൈദികരും പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിട്ടു കൊണ്ട് ദേവാലയത്തിലേക്ക് പ്രദക്ഷിണമായി പ്രവേശിച്ചു . പ്രദക്ഷിണത്തിന് അണിനിരന്ന മെത്രാൻമാരെയും വൈദികരെയും ദൈവതിരുസന്നിധിയിൽ അർപ്പിച്ചുകൊണ്ട് , വേദപാഠവിദ്യാത്ഥികൾ പേപ്പൽ പതാക വീശി, പ്രദക്ഷിണത്തിനു ഇരുവശങ്ങളിലായി അണിനിരന്നത് ഭക്തി നിർഭരമായ കാഴ്ച ആയിരുന്നു . രൂപതയെക്കുറിച്ചും, മാർ ജോയി ആലപ്പാട്ടിനെക്കുറിച്ചും ഫാ. ജോൺസ്റ്റി തച്ചാറയും , ഷാരോൺ തോമസും വിവരിച്ചു .വികാരി ജനറാൾ ഫാ. തോമസ് കടുകപ്പിള്ളിൽ സ്വാഗതം ചെയ്തു .തുടർന്ന് അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ക്രിസ്‌റ്റോഫി പിയറി നിയമനക്കത്ത് വായിച്ചു .രൂപതാ ചാൻസലർ ഡോ. ജോർജ് ദാനവേലിയച്ചൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി . തുടർന്ന് സ്ഥാനാരോഹണ ചടങ്ങുകൾ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു .ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് , ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ സഹ കാർമ്മികർ ആയി . ബിഷപ്പ് ഫ്രാൻസിസ് കലബാറ്റ് (ഡിട്രോയിറ്റ്‌ )ഹോംലി പറഞ്ഞു .തുടർന്ന് ദിവ്യബലിക്ക് ശേഷം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആശംസകൾ അറിയിച്ചു . ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് ,ബിഷപ്പ് മാർ ജോയി ആലപ്പാട്ട് എന്നിവർ നന്ദിപറഞ്ഞു .മലയാളത്തിലും, ഇംഗ്ലീഷിലുമുള്ള ഗായകസംഘം തിരുകർമങ്ങൾ ഭക്തിനിർഭരമാക്കി .ജനറൽ കൺവീനർമാരായ വികാരി ജനറാൾമാർ ഫാ .തോമസ് കടുകപ്പിള്ളിൽ,ഫാ .തോമസ് മുളവനാൽ ജനറൽ കോർഡിനേറ്റർ ജോസ് ചാമക്കാല എന്നിവരുടെ നേതൃത്വത്തിൽ നിരവധി സബ് കമ്മിറ്റികൾ സജീവമായി പ്രവർത്തിച്ചിരുന്നു . ജോർജ് കുട്ടി അമ്പാട്ടിന്റെ നേതൃത്വത്തിലുള്ള മീഡിയ കമ്മിറ്റി മാധ്യമ പ്രവർത്തകർക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തു...

Read More

കോ​ടി​യേ​രി​യോ​ട് ആ​ദ​ര​സൂ​ച​ക​മാ​യി തി​ങ്ക​ളാ​ഴ്ച മൂ​ന്നി​ട​ത്ത് ഹ​ർ​ത്താ​ൽ

ക​ണ്ണൂ​ർ: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച ത​ല​ശേ​രി, ധ​ർ​മ​ടം, ക​ണ്ണൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ ആ​ദ​ര​സൂ​ച​ക​മാ​യി ഹ​ർ​ത്താ​ൽ ആ​ച​രി​ക്കും. സി​പി​എം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വു​മാ​യി​രു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​ന്ത​രി​ച്ച​ത്. കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം പ​യ്യാ​ന്പ​ല​ത്ത് ന​ട​ക്കും. ഭൗ​തി​ക ശ​രീ​രം ഞാ​യ​റാ​ഴ്ച രാ​വി​ലെ ചെ​ന്നെ​യി​ൽ​നി​ന്നും എ​യ​ർ ആം​ബു​ല​ൻ​സി​ൽ ത​ല​ശേ​രി​യി​ലെ കു​ടും​ബ​വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കും. തു​ട​ർ​ന്ന് ത​ല​ശേ​രി ടൗ​ണ്‍ ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​നം. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ പ​യ്യാ​ന്പ​ല​ത്ത്...

Read More

കോ​ടി​യേ​രി ഉ​റ​ച്ച നി​ല​പാ​ടു​ള്ള ക​മ്യൂ​ണി​സ്റ്റ്, പാ​ര്‍​ട്ടി​യു​ടെ മു​ന്ന​ണി പോ​രാ​ളി: സീ​താ​റാം യെ​ച്ചൂ​രി

ന്യൂ​ഡ​ൽ​ഹി: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. ഉ​റ​ച്ച നി​ല​പാ​ടു​ള്ള ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​വും പാ​ര്‍​ട്ടി​യു​ടെ മു​ന്ന​ണി പോ​രാ​ളി​യു​മാ​യി​രു​ന്നു കോ​ടി​യേ​രി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദീ​ര്‍​ഘ​കാ​ല സ​ഖാ​വും പൊ​ളി​റ്റ് ബ്യൂ​റോ അം​ഗ​വും ഉ​റ​ച്ച ക​മ്മ്യൂ​ണി​സ്റ്റും അ​ധ്വാ​നി​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ തീ​വ്ര പ്ര​വ​ര്‍​ത്ത​ക​നും ചൂ​ഷ​ണ​ര​ഹി​ത​മാ​യ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക പ​രി​വ​ര്‍​ത്ത​ന​ത്തി​നാ​യി അ​ക്ഷീ​ണം പ്ര​യ​ത്‌​നി​ക്കു​ന്ന​തു​മാ​യ സ​ഖാ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് യെ​ച്ചൂ​രി...

Read More

അ​ടി​മു​ടി രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യി​രു​ന്നു കോ​ടി​യേ​രി: വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: അ​ടി​മു​ടി രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യി​രു​ന്നു കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ രാ​ഷ്ട്രീ​യ​മാ​യി​രു​ന്നു കോ​ടി​യേ​രി​യു​ടെ ജീ​വ​ശ്വാ​സം. സ്ഥാ​യി​യാ​യ ചി​രി​യും സ്‌​നേ​ഹ​വാ​ക്കു​ക​ളും കൊ​ണ്ട് രാ​ഷ്ട്രീ​യ​ഭേ​ദ​മ​ന്യേ കോ​ടി​യേ​രി എ​ല്ലാ​വ​ര്‍​ക്കും പ്രി​യ​ങ്ക​ര​നാ​യി. പാ​ര്‍​ട്ടി ച​ട്ട​ക്കൂ​ടി​ന് പു​റ​ത്തേ​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ സൗ​ഹൃ​ദം വ്യാ​പി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രാ​യോ​ഗി​ക രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ന​യ​ത​ന്ത്ര​വും കാ​ര്‍​ക്ക​ശ്യ​വും ഒ​രു പോ​ലെ വ​ഴ​ങ്ങി​യ നേ​താ​വാ​യി​രു​ന്നു കോ​ടി​യേ​രി. നി​യ​മ​സ​ഭ സാ​മാ​ജി​ക​നെ​ന്ന നി​ല​യി​ലും പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വെ​ന്ന നി​ല​യി​ലും കോ​ടി​യേ​രി​യു​ടെ ഇ​ട​പെ​ട​ലു​ക​ള്‍ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. രോ​ഗ​ത്തി​ന്‍റെ വേ​ദ​ന​യി​ലും ത​ന്‍റെ സ്വാ​ഭാ​വി​ക ചി​രി​യോ​ടെ എ​ല്ലാം അ​തി​ജീ​വി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മാ​ണ് ചു​റ്റു​മു​ള്ള​വ​ര്‍​ക്ക് കോ​ടി​യേ​രി ന​ല്‍​കി​യ​ത്. സി​പി​എ​മ്മി​ലെ സൗ​മ്യ സാ​ന്നി​ധ്യ​മാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം രാ​ഷ്ട്രീ​യ കേ​ര​ള​ത്തി​ന് വ​ലി​യ ന​ഷ്ട​മാ​ണ്. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ദുഃ​ഖ​ത്തി​ല്‍ പ​ങ്ക്‌​ചേ​രു​ന്നു​വെ​ന്നും സ​തീ​ശ​ൻ...

Read More

കോ​ടി​യേ​രിയുടെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം പ​യ്യാ​ന്പ​ല​ത്ത്

ചെ​ന്നൈ: സി​പി​എം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വു​മാ​യി​രു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം പ​യ്യാ​ന്പ​ല​ത്ത് ന​ട​ക്കും. ഭൗ​തി​ക ശ​രീ​രം ഞാ​യ​റാ​ഴ്ച രാ​വി​ലെ ചെ​ന്നെ​യി​ൽ നി​ന്നും എ​യ​ർ ആം​ബു​ല​ൻ​സി​ൽ ത​ല​ശേ​രി​യി​ലെ കു​ടും​ബ​വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കും. തു​ട​ർ​ന്ന് ത​ല​ശേ​രി ടൗ​ണ്‍ ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​നം. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ പ​യ്യാ​ന്പ​ല​ത്ത്...

Read More