Author: Editorial Team

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; തമിഴ്‌നാട് കള്ളിക്കുറിച്ചിയില്‍ വന്‍ സംഘര്‍ഷം, വാഹനങ്ങള്‍ കത്തിച്ചു

സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വന്‍ സംഘര്‍ഷം. കള്ളിക്കുറിച്ചിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും സ്വകാര്യ സ്‌കൂള്‍ ആക്രമിച്ചു. മുപ്പത് സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ 50 വാഹനങ്ങള്‍ കത്തിച്ചു. ഇതേ തുടര്‍ന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ വേണ്ടി പൊലീസ് ആകാശത്തേക്ക് വെടിവെക്കുകയും ലാത്തി വീശുകയും ചെയ്തു. ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജൂലൈ 12ന്് പ്ലസ് ടു വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. മൂന്നാം നിലയില്‍ നിന്നാണ് ചാടിയത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വിദ്യാര്‍ത്ഥിനി ഇന്നലെയാണ് മരിച്ചത്. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. രണ്ട് അധ്യാപകര്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കുറിപ്പില്‍ പറയുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇതേ തുടര്‍ന്ന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.നൂറ് കണക്കിനാളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. രണ്ട് അധ്യാപകരുടെയും മൊഴി...

Read More

കോന്നി വകയാർ സ്വദേശി ജോൺ ഇ ജോർജ്ജ് ഹൂസ്റ്റണിൽ നിര്യാതനായി

ഹ്യൂസ്റ്റൺ :കോന്നി വകയാർ താവളത്തിൽ ജോൺ ഇ ജോർജ് (77) ഹൂസ്റ്റണിൽ നിര്യാതനായി. ഇന്ത്യൻ വ്യോമസേനയിൽ 15 വർഷക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986ൽ യുഎസിലെത്തി. 23 വർഷക്കാലം ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിൽ ജോലി ചെയ്തു. സംസ്കാര ചടങ്ങുകൾ ജൂലൈ 19 ന് റൊസെൻബെര്‍ഗ് ഡേവിസ് ഗ്രീൻ ലോൺ സെമിത്തേരിയിൽ നടക്കും.ഹ്യൂസ്റ്റൺ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക സഭംഗമാണ്. ഭാര്യ : സൂസി ജോർജ്, മക്കൾ : സുനിൽ ജോൺ, സുജി തോമസ്. ചെറുമക്കൾ: കെവിൻ ജോർജ്, കാവ്യാ തോമസ്, ക്രിസ്റ്റിൻ തോമസ്, നിക്കോളാസ് ജോൺ, നേഹ ജോൺ, നെവിൻ...

Read More

ഹൂസ്റ്റൺ മലയാളി ജോൺ ഇ. ജോർജ് നിര്യാതനായി; സംസ്കാരം ജൂലൈ 19 ന്, വിട വാങ്ങിയത് മുൻ വ്യോമ സേനാ ഉദ്യോഗസ്ഥൻ

ഹ്യൂസ്റ്റൺ: കോന്നിയിൽ നിന്ന് യുഎസിൽ സ്ഥിരതാമസം ആക്കിയ മുൻ വ്യോമ സേനാ ഉദ്യോഗസ്ഥൻ അന്തരിച്ചു. കോന്നി വകയാർ താവളത്തിൽ ജോൺ ഇ ജോർജ് (77) ആണ് ഹൂസ്റ്റണിൽ നിര്യാതനായത്. ഇന്ത്യൻ വ്യോമസേനയിൽ 15 വർഷക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986ൽ യുഎസിലെത്തി. 23 വർഷക്കാലം ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിൽ ജോലി ചെയ്തു. സംസ്കാര ചടങ്ങുകൾ ജൂലൈ 19 ന് റൊസെൻബെര്‍ഗ് ഡേവിസ് ഗ്രീൻ ലോൺ സെമിത്തേരിയിൽ നടക്കും.ഹ്യൂസ്റ്റൺ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക സഭംഗമാണ്. ഭാര്യ : സൂസി ജോർജ്,മക്കൾ : സുനിൽ ജോൺ, സുജി തോമസ്.ചെറുമക്കൾ: കെവിൻ ജോർജ്, കാവ്യാ തോമസ്, ക്രിസ്റ്റിൻ തോമസ്, നിക്കോളാസ് ജോൺ, നേഹ ജോൺ, നെവിൻ ജോൺ. Evening prayers: Saturday & Sunday (July 16&17) at home @ 7 pm . 5018 Sunrise Bend, Missouri City, Tx 77459 Wake Service: Monday, July 18 from 6:00pm to 9:00pmSt Peter’s Malankara Catholic Church3135 5th St, Stafford, TX Funeral Service: Tuesday, July 19 from 9:00am to 11:30amSt Peter’s Malankara Catholic Church3135 5th St, Stafford, TX Burial Service: Tuesday, July 19 from 12:00pm – 12:30pmDavis Greenlawn Cemetery3900 B F Terry Blvd, Rosenberg,...

Read More

പ്ര​താ​പ് പോ​ത്ത​ൻ അ​ന്ത​രി​ച്ചു; ചെ​ന്നൈ​യി​ലെ ഫ്ളാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു

ചെ​ന്നൈ: ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ പ്ര​താ​പ് പോ​ത്ത​ൻ(70) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലെ ഫ്ളാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് സൂ​ച​ന. 1978ൽ ​ഭ​ര​ത​ൻ ക​ഥ​യും തി​ര​ക്ക​ഥ​യും ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്ത ആ​ര​വം എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് പ്ര​താ​പ് പോ​ത്ത​ൻ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ത​ക​ര, ചാ​മ​രം എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ ന​ട​നാ​യി. മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ത്തി​യ സി​നി​മ സി​ബി​ഐ-5 ദ് ​ബ്രെ​യ്ന്‍ ആ​ണ് അ​വ​സാ​നം പു​റ​ത്തു​വ​ന്ന ചി​ത്രം. ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ബാ​റോ​സി​ലും അ​ദ്ദേ​ഹം മി​ക​ച്ച വേ​ഷം ചെ​യ്യു​ന്നു​ണ്ട്. മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ട, തെ​ലു​ങ്ക്, ഹി​ന്ദി സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം നി​ർ​മാ​താ​വ്, എ​ഴു​ത്തു​കാ​ര​ൻ എ​ന്നീ മേ​ഖ​ല​ക​ളി​ലും കൈ​യൊ​പ്പ് പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. മീ​ണ്ടും ഒ​രു കാ​ത​ല്‍ ക​ഥൈ​യി​ലൂ​ടെ മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള ദേ​ശീ​യ പു​ര​സ്‌​കാ​രം ല​ഭി​ച്ചു. ഋ​തു​ഭേ​ദം, ഡെ​യ്സി, ഒ​രു യാ​ത്രാ​മൊ​ഴി എ​ന്നീ മ​ല​യാ​ള​ചി​ത്ര​ങ്ങ​ളും തെ​ലു​ങ്കി​ൽ ചൈ​ത​ന്യ എ​ന്ന ചി​ത്ര​വും ത​മി​ഴി​ൽ ജീ​വ, വെ​ട്രി​വി​ഴ, ല​ക്കി​മാ​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളും അ​ട​ക്കം ഏ​ക​ദേ​ശം മു​പ്പ​തോ​ളം ചി​ത്ര​ങ്ങ​ൾ പ്ര​താ​പ് പോ​ത്ത​ൻ സം‌​വി​ധാ​നം ചെ​യ്തു. 1985ൽ ​ന​ടി രാ​ധി​ക​യെ വി​വാ​ഹം ചെ​യ്തു​വെ​ങ്കി​ലും ഈ ​ബ​ന്ധം അ​ധി​ക​കാ​ലം നീ​ണ്ടു നി​ന്നി​ല്ല. പി​ന്നീ​ട് സീ​നി​യ​ർ കോ​ർ​പ്പ​റേ​റ്റ് പ്രൊ​ഫ​ഷ​ണ​ലാ​യി​രു​ന്ന അ​മ​ല സ​ത്യ​നാ​ഥി​നെ 1990ൽ ​അ​ദ്ദേ​ഹം വി​വാ​ഹം ക​ഴി​ച്ചു. ദ​മ്പ​തി​ക​ൾ​ക്ക് കേ​യ എ​ന്ന ഒ​രു മ​ക​ളു​ണ്ട്. 22 വ​ർ​ഷ​ത്തി​ന് ശേ​ഷം ഈ ​വി​വാ​ഹ​വും 2012ൽ ​അ​വ​സാ​നി​ച്ചു. തി​രു​വ​ന​ന്ത​പു​രം കു​ള​ത്തു​ങ്ക​ല്‍ കു​ടും​ബാം​ഗ​മാ​ണ്. നി​ർ​മാ​താ​വ് ഹ​രി​പോ​ത്ത​ൻ...

Read More

സുവിശേഷ സാക്ഷിയാകാൻ

എ​​​​​​​ണ്‍പ​​​​​​​തു​​​​​​​ക​​​​​​​ളു​​​​​​​ടെ അ​​​​​​​വ​​​​​​​സാ​​​​​​​നം കാ​​​​​​​ടും മേ​​​​​​​ടും താ​​​​​​​ണ്ടി ഹൈ​​​​​​​റേ​​​​​​​ഞ്ചി​​​​​​​ലെ പ​​​​​​​ള്ളി​​​​​​​ക​​​​​​​ളി​​​​​​​ൽ ശു​​​​​​​ശ്രൂ​​​​​​​ഷ ചെ​​​​​​​യ്ത​​​​​​​ത് ഇ​​​​​​​ന്നും ന​​​​​​​ല്ല ഓ​​​​​​​ർ​​​​​​​മ​​​​​​​യു​​​​​​​ണ്ട് നി​​​​​​​യു​​​​​​​ക്ത ബി​​​​​​​ഷ​​​​​​​പ് മോ​​​​​​​ണ്‍. ആ​​​​​​​ന്‍റ​​​​​​​ണി കാ​​​​​​​ക്ക​​​​​​​നാ​​​​​​​ട്ട് റ​​​​​​​ന്പാ​​​​​​​ന്. മൂ​​​​​​​ന്നു വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തോ​​​​​​​ളം അ​​​​​​​വ​​​​​​​രി​​​​​​​ൽ ഒ​​​​​​​രാ​​​​​​​ളാ​​​​​​​യി ജീ​​​​​​​വി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നു കൃ​​​​​​​പ ല​​​​​​​ഭി​​​​​​​ച്ചു. ഹൈ​​​​​​​റേ​​​​​​​ഞ്ച് നി​​​​​​​വാ​​​​​​​സി​​​​​​​ക​​​​​​​ളു​​​​​​​ടെ അ​​​​​​​ടി​​​​​​​യു​​​​​​​റ​​​​​​​ച്ച വി​​​​​​​ശ്വാ​​​​​​​സ​​​​​​​വും ഭ​​​​​​​ക്തി​​​​​​​യും ക​​​​​​​ഠി​​​​​​​നാ​​​​​​​ധ്വാ​​​​​​​ന​​​​​​​ശീ​​​​​​​ല​​​​​​​വും ഇ​​​​​​​ന്നും അ​​​​​​​തി​​​​​​​ശ​​​​​​​യ​​​​​​​ത്തോ​​​​​​​ടെ​​​​​​​യും ആ​​​​​​​ദ​​​​​​​ര​​​​​​​വോ​​​​​​​ടെ​​​​​​​യു​​​​​​​മാ​​​​​​​ണ് ഓ​​​​​​​ർ​​​​​​​മി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. 1961 ജൂ​​​​​​​ലൈ 18ന് ​​​​​​​ക​​​​​​​ല്ലു​​​​​​​പ്പാ​​​​​​​റ പ​​​​​​​ഞ്ചാ​​​​​​​യ​​​​​​​ത്തി​​​​​​​ൽ കാ​​​​​​​ക്ക​​​​​​​നാ​​​​​​​ട്ട് പ​​​​​​​രേ​​​​​​​ത​​​​​​​നാ​​​​​​​യ കെ.​​​​​​​കെ. വ​​​​​​​ർ​​​​​​​ഗീ​​​​​​​സി​​​​​​​ന്‍റെ​​​​​​​യും സാ​​​​​​​റാ​​​​​​​മ്മാ വ​​​​​​​ർ​​​​​​​ഗീ​​​​​​​സി​​​​​​​ന്‍റെ​​​​​​​യും ഏ​​​​​​​ഴാ​​​​​​​മ​​​​​​​ത്തെ മ​​​​​​​ക​​​​​​​നാ​​​​​​​യാ​​​​​​​ണ് മോ​​​​​​​ണ്‍. ഡോ. ​​​​​​​ആ​​​​​​​ന്‍റ​​​​​​​ണി കാ​​​​​​​ക്ക​​​​​​​നാ​​​​​​​ട്ട് റ​​​​​​​ന്പാ​​​​​​​ൻ ജ​​​​​​​നി​​​​​​​ച്ച​​​​​​​ത്. വടവാതൂർ സെമിനാരിയിലായിരുന്നു ത്വത്വ ശാസ്ത്ര-ദൈവശാസ്ത്ര പരിശീലനം. 1987 ഡി​​​​​​​സം​​​​​​​ബ​​​​​​​ർ 30ന് ​​​​​​​ഭാ​​​​​​​ഗ്യ​​​​​​​സ്മ​​​​​​​ര​​​​​​​ണാ​​​​​​​ർ​​​​​​​ഹ​​​​​​​നാ​​​​​​​യ ബ​​​​​​​ന​​​​​​​ഡി​​​​​​​ക്ട് മാ​​​​​​​ർ ഗ്രി​​​​​​​ഗോ​​​​​​​റി​​​​​​​യോ​​​​​​​സി​​​​​​​ൽ​​​​​​​നി​​​​​​​ന്നു വൈ​​​​​​​ദി​​​​​​​ക പ​​​​​​​ട്ടം സ്വീ​​​​​​​ക​​​​​​​രി​​​​​​​ച്ചു. വി​​​​​​​വി​​​​​​​ധ ഇ​​​​​​​ട​​​​​​​വ​​​​​​​ക​​​​​​​ക​​​​​​​ളി​​​​​​​ൽ സേ​​​​​​​വ​​​​​​​ന​​​​​​​മ​​​​​​​നു​​​​​​​ഷ്ഠി​​​​​​​ച്ച അ​​​​​​​ദ്ദേ​​​​​​​ഹം റോ​​​​​​​മി​​​​​​​ലു​​​​​​​ള്ള പൊ​​​​​​​ന്തി​​​​​​​ഫി​​​​​​​ക്ക​​​​​​​ൽ സ​​​​​​​ലേ​​​​​​​ഷ്യ​​​​​​​ൻ യൂ​​​​​​​ണി​​​​​​​വേ​​​​​​​ഴ്സി​​​​​​​റ്റി​​​​​​​യി​​​​​​​ൽ നി​​​​​​​ന്നും ദൈ​​​​​​​വ​​​​​​​ശാ​​​​​​​സ്ത്ര​​​​​​​ത്തി​​​​​​​ൽ മാ​​​​​​​സ്റ്റ​​​​​​​ർ ബി​​​​​​​രു​​​​​​​ദ​​​​​​​വും ഡോ​​​​​​​ക്ട​​​​​​​റേ​​​​​​​റ്റും നേ​​​​​​​ടി. 1996-1998 വ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ തി​​​​​​​രു​​​​​​​വ​​​​​​​ന​​​​​​​ന്ത​​​​​​​പു​​​​​​​രം സെ​​​​​​​ന്‍റ് മേ​​​​​​​രീ​​​​​​​സ് മേ​​​​​​​ജ​​​​​​​ർ സെ​​​​​​​മി​​​​​​​നാ​​​​​​​രി​​​​​​​യി​​​​​​​ൽ അ​​​​​​​ധ്യാ​​​​​​​പ​​​​​​​ക​​​​​​​നാ​​​​​​​യും 1988 മു​​​​​​​ത​​​​​​​ൽ 2005 വ​​​​​​​രെ തി​​​​​​​രു​​​​​​​വ​​​​​​​ല്ല ശാ​​​​​​​ന്തി​​​​​​​നി​​​​​​​ല​​​​​​​യ​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും തി​​​​​​​രു​​​​​​​വ​​​​​​​ല്ല രൂ​​​​​​​പ​​​​​​​ത​​​​​​​യു​​​​​​​ടെ മ​​​​​​​ത​​​​​​​ബോ​​​​​​​ധ​​​​​​​ന കേ​​​​​​​ന്ദ്ര​​​​​​​ത്തി​​​​​​​ന്‍റെയും ഡ​​​​​​​യ​​​​​​​റ​​​​​​​ക്ട​​​​​​​റാ​​​​​​​യും സേ​​​​​​​വ​​​​​​​ന​​​​​​​മ​​​​​​​നു​​​​​​​ഷ്ഠി​​​​​​​ച്ചു. ദൈ​​​​​​​വ​​​​​​​ത്തി​​​​​​​ന്‍റെ കൈ​​​​​​​യൊ​​​​​​​പ്പു പ​​​​​​​തി​​​​​​​ഞ്ഞ ശു​​​​​​​ശ്രൂ​​​​​​​ഷ​​​​​​​യാ​​​​​​​ണ് ത​​​​​​​ന്‍റേ​​​​​​​തെ​​​​​​​ന്നു മോ​​​​​​​ണ്‍. ആ​​​​​​​ന്‍റ​​​​​​​ണി കാ​​​​​​​ക്ക​​​​​​​നാ​​​​​​​ട്ട് റ​​​​​​​ന്പാ​​​​​​​ൻ ഉ​​​​​​​റ​​​​​​​ച്ചു വി​​​​​​​ശ്വ​​​​​​​സി​​​​​​​ക്കു​​​​​​​ന്നു. സാധാരണക്കാരിൽ സാധാരണക്കാരനായ ത​​​​​​​ന്നെ ദൈ​​​​​​​വ​​​​​​​മ​​​​​​​ല്ലാ​​​​​​​തെ ആ​​​​​​​രാ​​​​​​​ണ് കൈ​​​​​​​പി​​​​​​​ടി​​​​​​​ച്ചു ന​​​​​​​ട​​​​​​​ത്തു​​​​​​​ക? മെ​​​​​​​ത്രാ​​​​​​​ഭി​​​​​​​ഷേ​​​​​​​ക​​​​​​​ത്തി​​​​​​​നു മു​​​​​​​ന്നോ​​​​​​​ടി​​​​​​​യാ​​​​​​​യി ദൈ​​​​​​​വം ന​​​​​​​ട​​​​​​​ത്തി​​​​​​​യ വ​​​​​​​ഴി​​​​​​​ക​​​​​​​ളെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ച് നി​​​​​​​യു​​​​​​​ക്ത ബി​​​​​​​ഷ​​​​​​​പ് മോ​​​​​​​ണ്‍. ആ​​​​​​​ന്‍റ​​​​​​​ണി കാ​​​​​​​ക്ക​​​​​​​നാ​​​​​​​ട്ട് റ​​​​​​​ന്പാ​​​​​​​ൻ ദീ​​​​​​​പി​​​​​​​ക​​​​​​​യു​​​​​​​മാ​​​​​​​യി സം​​​​​​​സാ​​​​​​​രി​​​​​​​ക്കു​​​​​​​ന്നു: ദൈ​​​​​​​വ​​​​​​​ത്തി​​​​​​​ന്‍റെ കൈ​​​​​​​യൊ​​​​​​​പ്പു പ​​​​​​​തി​​​​​​​ഞ്ഞ ശു​​​​​​​ശ്രൂ​​​​​​​ഷ എ​​​​​​​ന്‍റെ പൗ​​​​​​​രോ​​​​​​​ഹി​​​​​​​ത്യ ശു​​​​​​​ശ്രൂ​​​​​​​ഷ​​​​​​​യി​​​​​​​ൽ എ​​​​​​​ക്കാ​​​​​​​ല​​​​​​​വും ദൈ​​​​​​​വ​​​​​​​ത്തി​​​​​​​ന്‍റെ കൈ​​​​​​​യൊ​​​​​​​പ്പു പ​​​​​​​തി​​​​​​​ഞ്ഞി​​​​​​​ട്ടു​​​​​​​ണ്ട്. ശു​​​​​​​ശ്രൂ​​​​​​​ഷ​​​​​​​ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ ദൈ​​​​​​​വം എ​​​​​​​ന്നെ ഒ​​​​​​​രു ഉ​​​​​​​പ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണെ​​​​​​​ന്നാ​​​​​​​ണ് ഞാ​​​​​​​ൻ ക​​​​​​​രു​​​​​​​തു​​​​​​​ന്ന​​​​​​​ത്. ഞാ​​​​​​​ൻ എ​​​​​​​ന്നും ഒ​​​​​​​രു ശ​​​​​​​രാ​​​​​​​ശ​​​​​​​രി വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി മാ​​​​​​​ത്ര​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു. അ​​​​​​​തു​​​​​​​കൊ​​​​​​​ണ്ടു​​​​​​​ത​​​​​​​ന്നെ വി​​​​​​​ദേ​​​​​​​ശ​​​​​​​ത്തു പ​​​​​​​ഠി​​​​​​​ക്കാ​​​​​​​ൻ പോ​​​​​​​കു​​​​​​​മെ​​​​​​​ന്നൊ​​​​​​​ന്നും ഒ​​​​​​​രി​​​​​​​ക്ക​​​​​​​ലും ക​​​​​​​രു​​​​​​​തി​​​​​​​യി​​​​​​​ട്ടി​​​​​​​ല്ല. എ​​​​​​​ന്‍റെ എ​​​​​​​ല്ലാ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും ദൈ​​​​​​​വ​​​​​​​ത്തി​​​​​​​ന്‍റെ അ​​​​​​​ദ്ഭു​​​​​​​ത​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യ ന​​​​​​​ട​​​​​​​ത്തി​​​​​​​പ്പ് തി​​​​​​​രി​​​​​​​ച്ച​​​​​​​റി​​​​​​​ഞ്ഞി​​​​​​​ട്ടു​​​​​​​ണ്ട്. റോ​​​​​​​മി​​​​​​​ലെ പ​​​​​​​ഠ​​​​​​​ന​​​​​​​ശേ​​​​​​​ഷം തി​​​​​​​രി​​​​​​​ച്ചു വ​​​​​​​ന്ന​​​​​​​പ്പോ​​​​​​​ൾ മ​​​​​​​ല​​​​​​​ങ്ക​​​​​​​ര സ​​​​​​​ഭ​​​​​​​യു​​​​​​​ടെ ടെ​​​​​​​ക്സ്റ്റ് ബു​​​​​​​ക്ക് ത​​​​​​​യ്യാ​​​​​​​റാ​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നു​​​​​​​ള്ള ചു​​​​​​​മ​​​​​​​ത​​​​​​​ല​​​​​​​യാ​​​​​​​ണ് എ​​​​​​​ന്നെ ഏ​​​​​​​ൽ​​​​​​​പി​​​​​​​ച്ച​​​​​​​ത്. ഇ​​​​​​​പ്പോ​​​​​​​ൾ എ​​​​​​​ന്നോ​​​​​​​ടു ചോ​​​​​​​ദി​​​​​​​ച്ചാ​​​​​​​ൽ ചി​​​​​​​ല​​​​​​​പ്പോ​​​​​​​ൾ എ​​​​​​​നി​​​​​​​ക്കു ഭ​​​​​​​യം തോ​​​​​​​ന്നും. വ​​​​​​​ലി​​​​​​​യ ഒ​​​​​​​രു ചു​​​​​​​മ​​​​​​​ത​​​​​​​ല​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു അ​​​​​​​ത്. അ​​​​​​​ന്ന് ഭ​​​​​​​യ​​​​​​​മി​​​​​​​ല്ലാ​​​​​​​തെ അ​​​​​​​തു പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​ക്കാ​​​​​​​ൻ ദൈ​​​​​​​വം അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ച്ചു. ബ​​​​​​​ല​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ ദൈ​​​​​​​വം അ​​​​​​​ദൃ​​​​​​​ശ്യ​​​​​​​മാ​​​​​​​യ ഒ​​​​​​​രു ദൈ​​​​​​​വ​​​​​​​ശ​​​​​​​ക്തി എ​​​​​​​ന്നെ എ​​​​​​​ന്നും പി​​​​​​​ന്തു​​​​​​​ട​​​​​​​ർ​​​​​​​ന്നി​​​​​​​രു​​​​​​​ന്നു. ആ ​​​​​​​ശ​​​​​​​ക്തി എ​​​​​​​ന്നും എ​​​​​​​ന്‍റെ ഉ​​​​​​​ള്ളി​​​​​​​ലു​​​​​​​ണ്ട്. ഭ​​​​​​​യ​​​​​​​പ്പെ​​​​​​​ട്ട് മാ​​​​​​​റി നി​​​​​​​ൽ​​​​​​​ക്കാ​​​​​​​തെ ക​​​​​​​ർ​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ ചെ​​​​​​​യ്യാ​​​​​​​ൻ സാ​​​​​​​ധി​​​​​​​ച്ചു. പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ച്ച എ​​​​​​​ല്ലാ മേ​​​​​​​ഖ​​​​​​​ല​​​​​​​ക​​​​​​​ളി​​​​​​​ലും ഞാ​​​​​​​ൻ ദൈ​​​​​​​വ​​​​​​​ത്തി​​​​​​​ന്‍റെ ന​​​​​​​ട​​​​​​​ത്തി​​​​​​​പ്പ് തി​​​​​​​രി​​​​​​​ച്ച​​​​​​​റി​​​​​​​ഞ്ഞി​​​​​​​ട്ടു​​​​​​​ണ്ട്. ആ ​​​​​​​ന​​​​​​​ട​​​​​​​ത്തി​​​​​​​പ്പി​​​​​​​നു ഞാ​​​​​​​ൻ എ​​​​​​​ന്നും ന​​​​​​​ന്ദി​​​​​​​യു​​​​​​​ള്ള​​​​​​​വ​​​​​​​നാ​​​​​​​ണ്. ദൈ​​​​​​​വം എ​​​​​​​ന്നോ​​​​​​​ട് എ​​​​​​​ന്നും വി​​​​​​​ശ്വ​​​​​​​സ്തനാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ഞാ​​​​​​​ൻ ചി​​​​​​​ന്തി​​​​​​​ക്കാ​​​​​​​ത്ത ത​​​​​​​ര​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള കാ​​​​​​​രു​​​​​​​ണ്യ​​​​​​​വും കൃ​​​​​​​പ​​​​​​​ക​​​​​​​ളും എ​​​​​​​നി​​​​​​​ക്കാ​​​​​​​യി ഒ​​​​​​​ഴു​​​​​​​ക്കി. മെ​​​​​​​ത്രാ​​​​​​​ൻ സ്ഥാ​​​​​​​ന​​​​​​​ത്തേ​​​​​​​ക്കു​​​​​​​ള്ള വി​​​​​​​ളി ആ​​​​​​​ധു​​​​​​​നി​​​​​​​ക കാ​​​​​​​ല​​​​​​​ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ മെ​​​​​​​ത്രാ​​​​​​​ൻ സ്ഥാ​​​​​​​നം വെ​​​​​​​ല്ലു​​​​​​​വി​​​​​​​ളി​​​​​​​യാ​​​​​​​ണെ​​​​​​​ന്നു ബോ​​​​​​​ധ്യ​​​​​​​മു​​​​​​​ണ്ട്. വെ​​​​​​​ല്ലു​​​​​​​വി​​​​​​​ളി​​​​​​​ക​​​​​​​ൾ നി​​​​​​​റ​​​​​​​ഞ്ഞ ഈ ​​​​​​​കാ​​​​​​​ല​​​​​​​ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ മു​​​​​​​ന്നോ​​​​​​​ട്ടു പോ​​​​​​​കു​​​​​​​ക അ​​​​​​​ത്ര സു​​​​​​​ഖ​​​​​​​ക​​​​​​​ര​​​​​​​മ​​​​​​​ല്ലെ​​​​​​​ന്നും ചി​​​​​​​ന്ത​​​​​​​യു​​​​​​​ണ്ട്. ഈ ​​​​​​​ഒ​​​​​​​രു ശു​​​​​​​ശ്രൂ​​​​​​​ഷ​​​​​​​യി​​​​​​​ലേ​​​​​​​ക്കു ക​​​​​​​ട​​​​​​​ന്നു​​​​​​​വ​​​​​​​രാ​​​​​​​നോ ശു​​​​​​​ശ്രൂ​​​​​​​ഷ ഏ​​​​​​​റ്റെ​​​​​​​ടു​​​​​​​ക്കാ​​​​​​​നോ വേ​​​​​​​ണ്ട ബ​​​​​​​ല​​​​​​​മോ ശ​​​​​​​ക്തി​​​​​​​യോ ക​​​​​​​ഴി​​​​​​​വോ ഉ​​​​​​​ള്ള ആ​​​​​​​ള​​​​​​​ല്ല ഞാ​​​​​​​ൻ. എ​​​​​​​ങ്കി​​​​​​​ലും 34 വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ എ​​​​​​​ന്‍റെ പൗ​​​​​​​രോ​​​​​​​ഹി​​​​​​​ത്യ​​​​​​​ത്തി​​​​​​​ൽ ദൈ​​​​​​​വ​​​​​​​മാ​​​​​​​ണ് എ​​​​​​​ന്നെ ന​​​​​​​ട​​​​​​​ത്തി​​​​​​​യ​​​​​​​ത് എ​​​​​​​ന്നു ഞാ​​​​​​​ൻ തി​​​​​​​രി​​​​​​​ച്ച​​​​​​​റി​​​​​​​യു​​​​​​​ന്നു. ഇ​​​​​​​ന്നു​​​​​​​വ​​​​​​​രെ ന​​​​​​​ട​​​​​​​ത്തി​​​​​​​യ ദൈ​​​​​​​വം നാ​​​​​​​ളെ​​​​​​​യും എ​​​​​​​ന്നെ ന​​​​​​​ട​​​​​​​ത്തും എ​​​​​​​ന്ന വി​​​​​​​ശ്വാ​​​​​​​സ​​​​​​​മാ​​​​​​​ണ് ഈ ​​​​​​​ശു​​​​​​​ശ്രൂ​​​​​​​ഷ ഏ​​​​​​​റ്റെ​​​​​​​ടു​​​​​​​ക്കാ​​​​​​​ൻ പ്രേ​​​​​​​രി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ശൈ​​​​​​​ലി സു​​​​​​​വി​​​​​​​ശേ​​​​​​​ഷ​​​​​​​ത്തി​​​​​​​ൽ അ​​​​​​​ധി​​​​​​​ഷ്ഠി​​​​​​​ത​​​​​​​മാ​​​​​​​യ ഒ​​​​​​​രു പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന ശൈ​​​​​​​ലി ഉ​​​​​​​ണ്ടാ​​​​​​​ക​​​​​​​ണ​​​​​​​മെ​​​​​​​ന്നാ​​​​​​​ണ് ഞാ​​​​​​​ൻ ആ​​​​​​​ഗ്ര​​​​​​​ഹി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. സു​​​​​​​വി​​​​​​​ശേ​​​​​​​ഷ​​​​​​​ത്തി​​​​​​​ന​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ച് ജീ​​​​​​​വി​​​​​​​ക്കാ​​​​​​​നും സു​​​​​​​വി​​​​​​​ശേ​​​​​​​ഷ​​​​​​​ത്തി​​​​​​​ന്‍റെ പ​​​​​​​രി​​​​​​​മ​​​​​​​ളം എ​​​​​​​ല്ലാ​​​​​​​വ​​​​​​​രി​​​​​​​ലും എ​​​​​​​ത്തി​​​​​​​ക്കാ​​​​​​​നും സു​​​​​​​വി​​​​​​​ശേ​​​​​​​ഷ​​​​​​​ത്തി​​​​​​​നു സാ​​​​​​​ക്ഷി​​​​​​​യാ​​​​​​​കാ​​​​​​​നും സാ​​​​​​​ധി​​​​​​​ക്കു​​​​​​​മെ​​​​​​​ങ്കി​​​​​​​ൽ അ​​​​​​​തി​​​​​​​ന​​​​​​​പ്പു​​​​​​​റ​​​​​​​ത്ത് ഒ​​​​​​​രു ല​​​​​​​ക്ഷ്യ​​​​​​​വും എ​​​​​​​ന്‍റെ​​​​​​​യു​​​​​​​ള്ളി​​​​​​​ലി​​​​​​​ല്ല. ലാ​​​​​​​ളി​​​​​​​ത്യ​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും എ​​​​​​​ളി​​​​​​​മ​​​​​​​യു​​​​​​​ടെ​​​​​​​യും സ്നേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും ഒ​​​​​​​ക്കെ ഭാ​​​​​​​ഷ എ​​​​​​​ന്‍റെ മ​​​​​​​ന​​​​​​​സി​​​​​​​ലു​​​​​​​ണ്ടാ​​​​​​​ക​​​​​​​ണ​​​​​​​മെ​​​​​​​ന്ന് ആ​​​​​​​ഗ്ര​​​​​​​ഹി​​​​​​​ക്കു​​​​​​​ന്നു. ഒ​​​​​​​രു മെ​​​​​​​ത്രാ​​​​​​​നെ സം​​​​​​​ബ​​​​​​​ന്ധി​​​​​​​ച്ചി​​​​​​​ട​​​​​​​ത്തോ​​​​​​​ളം സു​​​​​​​വി​​​​​​​ശേ​​​​​​​ഷ​​​​​​​ത്തി​​​​​​​ന്‍റെ പ​​​​​​​രി​​​​​​​മ​​​​​​​ള​​​​​​​മാ​​​​​​​ണ് എ​​​​​​​ല്ലാ​​​​​​​യി​​​​​​​ട​​​​​​​ത്തും ന​​​​​​​ൽ​​​​​​​കേ​​​​​​​ണ്ട​​​​​​​ത്. യേ​​​​​​​ശു​​​​​​​വി​​​​​​​ന്‍റെ സു​​​​​​​വി​​​​​​​ശേ​​​​​​​ഷ​​​​​​​ത്തി​​​​​​​ൽ വ​​​​​​​ള​​​​​​​രു​​​​​​​ക എ​​​​​​​ന്ന​​​​​​​ത് വ​​​​​​​ള​​​​​​​രെ വെ​​​​​​​ല്ലു​​​​​​​വി​​​​​​​ളി​​​​​​​ക​​​​​​​ൾ നി​​​​​​​റ​​​​​​​ഞ്ഞ​​​​​​​താ​​​​​​​ണ്. എ​​​​​​​ങ്കി​​​​​​​ലും സു​​​​​​​വി​​​​​​​ശേ​​​​​​​ഷം വി​​​​​​​ഭാ​​​​​​​വ​​​​​​​നം ചെ​​​​​​​യ്യു​​​​​​​ന്ന ഒ​​​​​​​രു ക്രി​​​​​​​സ്തീ​​​​​​​യ ജീ​​​​​​​വി​​​​​​​തം മെ​​​​​​​ത്രാ​​​​​​​ൻ ശു​​​​​​​ശ്രൂ​​​​​​​ഷ​​​​​​​യി​​​​​​​ൽ നി​​​​​​​റ​​​​​​​വേ​​​​​​​റ്റ​​​​​​​ണ​​​​​​​മെ​​​​​​​ന്ന​​​​​​​താ​​​​​​​ണ് എ​​​​​​​ന്‍റെ മ​​​​​​​ന​​​​​​​സി​​​​​​​ലെ ഏ​​​​​​​റ്റ​​​​​​​വും വ​​​​​​​ലി​​​​​​​യ ചി​​​​​​​ന്ത. അ​​​​​​​തു​​​​​​​കൊ​​​​​​​ണ്ടാ​​​​​​​ണ് സു​​​​​​​വി​​​​​​​ശേ​​​​​​​ഷ സാ​​​​​​​ക്ഷി​​​​​​​യാ​​​​​​​കാ​​​​​​​ൻ എ​​​​​​​ന്ന​​​​​​​ത് എ​​​​​​​ന്‍റെ ആ​​​​​​​പ്ത​​​​​​​വാ​​​​​​​ക്യ​​​​​​​മാ​​​​​​​യി സ്വീ​​​​​​​ക​​​​​​​രി​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. വെ​​​​​​​ല്ലു​​​​​​​വി​​​​​​​ളി​​​​​​​ക​​​​​​​ൾ എ​​​​​​​ല്ലാ ശു​​​​​​​ശ്രൂ​​​​​​​ഷ​​​​​​​ക​​​​​​​ളി​​​​​​​ലും വെ​​​​​​​ല്ലു​​​​​​​വി​​​​​​​ളി​​​​​​​ക​​​​​​​ളു​​​​​​​ണ്ടാ​​​​​​​കും. ഏ​​​​​​​തു വെ​​​​​​​ല്ലു​​​​​​​വി​​​​​​​ളി​​​​​​​ക​​​​​​​ൾ​​​​​​​ക്കി​​​​​​​ട​​​​​​​യി​​​​​​​ലും ശു​​​​​​​ശ്രൂ​​​​​​​ഷ നി​​​​​​​ർ​​​​​​​വ​​​​​​​ഹി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നു ദൈ​​​​​​​വ​​​​​​​മാ​​​​​​​ണ് ക​​​​​​​രു​​​​​​​ത്തു പ​​​​​​​ക​​​​​​​രു​​​​​​​ക. അ​​​​​​​പ്പ​​​​​​​സ്തോ​​​​​​​ല​​​​ന്മാ​​​​​​​ർ പ​​​​​​​രി​​​​​​​ശു​​​​​​​ദ്ധാ​​​​​​​ത്മ ശ​​​​​​​ക്തി​​​​​​​യി​​​​​​​ൽ ആ​​​​​​​ശ്ര​​​​​​​യി​​​​​​​ച്ചാ​​​​​​​ണ് പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി​​​​​​​ക​​​​​​​ളെ അ​​​​​​​തി​​​​​​​ജീ​​​​​​​വി​​​​​​​ച്ച​​​​​​​ത്. ആ​​​​​​​ദ്യ കാ​​​​​​​ല​​​​​​​ഘ​​​​​​​ട്ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ അ​​​​​​​വ​​​​​​​ർ ഭ​​​​​​​യ​​​​​​​പ്പെ​​​​​​​ട്ടാ​​​​​​​ണ് ജീ​​​​​​​വി​​​​​​​ച്ച​​​​​​​ത്. പീ​​​​​​​ഡ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലൂ​​​​​​​ടെ​​​​​​​യും മ​​​​​​​ത മ​​​​​​​ർ​​​​​​​ദ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലൂ​​​​​​​ടെ​​​​​​​യും ക​​​​​​​ട​​​​​​​ന്നു​​​​​​​പോ​​​​​​​യ​​​​​​​പ്പോ​​​​​​​ൾ സ​​​​​​​ഭ പ​​​​​​​രി​​​​​​​ശു​​​​​​​ദ്ധാ​​​​​​​ത്മാ​​​​​​​വി​​​​​​​ന്‍റെ ശ​​​​​​​ക്തി​​​​​​​യി​​​​​​​ലാ​​​​​​​ണ് നി​​​​​​​ല​​​​​​​നി​​​​​​​ന്ന​​​​​​​ത്. ആ ​​​​​​​ശ​​​​​​​ക്തി​​​​​​​യാ​​​​​​​ണ് ഇ​​​​​​​ന്നും ക​​​​​​​രു​​​​​​​ത്തു പ​​​​​​​ക​​​​​​​രു​​​​​​​ന്ന​​​​​​​ത്, വെ​​​​​​​ല്ലു​​​​​​​വി​​​​​​​ളി​​​​​​​ക​​​​​​​ളെ നേ​​​​​​​രി​​​​​​​ടാ​​​​​​​ൻ...

Read More