അവിശ്വസനീയ വിജയം സമാനിച്ച ബാറ്റ് ലേലം ചെയ്യും; തുക ദുരിതാശ്വാസത്തിന്
ദുബായി: പാക്കിസ്ഥാന്റെ ഏഷ്യ കപ്പ് ഫൈനല്‍ പ്രവേശനത്തിന് വഴിതെളിയിച്ച നസീം ഷായുടെ ബാറ്റ് ലേലത്തിന്. ആവേശം അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ നസീം ഷാ നേടിയ രണ്ടു സിക്സുകളാണ് പാക്കിസ്ഥാന് നിര്‍ണായക ഒരു വിക്കറ്റ് വിജയം സമ്മാനിച്ചത്. അഫ്ഗാന് വിജയമുറപ്പിച്ച ഘട്ടത്തിലാണ് വാലറ്റക്കാരന് ഷായുടെ മികവില്‍ പാക് വിജയവും ഫൈനല്‍ യോഗ്യതയും നേടിയത്. അവിശ്വസനീയ വിജയം സമാനിച്ച ബാറ്റ് ഷാ സഹതാരം മുഹമ്മദ് ഹസ്നൈന് സമാനിച്ചിരുന്നു. ഈ ബാറ്റ് ലേലം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഹസ്നൈന്. ലേലതുകയുടെ പകുതി രാജ്യത്തെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് നല്‍കുമെന്നും ഹസ്നൈന്...
Read More



