Author: Editorial Team

ഇ​ന്ത്യ​യി​ല്‍ ചാ​വേ​റാ​ക്ര​മ​ണം ന​ട​ത്താ​ന്‍ ല​ക്ഷ്യ​മി​ട്ട ഭീ​ക​ര​നെ പി​ടി​കൂ​ടി റ​ഷ്യ

മോ​സ്‌​കോ: ഇ​ന്ത്യ​യി​ല്‍ ചാ​വേ​റാ​ക്ര​മ​ണം ന​ട​ത്താ​ന്‍ ല​ക്ഷ്യ​മി​ട്ട ഐ​എ​സ് ഭീ​ക​ര​നെ പി​ടി​കൂ​ടി റ​ഷ്യ. ഇ​ന്ത്യ​യി​ലെ ഭ​ര​ണ​പ​ക്ഷ​ത്തു​ള്ള ഉ​ന്ന​ത​നേ​താ​വി​നെ ല​ക്ഷ്യം വ​ച്ച് ആ​ക്ര​മ​ണം ന​ട​ത്താ​നാ​യി​രു​ന്നു ഇ​യാ​ളു​ടെ പ​ദ്ധ​തി​യെ​ന്നു റ​ഷ്യ​ന്‍ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ സ്പൂ​ട്‌​നി​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. റ​ഷ്യ​യു​ടെ സു​ര​ക്ഷാ ഏ​ജ​ന്‍​സി​യായ ഫെ​ഡ​റ​ല്‍ സെ​ക്ക്യൂ​രി​റ്റി സ​ര്‍​വീ​സാ​ണ് ഭീ​ക​ര​നെ തി​രി​ച്ച​റി​ഞ്ഞ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മ​ധ്യ ഏ​ഷ്യ​ന്‍ രാ​ജ്യ​ക്കാ​ര​നാ​യ ഇയാൾ റഷ്യയിൽവച്ചാണ് പിടിയിലായത്. ഇ​ന്ത്യ​യി​ലെ ഭ​ര​ണ​പ​ക്ഷ​ത്തു​ള്ള ഉ​ന്ന​ത​നേ​താ​വി​നെ​തി​രെ ചാ​വേ​ര്‍ ആ​ക്രമ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു ഇ​യാ​ളു​ടെ ല​ക്ഷ്യ​മെ​ന്നു ഇ​യാ​ള്‍ സ​മ്മ​തി​ച്ചെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. തു​ര്‍​ക്കി​യി​ല്‍​വ​ച്ചാ​ണ് ഇ​യാ​ളെ ചാ​വേ​റാ​യി ഐ​എ​സ് റി​ക്രൂ​ട്ട് ചെ​യ്ത​തെ​ന്നാ​ണ്...

Read More

ഉടൻ വായ്പാ ആപ്പുകളിലൂടെ തട്ടിയത് 500 കോടി; 22 പേർ അറസ്റ്റിൽ

ന്യൂ​ഡ​ൽ​ഹി: ഉ​പ​ഭോ​ക്താ​വി​ന്‍റെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ളും അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും ചോ​ർ​ത്തി മോ​ർ​ഫ് ചെ​യ്ത ന​ഗ്ന ചി​ത്ര​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യു​മാ​ണ് ചൈ​നീ​സ് ഉ​ട​ൻ വാ​യ്പാ ആ​പ്പു​ക​ളി​ലൂ​ടെ 500 കോ​ടി ത​ട്ടി​യ​തെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ്. ചൈ​നീ​സ് പൗ​ര​ന്മാ​ർ ന​ട​ത്തി​യ ഓ​ണ്‍ലൈ​ൻ വാ​യ്പാ ത​ട്ടി​പ്പി​ൽ ഉ​ൾ​പ്പെ​ട്ട 22 പേ​രെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് അ​റ​സ്റ്റു ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ൻ​സ്റ്റ​ന്‍റ് വാ​യ്പാ ത​ട്ടി​പ്പു ന​ട​ത്തി​യ 100 ചൈ​നീ​സ് ആ​പ്പു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​രോ​ധി​ച്ചി​രു​ന്നു. ര​ണ്ടു മാ​സ​ത്തി​ലേ​റെ നി​രീ​ക്ഷ​ണ​ത്തി​നും വി​ശ​​ക​ല​ന​ത്തി​നും ശേ​ഷ​മാ​യി​രു​ന്നു നി​രോ​ധ​ന​വും പ്ര​തി​ക​ളു​ടെ അ​റ​സ്റ്റും. ഡ​ൽ​ഹി, മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക, ഉ​ത്ത​ർ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണു ത​ട്ടി​പ്പു ശൃം​ഖ​ല പ്ര​ധാ​ന​മാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ല​ക്നൗ​വി​ലെ ഒ​രു കോ​ൾ സെ​ന്‍റ​റാ​യി​രു​ന്നു ആ​സ്ഥാ​നം. വാ​യ്പ​ക​ൾ ന​ൽ​കു​മെ​ന്ന പ​ര​സ്യം ന​ൽ​കി​യാ​യി​രു​ന്നു ത​ട്ടി​പ്പി​ന്‍റെ തു​ട​ക്കം. ഉ​പ​യോ​ക്താ​വ് അ​പേ​ക്ഷ ന​ൽ​കി ലോ​ണ്‍ ആ​പ്പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്താ​ൽ മി​നി​റ്റു​ക​ൾ​ക്ക​കം ലോ​ണ്‍ തു​ക അ​വ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ന​ൽ​കും. മൊ​ബൈ​ൽ ഫോ​ണി​ൽ ഡൗ​ണ്‍ലോ​ഡ് ചെ​യ്ത ആ​പ് ഉ​പ​യോ​ഗി​ച്ച് ഉ​പ​യോ​ക്താ​വി​ന്‍റെ ഫോ​ണി​ലെ ര​ഹ​സ്യ​വി​വ​ര​ങ്ങ​ളും ഫോ​ട്ടോ​ക​ളും ചോ​ർ​ത്തും. തു​ട​ർ​ന്ന് വ്യാ​ജ ഫോ​ണ്‍ ന​ന്പ​രു​ക​ൾ ഉ​പ​യോ​ഗി​ച്ച് വ്യ​ക്തി​യെ വി​ളി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തും. പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ആ ​വ്യ​ക്തി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ളും സ്ത്രീ​ക​ളോ​ടൊ​ത്തു​ള്ള അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തും. പ​ല​രും ഭ​യ​ന്ന് പ​ണം ന​ൽ​കി. ദി​വ​സേ​ന ഒ​രു കോ​ടി​യോ​ളം രൂ​പ ത​ട്ടി​പ്പു സം​ഘം കൈ​ക്ക​ലാ​ക്കി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കി​ട്ടി​യ തു​ക ക്രി​പ്റ്റോ ക​റ​ൻ​സി​യാ​യോ, ഹ​വാ​ല പ​ണ​മാ​യോ ചൈ​ന​യി​ലേ​ക്ക് അ​യ​യ്ക്കും. ചൈ​നീ​സ് പൗ​ര​ന്മാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ത​ട്ടി​പ്പു ന​ട​ത്തി​യ​തെ​ന്ന് അ​റ​സ്റ്റി​ലാ​യ​വ​ർ പോ​ലീ​സി​നോ​ടു വ്യ​ക്ത​മാ​ക്കി. ത​ട്ടി​പ്പി​ന് നേ​തൃ​ത്വം കൊ​ടു​ത്ത ഏ​താ​നും ചൈ​ന​ക്കാ​രെ തി​രി​ച്ച​റി​ഞ്ഞ​താ​യും അ​വ​രെ ക​ണ്ടെ​ത്തി അ​റ​സ്റ്റു ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ നി​ന്ന് 51 മൊ​ബൈ​ൽ ഫോ​ണു​ക​ൾ, 25 ഹാ​ർ​ഡ് ഡി​സ്കു​ക​ൾ, ഒ​ൻ​പ​തു ലാ​പ് ടോ​പ്പു​ക​ൾ, 19 ക്രെ​ഡി​റ്റ്/ ഡെ​ബി​റ്റ് കാ​ർ​ഡു​ക​ൾ, നാ​ലു ല​ക്ഷം രൂ​പ, മൂ​ന്നു കാ​റു​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് ഡി​സി​പി കെ.​പി.​എ​സ് മ​ൽ​ഹോ​ത്ര പ​റ​ഞ്ഞു. സ്വി​ഫ്റ്റ് റു​പ്പി, വൗ ​റു​പ്പി, ഹാ​യ് റു​പ്പി, ക്യാ​ഷ് പോ​ർ​ട്ട്, റു​പേ വേ, ​സ്മാ​ർ​ട്ട് വാ​ല​റ്റ്, ലോ​ണ്‍ ക്യൂ​ബ്, യെ​യാ കാ​ഷ്, ഇം ​ലോ​ണ്‍, ജ​യ​ന്‍റ് വാ​ല​റ്റ്, ഫോ​ർ​ച്യൂ​ണ്‍ ട്രീ, ​ഗോ​ട്രീ, മാ​ജി​ക് ബാ​ല​ൻ​സ്, ഫി​ഷ് ക്ല​ബ്, റെ​ഡ് മാ​ജി​ക്, വാ​ല​റ്റ്വി​ൻ, സൂ​പ്പ​ർ കോ​യി​ൻ തു​ട​ങ്ങി​യ പേ​രു​ക​ളി​ലാ​യി​രു​ന്നു ത​ട്ടി​പ്പ് ചൈ​നീ​സ് ആ​പ്പു​ക​ൾ. ചൈ​ന​യി​ലും ഹോ​ങ്കോം​ഗി​ലു​മു​ള്ള സെ​ർ​വ​റു​ക​ൾ ത​ട്ടി​പ്പു​കാ​ർ...

Read More

നി​ക്ക​രാ​ഗ്വെ​യി​ൽ ബി​ഷ​പ്പി​നെ അ​റ​സ്റ്റ് ചെ​യ്തു വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി

മാ​​ത്താ​​ഗ​​ൽ​​പ: ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ നി​​ക്ക​​രാ​​ഗ്വേ​​യി​ലെ മാ​​ത്താ​​ഗ​​ൽ​​പ രൂ​​പ​​ത ബി​​ഷ​​പ് റൊ​​ളാ​​ൻ​​ഡോ ആ​​ൽ​​വാ​​രെ​​സി​​നെ ഭ​​ര​​ണ​​കൂ​​ടം അ​​റ​​സ്റ്റ് ചെ​​യ്തു ര​​ണ്ടാ​​ഴ്ച​​ത്തേ​​ക്കു വീ​​ട്ടു​​ത​​ട​​ങ്ക​​ലി​​ലാ​​ക്കി. അ​​ഞ്ചു വൈ​​ദി​​ക​​രെ​​യും ഒ​​രു വൈ​​ദി​​ക​​വി​ദ്യാ​​ർ​​ഥി​​യെ​​യും സ​​ഭ​​യു​​ടെ ടെ​​ലി​​വി​​ഷ​​ൻ ചാ​​ന​​ലി​​ന്‍റെ കാ​​മ​​റ​​മാ​​നെ​​യും അ​​റ​​സ്റ്റ് ചെ​​യ്ത് ത​​ല​​സ്ഥാ​​ന​​മാ​​യ മ​​നാ​​ഗ്വ​​യി​​ലെ ജ​​യി​​ലി​​ല​​ട​​ച്ചു. ബി​​ഷ​​പ്പി​​നെ അ​​റ​​സ്റ്റ് ചെ​​യ്ത​​തി​​ൽ ലാ​​റ്റി​​ൻ അ​​മേ​​രി​​ക്ക​​ൻ ബി​​ഷ​​പ്സ് കോ​​ണ്‍​ഫ​​റ​​ൻ​​സ് ആ​​ശ​​ങ്ക അ​​റി​​യി​​ച്ചു. നി​​ക്ക​​രാ​​ഗ്വെ​​യ​​യി​​ലെ ഡാ​​നി​​യേ​​ൽ ഓ​​ർ​​ട്ടേ​​ഗ സ​​ർ​​ക്കാ​​രി​​ന്‍റെ വി​​മ​​ർ​​ശ​​ക​​നാ​​ണ് ബി​​ഷ​​പ് റൊ​​ളാ​​ൻ​​ഡോ ആ​​ൽ​​വാ​​രെ​​സ്. 2018ൽ ​​രാ​​ജ്യ​​മൊ​​ട്ടാ​​കെ ന​​ട​​ന്ന പ്ര​​തി​​ഷേ​​ധ​​ത്തെ​​ത്തു​​ട​​ർ​​ന്ന്, അ​​ന്താ​​രാ​​ഷ്‌​ട്ര നി​​രീ​​ക്ഷ​​ക​​രു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ സ്വ​​ത​​ന്ത്ര​​വും നീ​​തി​​യു​​ക്ത​​വു​​മാ​​യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ത്ത​​ണ​​മെ​​ന്നു ബി​​ഷ​​പ് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യെ അ​​ടി​​ച്ച​​മ​​ർ​​ത്തു​​ന്ന ന​​യ​​ങ്ങ​​ളാ​​ണ് ഡാ​​നി​​യേ​​ൽ ഓ​​ർ​​ട്ടേ​​ഗ ഭ​​ര​​ണ​​കൂ​​ടം പി​​ന്തു​​ട​​രു​​ന്ന​​ത്. വി​​ശു​​ദ്ധ മ​​ദ​​ർ തെ​​രേ​​സ സ്ഥാ​​പി​​ച്ച മി​​ഷ​​ണ​​റീ​​സ് ഓ​​ഫ് ചാ​​രി​​റ്റി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ സ​​ർ​​ക്കാ​​ർ ഈ​​യി​​ടെ രാ​​ജ്യ​​ത്ത് അ​​വ​​സാ​​നി​​പ്പി​​ക്കു​​ക​​യും ക​​ന്യാ​​സ്ത്രീ​​ക​​ളെ പു​​റ​​ത്താ​​ക്കു​​ക​​യും...

Read More

പു​ടി​ന്‍റെ വി​ശ്വ​സ്ത​നെ ല​ക്ഷ്യ​മി​ട്ട് കാ​ർ​ബോം​ബ്; കൊ​ല്ല​പ്പെ​ട്ട​ത് മ​ക​ൾ

മോ​​​​​സ്കോ: റ​​​​​ഷ്യ​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് വ്ലാ​​​​​ദി​​​​​മി​​​​​ർ പു​​​​​ടി​​​​​ന്‍റെ വി​​​​​ശ്വ​​​​​സ്ത​​​​​നാ​​​​​യ ത​​​​​ത്ത്വ​​​​​ചി​​​​​ന്ത​​​​​ക​​​​​ൻ അ​​​​​ല​​​​​ക്സാ​​​​​ണ്ട​​​​​ർ ഡു​​​​​ഗി​​​​​ന്‍റെ മ​​​​​ക​​​​​ൾ ദാ​​​​​രി​​​​​യ ഡു​​​​​ഗി​​​​​ന(30) മോ​​​​​സ്കോ​​​​​യ്ക്കു സ​​​​​മീ​​​​​പം കാ​​​​​ർ​​​​​ബോം​​​​​ബ് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. ‘പു​​​​​ടി​​​​​ന്‍റെ ത​​​​​ല​​​​​ച്ചോ​​​​​റ് ’, ‘പു​​​​​ടി​​​​​ന്‍റെ റാ​​​​​സ്പു​​​​​ടി​​​​​ൻ ’ എ​​​​​ന്നൊ​​​​​ക്കെ വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന ഡു​​​​​ഗി​​​​​നെ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ടാ​​​​​യി​​​​​രു​​​​​ന്നു സ്ഫോ​​​​​ട​​​​​ന​​​​​മെ​​​​​ന്നു ക​​​​​രു​​​​​ത​​​​​പ്പെ​​​​​ടു​​​​​ന്നു. റ​​​​​ഷ്യ​​​​​ൻ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ത്തി​​​​​ൽ ഔ​​​​​ദ്യോ​​​​​ഗി​​​​​ക പ​​​​​ദ​​​​​വി​​​​​ക​​​​​ളൊ​​​​​ന്നും വ​​​​​ഹി​​​​​ക്കാ​​​​​ത്ത ഡു​​​​​ഗി​​​​​ൻ ക​​​​​ടു​​​​​ത്ത ദേ​​​​​ശീ​​​​​യ​​​​​വാ​​​​​ദി​​​​​യും പാ​​​​​ശ്ചാ​​​​​ത്യ​​​​​വി​​​​​രു​​​​​ദ്ധ​​​​​നു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ആ​​​​​ക്ര​​​​​മ​​​​​ണോ​​​​​ത്സു​​​​​ക​​​​​ത പു​​​​​ല​​​​​ർ​​​​​ത്തു​​​​​ന്ന ഡു​​​​​ഗി​​​​​ന്‍റെ നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ൾ പു​​​​​ടി​​​​​ന്‍റെ ലോ​​​​​ക​​​​​വീ​​​​​ക്ഷ​​​​​ണ​​​​​വും വി​​​​​ദേ​​​​​ശ​​​​​ന​​​​​യ​​​​​വും രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തി​​​​​ൽ പ്ര​​​​​ധാ​​​​​ന പ​​​​​ങ്കു​​​​​വ​​​​​ഹി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നാ​​​​​ണു പ​​​​​റ​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. ഡു​​​​​ഗി​​​​​നും പ്ര​​​​​മു​​​​​ഖ മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​കൂ​​​​​ടി​​​​​യാ​​​​​യ മ​​​​​ക​​​​​ൾ ദാ​​​​​രി​​​​​യ​​​​​യും ശ​​​​​നി​​​​​യാ​​​​​ഴ്ച വൈ​​​​​കു​​​ന്നേ​​​രം മോ​​​​​സ്കോ​​​​​യ്ക്കു സ​​​​​മീ​​​​​പം സാ​​​​​ക്ക​​​​​റോ​​​​​വോ എ​​​​​സ്റ്റേ​​​​​റ്റി​​​​​ൽ ന​​​​​ട​​​​​ന്ന ക​​​ലോ​​​ത്സവ​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്ത​​​​​ശേ​​​​​ഷം മ​​​​​ട​​​​​ങ്ങ​​​​​വേ​​​​​യാ​​​​​ണ് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നി​​​​​ര​​​​​യാ​​​​​യ​​​​​ത്. ഇ​​​​​രു​​​​​വ​​​​​രും ഒ​​​​​രു കാ​​​​​റി​​​​​ലാ​​​​​ണു മ​​​​​ട​​​​​ങ്ങാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​തെ​​​​​ങ്കി​​​​​ലും ഡു​​​​​ഗിൻ അ​​​​​വ​​​​​സാ​​​​​ന നി​​​​​മി​​​​​ഷം മ​​​​​ന​​​​​സു​​​​​മാ​​​​​റ്റി മ​​​​​റ്റൊ​​​​​രു കാ​​​​​റി​​​​​ൽ ക​​​​​യ​​​​​റി. ദാ​​​​​രി​​​​​യ ക​​​​​യ​​​​​റി​​​​​യ കാ​​​​​റി​​​​​ന്‍റെ അ​​​​​ടി​​​​​യി​​​​​ൽ സ്ഥാ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്ന സ്ഫോ​​​​​ട​​​​​ക​​​​​വ​​​​​സ്തു​​​​​വാ​​​​​ണു പൊ​​​​​ട്ടി​​​​​ത്തെ​​​​​റി​​​​​ച്ച​​​​​തെ​​​​​ന്നു റ​​​​​ഷ്യ​​​​​ൻ അ​​​​​ന്വേ​​​​​ഷ​​​​​ക​​​​​ർ പ​​​​​റ​​​​​ഞ്ഞു. സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ പ​​​​​ങ്കി​​​​​ല്ലെ​​​​​ന്നു യു​​​​​ക്രെ​​​​​യ്ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് സെ​​​​​ല​​​​​ൻ​​​​​സ്കി​​​​​യു​​​​​ടെ ഉ​​​​​പ​​​​​ദേ​​​​​ശ​​​​​ക​​​​​ൻ മൈ​​​​​ക്കി​​​​​ളോ പൊ​​​​​ഡോ​​​​​ൾ​​​​​യാ​​​​​ക് പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ചു. ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ യു​​​​​ക്രെ​​​​​യ്ന്‍റെ പ​​​​​ങ്ക് ക​​​​​ണ്ടെ​​​​​ത്തി​​​​​യാ​​​​​ൽ അ​​​​​തു സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ തീ​​​​​വ്ര​​​​​വാ​​​​​ദ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​മാ​​​​​യി പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​മെ​​​​​ന്നു റ​​​​​ഷ്യ​​​​​ൻ വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ മ​​​​​ന്ത്രാ​​​​​ല​​​​​യം വ​​​​​ക്താ​​​​​വ് മ​​​​​രി​​​​​യ സാ​​​​​ക്ക​​​​​റോ​​​​​വ പ​​​​​റ​​​​​ഞ്ഞു. 2014ൽ ​​​​​റ​​​​​ഷ്യ​​​​​ൻ പ​​​​​ട്ടാ​​​​​ളം യു​​​​​ക്രെ​​​​​യ്ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യ ക്രി​​​​​മി​​​​​യ പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്ത​​​​​തി​​​​​ൽ അ​​​​​ല​​​​​ക്സാ​​​​​ണ്ട​​​​​ർ ഡു​​​​​ഗി​​​​​നും പ​​​​​ങ്കു​​​​​ണ്ടെ​​​​​ന്ന് ആ​​​​​രോ​​​​​പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു. അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​നെ​​​​​തി​​​​​രേ പാ​​​​​ശ്ചാ​​​​​ത്യ​​​​​ശ​​​​​ക്തി​​​​​ക​​​​​ൾ ഉ​​​​​പ​​​​​രോ​​​​​ധം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്നു. യു​​​​​ക്രെ​​​​​യ്ൻ അ​​​​​ധി​​​​​നി​​​​​വേ​​​​​ശ​​​​​ത്തെ ശ​​​​​ക്ത​​​​​മാ​​​​​യി പി​​​​​ന്തു​​​​​ണ​​​​​ച്ചി​​​​​രു​​​​​ന്ന ദാ​​​​​രി​​​​​യ​​​​​യ്ക്കെ​​​​​തി​​​​​രേ​​​​​യും ഉ​​​​​പ​​​​​രോ​​​ധം...

Read More

കു​ട്ടി​ക​ളെ കാ​റി​ൽ ത​നി​ച്ചാ​ക്കി പോ​യാ​ൽ പി​ഴ​യും ത​ട​വും; മു​ന്ന​റി​യി​പ്പു​മാ​യി അ​ബു​ദാ​ബി പോ​ലീ​സ്

അ​ബു​ദാ​ബി: നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി കു​ട്ടി​ക​ളെ കാ​റി​ന​ക​ത്തു ത​നി​ച്ചി​രു​ത്തി മ​റ്റു ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പോ​കു​ന്ന ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് അ​ബു​ദാ​ബി പോ​ലീ​സ്. ഇ​ത്ത​ര​ക്കാ​ർ​ക്ക് 5,000 ദി​ർ​ഹം പി​ഴ​യും ജ​യി​ൽ ശി​ക്ഷ​യും ല​ഭി​ക്കു​മെ​ന്ന് അ​ബു​ദാ​ബി പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ട്രാ​ഫി​ക് ആ​ൻ​ഡ് പ​ട്രോ​ൾ ഡ​യ​റ​ക്ട​റേ​റ്റ് ഡ‍​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹ​മ​ദ് അ​ൽ ഇ​സാ​യ് പ്രാ​ദേ​ശി​ക ടെലി​വി​ഷ​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. അ​ടു​ത്തി​നി​ടെ ഒ​രു കു​ട്ടി പി​താ​വി​ന്‍റെ അ​ശ്ര​ദ്ധ​മൂ​ലം കാ​റി​ന​ക​ത്തു കി​ട​ന്ന് ശ്വാ​സം മു​ട്ടി മ​രി​ച്ച സം​ഭ​വം അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. വീ​ടു​ക​ളി​ലോ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലോ നി​ർ​ത്തി​യി​ടു​ന്ന കാ​റു​ക​ളി​ലും കു​ട്ടി​ക​ളെ ത​നി​ച്ചാ​ക്കു​ന്ന​തും കു​റ്റ​ക​രമാ​ണ്. ചൂ​ടു​ള്ള സ​മ​യ​ത്ത് വാ​ഹ​ന​ത്തി​നു​ള്ളി​ൽ ചൂ​ടു കൂ​ടു​ക​യും തു​ട​ർ​ന്ന് ഓ​ക്സി​ജ​ന്‍റെ അ​ഭാ​വം മൂ​ലം മ​ര​ണ​മോ ശ്വാ​സം​മു​ട്ട​ലോ വ​രെ സം​ഭ​വി​ക്കു​മെ​ന്നും അ​ൽ ഇ​സാ​യ്...

Read More