Author: Editorial Team

സ​ച്ചി​ൻ-​ആ​ര്യ ക​ല്യാ​ണം സെ​പ്റ്റം​ബ​ർ നാ​ലി​ന്; എ​ഫ്ബി​യി​ൽ ക്ഷ​ണി​ച്ച് മേ​യ​ർ‌

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ വി​വാ​ഹം ക്ഷ​ണി​ച്ച് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ. ബാ​ലു​ശേ​രി എം​എ​ൽ​എ സ​ച്ചി​ൻ ദേ​വു​മാ​യു​ള്ള വി​വാ​ഹം സെ​പ്റ്റം​ബ​ർ നാ​ലി​ന് രാ​വി​ലെ 11 ന് ​ന​ട​ക്കു​മെ​ന്ന് മെ​യ​ർ ഫേ​സ്ബു​ക്കി​ൽ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം എ​കെ​ജി ഹാ​ളി​ലാ​യി​രി​ക്കും വി​വാ​ഹം. പ​ര​മാ​വ​ധി​പേ​രെ നേ​രി​ൽ ക്ഷ​ണി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​രെ​യെ​ങ്കി​ലും വി​ട്ട് പോ​യി​ട്ടു​ണ്ടെ​ങ്കി​ൽ ഇ​തൊ​രു ക്ഷ​ണ​മാ​യി പ​രി​ഗ​ണി​ച്ച് വി​വാ​ഹ​ത്തി​ൽ സ​കു​ടും​ബം പ​ങ്കു​ചേ​ര​ണ​മെ​ന്നും ആ​ര്യ അ​ഭ്യ​ർ​ഥി​ച്ചു. വി​വാ​ഹ​ത്തി​ന് യാ​തൊ​രു വി​ധ​ത്തി​ലു​ള്ള ഉ​പ​ഹാ​ര​ങ്ങ​ളും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും അ​ത്ത​ര​ത്തി​ൽ സ്നേ​ഹോ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ന​ഗ​ര​സ​ഭ​യു​ടെ വൃ​ദ്ധ സ​ദ​ന​ങ്ങ​ളി​ലോ അ​ഗ​തി​മ​ന്ദി​ര​ത്തി​ലോ അ​ല്ലെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കോ ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും മേ​യ​ർ വ്യ​ക്ത​മാ​ക്കി. മേ​യ​റു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പ് പ്രി​യ​രെ,2022 സെ​പ്റ്റം​ബ​ർ 4ന് ​രാ​വി​ലെ 11 മ​ണി​ക്ക് തി​രു​വ​ന​ന്ത​പു​രം എ​കെ​ജി ഹാ​ളി​ൽ വെ​ച്ച് ഞ​ങ്ങ​ൾ വി​വാ​ഹി​ത​രാ​വു​ക​യാ​ണ്.പ​ര​മാ​വ​ധി​പേ​രെ നേ​രി​ൽ ക്ഷ​ണി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. ആ​രെ​യെ​ങ്കി​ലും വി​ട്ട് പോ​യി​ട്ടു​ണ്ടെ​ങ്കി​ൽ ഇ​തൊ​രു ക്ഷ​ണ​മാ​യി പ​രി​ഗ​ണി​ച്ച് വി​വാ​ഹ​ത്തി​ൽ സ​കു​ടും​ബം പ​ങ്കു​ചേ​ര​ണ​മെ​ന്ന് അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.വി​വാ​ഹ​ത്തി​ന് യാ​തൊ​രു വി​ധ​ത്തി​ലു​ള്ള ഉ​പ​ഹാ​ര​ങ്ങ​ളും സ്വീ​ക​രി​ക്കു​ന്നി​ല്ല. ഇ​തൊ​രു അ​ഭ്യ​ർ​ത്ഥ​ന​യാ​യി കാ​ണ​ണം.അ​ത്ത​ര​ത്തി​ൽ സ്നേ​ഹോ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ന​ഗ​ര​സ​ഭ​യു​ടെ വൃ​ദ്ധ സ​ദ​ന​ങ്ങ​ളി​ലോ അ​ഗ​തി​മ​ന്ദി​ര​ത്തി​ലോ അ​ല്ലെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കോ ന​ൽ​ക​ണ​മെ​ന്നാ​ണ് ഞ​ങ്ങ​ളു​ടെ ആ​ഗ്ര​ഹം.എ​ല്ലാ​വ​രു​ടെ​യും സാ​ന്നി​ദ്ധ്യം കൊ​ണ്ട് വി​വാ​ഹ ച​ട​ങ്ങ് അ​നു​ഗ്ര​ഹീ​ത​മാ​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.അ​ഭി​വാ​ദ​ന​ങ്ങ​ളോ​ടെ,ആ​ര്യ , സ​ച്ചി​ൻ...

Read More

സൂ​ര്യ​ന്‍റെ വെടിക്കെട്ട്! ഹോ​ങ്കോം​ഗി​നെ​തി​രെ ഇ​ന്ത്യ​ക്ക് ജ​യം

ദു​ബാ​യ്: ക്രി​ക്ക​റ്റി​ലെ കു​ഞ്ഞ​ൻ​മാ​രാ​യ ഹോ​ങ്കോം​ഗി​നെ​തി​രെ ഇ​ന്ത്യ​ക്ക് 40 റ​ൺ​സ് വി​ജ​യം. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 194 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഹോ​ങ്കോം​ഗി​ന് 152 റ​ൺ​സ് ക​ണ്ടെ​ത്താ​നേ സാ​ധി​ച്ചു​ള്ളൂ. 41 റ​ൺ​സ് എ​ടു​ത്ത ബാ​ബ​ർ ഹ​യാ​ത്തും കി​ഞ്ചി​ത് ഷാ​യും (30) മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്. വാ​ല​റ്റ​ത്ത് ആ​യി​സാ​സ് ഖാ​നും (26) സ്കോ​ട്ട് മ​ക്ചെ​നി​യും (16) ന​ട​ത്തി​യ പോ​രാ​ട്ടം തോ​ൽ​വി ഭാ​രം കു​റ​ച്ചു. ജ​യി​ച്ചെ​ങ്കി​ലും പേ​സ​ർ​മാ​രാ​യ അ​വേ​ശ് ഖാ​നും (നാ​ല് ഓ​വ​റി​ൽ 53) അ​ർ​ഷ്ദീ​പ് സിം​ഗും (നാ​ല് ഓ​വ​റി​ൽ 44) ത​ല്ലു​വാ​ങ്ങി​യ​ത് ഇ​ന്ത്യ​ക്ക് ത​ല​വേ​ദ​ന​യാ​യി. കോ​ഹ്‌​ലി​യു​ടേ​യും (59) സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ​യും (68) അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ ബ​ല​ത്തി​ലാ​ണ് ഇ​ന്ത്യ മി​ക​ച്ച സ്കോ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. റ​ൺ​വ​ര​ൾ​ച്ച​യ്ക്ക് അ​റു​തി ക​ണ്ടെ​ത്തി​യ വി​രാ​ട് കോ​ഹ്‌​ലി​യും സൂ​ര്യ​നാ​യി ക​ത്തി​ക്ക​യ​റി​യ സൂ​ര്യ​കു​മാ​ർ യാ​ദ​വു​മാ​യി​രു​ന്നു ഇ​ന്ത്യ​ൻ ഇ​ന്നിം​ഗി​സി​ന്‍റെ ഹൈ​ലൈ​റ്റ്. ഇ​രു​വ​രും പു​റ​ത്താ​കാ​തെ നി​ന്നു.  44 പ​ന്തി​ൽ മൂ​ന്ന് സി​ക്സും ഒ​രു ബൗ​ണ്ട​റി​യും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു കോ​ഹ്‌​ലി​യു​ടെ ഇ​ന്നിം​ഗ്സ്. ഇ​ഴ​ഞ്ഞു​നീ​ങ്ങി​യ ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​നെ സൂ​ര്യ​കു​മാ​റാ​യി​രു​ന്നു പ്ര​തീ​ക്ഷ​ക​ളു​ടെ ബൗ​ണ്ട​റി ക​ട​ത്തി​യ​ത്. 26 പ​ന്തി​ൽ ആ​റ് സി​ക്സും ആ​റ് ബൗ​ണ്ട​റി​യും സൂ​ര്യ​കു​മാ​റി​ന്‍റെ ബാ​റ്റി​ൽ​നി​ന്നും പി​റ​ന്നു. അ​വ​സാ​ന ഓ​വ​റി​ൽ നാ​ല് സി​ക്സ​ർ ഉ​ൾ​പ്പെ​ടെ 26 റ​ൺ​സാ​ണ് സൂ​ര്യ​കു​മാ​ർ അ​ടി​ച്ചെ​ടു​ത്ത​ത്. സൂ​ര്യ-​കോ​ഹ്‌​ലി കൂ​ട്ടു​കെ​ട്ട് 42 പ​ന്തി​ൽ 98 റ​ൺ​സാ​ണ് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. ഓ​പ്പ​ണ​ർ​മാ​രാ​യ രോ​ഹി​ത് ശ​ർ​മ​യും (21) കെ.​എ​ൽ രാ​ഹു​ലും (36) പ​തി​ഞ്ഞ തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. രോ​ഹി​ത് പു​റ​ത്താ​യി കോ​ഹ്‌​ലി വ​ന്നി​ട്ടും സ്കോ​ർ കു​തി​ച്ചി​ല്ല. കോ​ഹ്‌​ലി​ക്ക് കൂ​ട്ടാ​യി സൂ​ര്യ​കു​മാ​ർ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ന്‍റെ സൂ​ര്യ​ൻ ഉ​ദി​ച്ച​ത്. ഹാ​ർ​ദി​ക് പാ​ണ്ഡ്യ​ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ച് ഋ​ഷ​ഭ് പ​ന്തി​നെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ...

Read More

സോ​ണി​യ ഗാ​ന്ധി​യു​ടെ അ​മ്മ പൗ​ള മൈ​നോ അ​ന്ത​രി​ച്ചു; സം​സ്കാ​രം ഞാ​യ​റാ​ഴ്ച

ന്യൂ​ഡ​ല്‍​ഹി: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ അ​മ്മ പൗ​ള മൈ​നോ (90) അ​ന്ത​രി​ച്ചു. ശ​നി​യാ​ഴ്ച ഇ​റ്റ​ലി​യി​ലെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം ഞാ​യ​റാ​ഴ്ച ന​ട​ക്കും. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​റാം ര​മേ​ഷ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ ഈ ​മാ​സം 23 ന് ​അ​മ്മ​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. സോ​ണി​യാ ഗാ​ന്ധി​യും മ​ക​ൻ രാ​ഹു​ൽ ഗാ​ന്ധി​യും മ​ക​ൾ പ്രി​യ​ങ്കാ ഗാ​ന്ധി​യും ഇ​തി​ന​കം...

Read More

സൊ​നാ​ലി ഫോ​ഗ​ട്ടി​ന്‍റെ ലാ​പും മൊ​ബൈ​ലും ക​വ​ർ‌​ന്ന​യാ​ൾ പി​ടി​യി​ൽ

ഹി​സാ​ർ: ബി​ജെ​പി നേ​താ​വും ന​ടി​യു​മാ​യ കൊ​ല്ല​പ്പെ​ട്ട സൊ​നാ​ലി ഫോ​ഗ​ട്ടി​ന്‍റെ ലാ​പ് ടോ​പ്പും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ‌​ന്ന മോ​ഷ്ടാ​വ് പി​ടി​യി​ൽ. ഹ​രി​യാ​ന​യി​ലെ ഹി​സാ​ർ പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഫോ​ഗ​ട്ടി​ന്‍റെ ഫാം ​ഹൗ​സി​ൽ‌​നി​ന്നാ​ണ് ലാ​പ് ടോ​പ്പും മൊ​ബൈ​ൽ ഫോ​ണും ക​ള​വു​പോ​യ​ത്. അ​റ​സ്റ്റി​ലാ​യ ആ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​യാ​ളി​ൽ​നി​ന്ന് ലാ​പ്‌​ടോ​പ്പും മൊ​ബൈ​ൽ ഫോ​ണും ക​ണ്ടെ​ടു​ത്തു. അ​തേ​സ​മ​യം, കേ​സ് അ​ന്വേ​ഷി​ക്കാ​ൻ ഗോ​വ പോ​ലീ​സ് സം​ഘം ഹി​സാ​ർ ജി​ല്ല​യി​ൽ എ​ത്തി. ആ​ദ്യം സ​ദ​ർ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ സം​ഘം പി​ന്നീ​ട് സൊ​ണാ​ലി ഫോ​ഗ​ട്ടി​ന്‍റെ ഫാം ​ഹൗ​സ് സ​ന്ദ​ർ​ശി​ച്ച് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. കൊ​ല​പാ​ത​ക​ക്കേ​സി​ലെ മുഖ്യപ്ര​തി​യാ​യ ഫോ​ഗ​ട്ടി​ന്‍റെ സ​ഹാ​യി സു​ധീ​ർ സാം​ഗ്‌​വാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗു​രു​ഗ്രാ​മി​ലെ സ്ഥ​ല​വും ഗോ​വ പോ​ലീ​സ്...

Read More

എഡ്മന്‍റൺ ഈഗിൾസ് കപ്പ് 2022: സൂപ്പർ ജയന്‍റ്സ് കാൽഗറി ജേതാക്കൾ

കാൽഗറി : എഡ്മന്‍റൺ ഈഗിൾസ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച ഈഗിൾസ് കപ്പ് 2022 ഓഗസ്റ്റ് 27, 28 തീയതികളിൽ എഡ്മന്‍റൺ കൊറോനേഷൻ പാർക്കിൽ വച്ച് നടന്നു. പത്തു ടീമുകൾ മാറ്റുരച്ച മത്സരങ്ങളിൽ, ഫൈനലിൽ എഡ്മന്‍റൺ ഈഗിൾസിനെ പരാജയപ്പെടുത്തി സൂപ്പർ ജയന്‍റ്സ് കാൽഗറി വിജയികളായി. ഈഗിൾസ് കപ്പും 2000 ഡോളർ അടങ്ങിയതായിരുന്നൂ ഒന്നാം സമ്മാനം. സൂപ്പർ ജയന്‍റ്സ് ടീമിലെ രഞ്ജിത്ത് രാജൻ ആണ് ഫൈനലിലെ മാൻ ഓഫ് ദി മാച്ച്. ടൂർണമെന്‍റിലെ വിക്കറ്റ് കീപ്പർ അവാർഡും രഞ്ജിത്ത് നേടി. ജാക്സൺ – മാൻ ഓഫ് ദി മാച്ച് (ക്വാർട്ടർ ഫൈനൽ)എബിൻ ഫ്രോ – മാൻ ഓഫ് ദി മാച്ച് (സെമി ഫൈനൽ)ശിവ – ബെസ്റ്റ് ബൗളർ എന്നിവരും വ്യക്തിഗത അവാർഡിന്...

Read More