Author: Editorial Team

അമേരിക്കയില്‍ ഒരു കുരങ്ങന്‍ ഫോണില്‍ 911 വിളിച്ചപ്പോള്‍ സംഭവിച്ചത്…! ആപത്തൊന്നും ഇല്ലാഞ്ഞതിന്‍റെ ആശ്വാസത്തില്‍ പോലീസ്‌

നമ്മുടെ നാട്ടില്‍ എന്തെങ്കിലും അത്യാവശ സാഹചര്യങ്ങളില്‍ ആളുകള്‍ 100ലൊ 112ലൊ ഒക്കെ പോലസിനെ സഹായത്തിന് വിളിക്കാറുണ്ടല്ലൊ. അല്ലെങ്കില്‍ അഗ്നിശമന സേനയെയോ ആംബുലന്‍സിനെയൊ ഇത്തരത്തില്‍ വിളിക്കാറുണ്ട്. സമാനമായ രീതിയില്‍ അമേരിക്കയിൽ ആളുകള്‍ സഹായത്തിനായി വിളിക്കാറുള്ളത് 911 എന്ന നമ്പരിലാണ്. കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള സാന്‍ ലൂയിസ് ഒബിസ്പൊ കൗണ്ടിയിലുള്ള പോലീസ് സ്റ്റേഷനിലേക്ക് അത്തരത്തിലൊരു ഫോണ്‍ വിളി എത്തി. എന്നാല്‍ അവര്‍ ഫോണെടുത്തപ്പോഴേക്കും മറുഭാഗത്ത് നിന്ന് മറുപടിയില്ലാതെ ഫോണ്‍ വിച്ഛേദിക്കപ്പെട്ടു. പോലീസുകാര്‍ ഉടന്‍തന്നെ തിരികെ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. പെട്ടെന്ന് തന്നെ സംഭവ സ്ഥലത്തേക്ക് അവര്‍ പാഞ്ഞെത്തി. എന്നാല്‍ പോലീസുകാരെ വിളിച്ചയിടം ഒരു മൃഗശാലയായിരുന്നു. അവിടുള്ള ജീവനക്കാര്‍ ആരും തന്നെ അങ്ങനൊരു ഫോണ്‍ ചെയ്തിരുന്നില്ല. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ഫോണ്‍ ചെയ്ത വിരുതനെ അവര്‍ തിരിച്ചറിഞ്ഞത്. മൃഗശാലയിലുള്ള ഒരു കുട്ടിക്കുരങ്ങനാണ് പണി പറ്റിച്ചത്. റൂട്ട് എന്ന് പേരുള്ള ഈ വികൃതി മനുഷ്യര്‍ ചെയ്യാറുള്ളതുപോലെ ഫോണ്‍ ഡയല്‍ ചെയ്തതായിരുന്നു. ഏതായാലും ആപത്തൊന്നും ഇല്ലാഞ്ഞതിന്‍റെ ആശ്വാസത്തില്‍ പോലീസുദ്യോഗസ്ഥര്‍ തിരികെ പോയി. എന്നാല്‍ ഒരു ഫോണ്‍ ചെയ്തതിലൂടെ കൊച്ച് റൂട്ട് വാര്‍ത്തതാരമായി...

Read More

ത​ല​തി​രി​ഞ്ഞ പ​രി​ഷ്കാ​ര​മാ​ണി​ത്..! പെ​ൺ​കു​ട്ടി​ക​ളും ആ​ൺ​കു​ട്ടി​ക​ളും ഒ​ന്നി​ച്ചി​രി​ക്കു​ന്ന​ത് കേ​ര​ളം ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല: കെ. ​മു​ര​ളീ​ധ​ര​ൻ

കോ​ഴി​ക്കോ​ട്: ജ​ൻ​ഡ​ർ നൂ​ട്ര​ൽ വി​ഷ​യ​ത്തി​ൽ മു​സ്‌​ലിം ലീ​ഗി​നെ പി​ന്തു​ണ​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. ക്ലാ​സി​ൽ കു​ട്ടി​ക​ളെ ഇ​ട​ക​ല​ർ​ത്തി ഇ​രു​ത്തി​യാ​ൽ ലിം​ഗ​സ​മ​ത്വ​മാ​കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ല​തി​രി​ഞ്ഞ പ​രി​ഷ്കാ​ര​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ‌ത​ല തി​രി​ഞ്ഞ പ​രി​ഷ്കാ​ര​മാ​ണ​ത്. ലീ​ഗ് പ​റ​ഞ്ഞ​തി​ൽ കാ​ര്യ​മു​ണ്ട്. ലീ​ഗ് മാ​ത്ര​മ​ല്ല കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ആ ​രീ​തി​യി​ൽ ഉ​ള്ള ഇ​രി​പ്പൊ​ന്നും ഇ​ഷ്ട​പ്പെ​ടി​ല്ല. സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ൾ കൂ​ടു​ത​ൽ പ​രി​ഷ്കാ​ര​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട​തി​ല്ലെ​ന്ന് മു​ര​ളീ​ധ​ര​ൻ പ​റ‍​ഞ്ഞു. സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യാ​ണ് ആ​ദ്യം വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം...

Read More

മ​ത​ത്തി​ന്‍റെ പേ​രി​ൽ ആ​ളു​ക​ളെ വി​ഢി​ക​ളാ​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെയ്യുന്നു..! ബ്രാ​ഹ്മ​ണ​രെ വി​മ​ർ​ശി​ച്ച നേ​താ​വി​നെ പു​റ​ത്താ​ക്കി ബി​ജെ​പി

ഭോ​പ്പാ​ൽ: ബ്രാ​ഹ്മ​ണ​രെ​ക്കു​റി​ച്ച് വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ ഗ്വാ​ളി​യോ​ർ-​ച​മ്പ​ൽ മേ​ഖ​ല​യി​ലെ നേ​താ​വ് പ്രീ​തം സിം​ഗ് ലോ​ധി​യെ ബി​ജെ​പി പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി. ഇ​ന്ന് രാ​വി​ലെ ഭോ​പ്പാ​ലി​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്നും അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. രാ​ജ്ഞി അ​വ​ന്തി​ഭാ​യ് ലോ​ധി​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​മ്പോ​ഴാ​ണ് പ്രീ​തം സിം​ഗ് ബ്രാ​ഹ്മ​ണ​രെ വി​മ​ർ​ശി​ച്ച​ത്. ബ്രാ​ഹ്മ​ണ​ർ മ​ത​ത്തി​ന്‍റെ പേ​രി​ൽ ആ​ളു​ക​ളെ വി​ഢി​ക​ളാ​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നെ​ന്നാ​യി​രു​ന്നു പ്രീ​തം സിം​ഗി​ന്‍റെ പ​രാ​മ​ർ​ശം. ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തോ​ടെ പ്രീ​തം സിം​ഗി​ന്‍റെ പ​രാ​മ​ർ​ശം വി​വാ​ദ​മാ​യി. ബി​ജെ​പി യു​വ​ജ​ന വി​ഭാ​ഗം നേ​താ​വ് പ്ര​വീ​ൺ മി​ശ്ര പ്രീ​തം സിം​ഗി​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. പാ​ർ​ട്ടി​യു​ടെ നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​ണ് പ്രീ​തം സിം​ഗി​ന്‍റെ പ​രാ​മ​ർ​ശ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഗ​വ​ൻ​ദാ​സ് സ​ബ്‌​നാ​നി...

Read More

അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ കാ​ർ ഓ​ടി​ച്ച​ത് ഷി​റാ​സാ​യി​രു​ന്നു! കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​ച്ഛ​നും മ​ക​നും മ​രി​ച്ച സം​ഭ​വം: ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ന​ഗ​രൂ​രി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​ച്ഛ​നും മ​ക​നും മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. പ​ള്ളി​ക്ക​ൽ മ​ട​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഷി​റാ​സ്, ജാ​ഫ​ർ​ഖാ​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ കാ​ർ ഓ​ടി​ച്ച​ത് ഷി​റാ​സാ​യി​രു​ന്നു. ഇ​യാ​ൾ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. അ​പ​ക​ട​ത്തി​ൽ ന​ഗ​രൂ​ർ സ്വ​ദേ​ശി പ്ര​ദീ​പ്, മ​ക​ൻ ശ്രീ​ദേ​വ് (8) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ്ര​ദീ​പി​ന്‍റെ മൂ​ത്ത​മ​ക​ൻ ശ്രീ​ഹ​രി (15) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ശ്രീ​ദേ​വ് സം​ഭ​വ​സ്ഥ​ല​ത്തു​വും പ്ര​ദീ​പ് ആ​ശു​പ​ത്രി​യി​ലു​മാ​ണ് മ​രി​ച്ച​ത്. കാ​റി​ൽ മ​ദ്യ​കു​പ്പി​ക​ളും...

Read More

വി​വാ​ഹ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ഭ​ക്ഷ്യ വി​ഷ​ബാ​ധ! ആ​ശു​പ​ത്ര​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​വ​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ലെ​ന്ന് സ​ർ​ക്കാ​ർ

അ​മ​രാ​വ​തി: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ കോ​ന​സീ​മ ജി​ല്ല​യി​ൽ വി​വാ​ഹ വി​രു​ന്നി​നി​ടെ ഭ​ക്ഷ്യ വി​ഷ​ബാ​ധ ബാ​ധി​ച്ച് 17 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ണ്ടാ​പ്പേ​ട്ട മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. വി​വാ​ഹ വി​രു​ന്നി​ൽ വി​ള​ന്പി​യ ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ർ​ക്ക് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ സ​മീ​പ​ത്തെ സ​ർ​ക്കാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടി. ആ​ശു​പ​ത്ര​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​വ​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ലെ​ന്ന് സ​ർ​ക്കാ​ർ...

Read More