Author: Editorial Team

കേ​ര​ള വ​ർ​മ്മ കോ​ളേ​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

ഡാ​ള​സ്: തൃ​ശൂ​ർ ശ്രീ ​കേ​ര​ള​വ​ർ​മ്മ 1974-77 ബി.​എ​സ്‌​സി ഫി​സി​ക്സ് ബാ​ച്ച് പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം തൃ​ശൂ​രി​ൽ സം​ഘ​ടി​പ്പി​ച്ചു. തൃ​ശൂ​ർ മോ​ത്തി​മ​ഹ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ സെ​പ്റ്റം​ബ​ർ 3 ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ആ​രം​ഭി​ച്ച വി​ദ്യാ​ർ​ഥി സം​ഗ​മ​ത്തി​ൽ ഭാ​ഭാ ആ​റ്റ​മി​ക് റി​സ​ർ​ച്ച് മു​ൻ സ​യ​ന്‍റി​സ്റ്റ് ര​ത്ന​ക​ല സ്വാ​ഗ​ത​മാ​ശം​സി​ച്ചു. ഈ ​കാ​ല​ഘ​ട്ട​ത്തി​നു​ള്ളി​ൽ കാ​ല​യ​വ​നി​ക​ക്കു​ള്ളി​ൽ മ​റ​ഞ്ഞ സ​തീ​ർ​ത്ഥ്യ​രെ സ്മ​രി​ച്ചു​കൊ​ണ്ട് അ​ന്പാ​ട്ട് രാ​മ​ച​ന്ദ്ര​ൻ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് യു​എ​സ്എ​യി​ൽ നി​ന്നും എ​ത്തി​ച്ചേ​ർ​ന്ന പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ പി.​പി. ചെ​റി​യാ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. റി​ട്ട. പ്ര​ഫ. സി. ​ഗോ​വി​ന്ദ​ൻ​കു​ട്ടി, മു​ൻ കേ​ര​ള​വ​ർ​മ കോ​ളേ​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ സ​ണ്ണി, പ്ര​വീ​ണ്‍​കു​മാ​ർ, ച​ന്ദ്രി​ക, വി​ജ​യ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ത​ങ്ങ​ളു​ടെ ഉൗ​ഷ്മ​ള​മാ​യ പൂ​ർ​വ​കാ​ല സ്മ​ര​ണ​ക​ൾ പ​ങ്കു​വ​ച്ചു. സു​കു​മാ​ര​ൻ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. കെ.​സി.​ര​ത്ന​ക​ല, ആ​ർ.​അ​ന്പാ​ട്ട്, ച​ന്ദ്രി​ക.​എ. വി​ജ​യ​ൻ, ടി.​വി.​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, അ​രു​ണ്‍, സു​രേ​ന്ദ്ര​ൻ, ശ​ശി​ധ​ര​ൻ, സു​കു​മാ​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ പ​രി​പാ​ടി​യു​ടെ എം​സി ആ​യി ഇ​ന്ദി​ര പ്ര​വ​ർ​ത്തി​ച്ചു . വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഉ​ച്ച ഭ​ക്ഷ​ണ​ത്തോ​ടെ സം​ഗ​മം...

Read More

ഭ​ർ​തൃ​പി​താ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ

ന്യൂ​ഡ​ൽ​ഹി: പ്രാ​യ​മാ​യ ഭ​ര്‍​തൃ​പി​താ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച് വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ. ഡ​ല്‍​ഹി​യി​ലാ​ണ് സം​ഭ​വം. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ​ദ​വി​യി​ലു​ള്ള യു​വ​തി​യാ​ണ് ബ​ന്ധു​ക്ക​ളു​ടെ​യും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും മു​ന്‍​പി​ല്‍ വ​ച്ച് വ​യോ​ധി​ക​നെ മ​ര്‍​ദി​ച്ച​ത്. ഞാ​യ​റാ​ഴ്ച ല​ക്ഷ്മി​ന​ഗ​റി​ലെ വീ​ട്ടി​ല്‍​വ​ച്ചു ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. സം​ഭ​വ സ​മ​യം യു​വ​തി​ക്കൊ​പ്പം ഇ​വ​രു​ടെ അ​മ്മ​യു​മു​ണ്ടാ​യി​രു​ന്നു. വ​യോ​ധി​ക​നു​മാ​യി ഇ​രു​വ​രും ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ടു. തു​ട​ര്‍​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ ഇ​ദ്ദേ​ഹ​ത്തെ മ​ര്‍​ദി​ച്ച​ത്. ഈ ​സ​മ​യം ഉ​ദ്യോ​ഗ​സ്ഥ​യു​ടെ അ​മ്മ​യും ഇ​ദ്ദേ​ഹ​ത്തെ ഉ​പ​ദ്ര​വി​ച്ചു. സ​മീ​പം നി​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് മ​ര്‍​ദ​ന​ത്തി​ല്‍ നി​ന്നും വ​യോ​ധി​ക​നെ ര​ക്ഷി​ച്ച​ത്.  ഡി​ഫ​ന്‍​സ് കോ​ള​നി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​റാ​യ ഇ​വ​രു​ടെ പ്ര​വൃ​ത്തി ഏ​റെ വി​വാ​ദ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യ്‌​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍...

Read More

ഡ​ൽ​ഹി​യി​ൽ 1200 കോ​ടി രൂ​പ​യു​ടെ ല​ഹ​രി​വേ​ട്ട; അ​ഫ്ഗാ​ൻ പൗ​ര​ന്മാ​ർ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ വ​ന്‍ ല​ഹ​രി വേ​ട്ട. 1200 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി മ​രു​ന്നു​മാ​യി ര​ണ്ട് അ​ഫ്ഗാ​നി​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ളെ ഡ​ല്‍​ഹി പോ​ലീ​സ് പി​ടി​കൂ​ടി. മു​സ്ത​ഫ സ്റ്റാ​ന്‍​ക്‌​സ(23), റ​ഹീ​മു​ള്ള റ​ഹീം(44) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 312.5 കി​ലോ​ഗ്രാം എം​ഡി​എം​എ, 10 കി​ലോ ഹെ​റോ​യി​നും ഇ​വ​രി​ല്‍ നി​ന്നും ക​ണ്ടെ​ത്തി. കാ​ളി​ന്ദി​കു​ഞ്ച് മെ​ട്രോ സ്‌​റ്റേ​ഷ​ന് സ​മീ​പം മീ​ത്താ​പൂ​ര്‍ റോ​ഡി​ല്‍ നി​ന്നു​മാ​ണ് ഇ​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 2016 മു​ത​ല്‍ ഇ​വ​ര്‍ ഡ​ല്‍​ഹി​യി​ലാ​ണ് താ​മ​സം. പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. അ​ടു​ത്തി​ടെ ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ല​ഹ​രി...

Read More

ബി​രി​യാ​ണി ഉ​ണ്ടാ​ക്കി​യി​ല്ല; ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു

മും​ബൈ: ബി​രി​യാ​ണി ഉ​ണ്ടാ​ക്കാ​ത്ത​തി​ൽ പ്ര​കോ​പി​ത​നാ​യ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ല​ത്തൂ​രി​ലാ​ണ് സം​ഭ​വം. അ​മി​ത​മാ​യി മ​ദ്യ​പി​ച്ചെ​ത്തി​യ വി​ക്രം വി​നാ​യ​ക് അ​ത്താ​ഴ​ത്തി​ന് ബി​രി​യാ​ണി ത​യാ​റാ​ക്കി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഭാ​ര്യ​യെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ൾ എ​തി​ർ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും അ​വ​രെ ത​ള്ളി മാ​റ്റി കൈ​യി​ൽ കി​ട്ടി​യ ക​ത്തി ഉ​പ​യോ​ഗി​ച്ച് ഭാ​ര്യ​യെ വി​ക്രം കു​ത്തു​ക​യാ​യി​രു​ന്നു.  ഉ​ട​ൻ ത​ന്നെ യു​വ​തി​യെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​നാ​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ...

Read More

തൃത്താലയില്‍ നിന്നുള്ള എംഎല്‍എ മന്ത്രിയായതില്‍ സന്തോഷം! ആ​ശം​സ നേ​ര്‍​ന്ന് ബ​ല്‍​റാം; പി​ണ​ക്ക​മി​ല്ലെ​ന്ന് രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ എം.​ബി.​രാ​ജേ​ഷി​ന് ആ​ശം​സ അ​റി​യി​ച്ച് കെ​പി​സി​സി ഉ​പാ​ധ്യ​ക്ഷ​ന്‍ വി.​ടി.​ബ​ല്‍​റാം. തൃ​ത്താ​ല​യി​ല്‍ നി​ന്നു​ള്ള എം​എ​ല്‍​എ മ​ന്ത്രി​യാ​യ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും നാ​ടി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ക്ക​ട്ടെ എ​ന്നും ബ​ല​റാം പ​റ​ഞ്ഞു. നേ​ര​ത്തെ ബ​ല്‍​റാ​മി​നോ​ട് വ്യ​ക്തി​പ​ര​മാ​യ അ​ക​ല്‍​ച്ച​യി​ല്ലെ​ന്ന് എം ​ബി രാ​ജേ​ഷ് പ​റ​ഞ്ഞി​രു​ന്നു. മ​ണ്ഡ​ല​ത്തി​ലെ ചി​ല ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍​ക്ക് ബ​ല്‍​റാ​മി​നെ താ​ന്‍ നേ​രി​ട്ട് വി​ളി​ച്ചി​ട്ടു​ണ്ടെ​ന്നും രാ​ജേ​ഷ് ഓ​ര്‍​മി​ച്ചു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​റ്റ​വും വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ല്‍ വി​ജ​യി​ച്ചാ​ണ് രാ​ജേ​ഷ് നി​യ​മ​സ​ഭ​ലെ​ത്തി​യ​ത്. തൃ​ത്താ​ല എം​എ​ല്‍​എ​യാ​യി​രു​ന്ന വി.​ടി.​ബ​ല്‍​റാ​മി​നെ 3016 വോ​ട്ടി​ന് രാ​ജേ​ഷ്...

Read More