Author: Editorial Team

സ്വപ്ന രവീന്ദ്രദാസ് ടെക്സസിൽ അന്തരിച്ചു

ഹൂസ്റ്റൺ: തൃശൂർ കുന്നംകുളം സ്വദേശിനി സ്വപ്ന രവീന്ദ്രദാസ് ഞായറാഴ്ച പുലർച്ചെ ഹൂസ്റ്റനിൽ അന്തരിച്ചു. ഒരു വർഷം മുൻപ് അമേരിക്കയിലെത്തിയ സ്വപ്നയും ഭർത്താവു ദിലി പുഷ്പനും രണ്ടു മക്കളും വുഡ്‌ലാൻഡ്‌സിൽ ആയിരുന്നു താമസം. തൃശൂർ കുന്നംകുളം ചിറ്റഞ്ഞൂർ ഉപ്പത്തിൽ രവീന്ദ്ര ദാസിന്‍റെ മകളാണ് സ്വപ്ന. ഭർത്താവ് ദിലി പുഷ്പനും കുന്നംകുളം സ്വദേശിയാണ്. കഴിഞ്ഞ ഒരുമാസത്തിലധികമായി ഹ്യൂസ്റ്റൺ എം ഡി ആൻഡേഴ്സൺ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സ്വപ്നയുടെ സംസ്കാര കർമ്മങ്ങൾ ബുധനാഴ്ച രാവിലെ പതിനൊന്നിനു ഗെസ്സ്നെർ വിൻഫോർഡ് ഫ്യൂണറൽ ഹോമിൽ...

Read More

ആസ്വാദകകരമായി കെഎച്ച്എന്‍എ ഓണാഘോഷം: നടി അനുശ്രീ വിശിഷ്ടാതിഥി

ഹുസ്റ്റണ്‍: വ്യത്യസ്ഥവും ആകര്‍ഷകവുമായ പരിപാടികളോടെ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ) യുടെ ഓണാഘോഷം നടന്നു. പ്രസിഡന്റ് ജി കെ പിള്ള ഭദ്രദീപം തെളിച്ചതോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. പൃഥ്വി നായര്‍ പ്രാര്‍ത്ഥന ചൊല്ലി. ഡോ രാം ദാസ് പിള്ള, അഡ്വ ഷാനവാസ് കാട്ടൂര്‍, മധു ചെറിയേടത്ത്, അമ്പാട്ട് ബാബു, വിജിനായര്‍ എന്നിവര്‍ ഓണസന്ദേശം നല്‍കി. മാധവന്‍ ബി നായര്‍, ഏലൂര്‍ ജോര്‍ജ്ജ്, പി ശ്രീകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രഞ്ജിത്ത് നായര്‍ ഭാവിപരിപാടികള്‍ വിശദീകരിച്ചു. ആതിര സുരേഷ് സ്വാഗതവും അനില്‍ ആറന്മുള നന്ദിയും പറഞ്ഞു.ഉദ്ഘാടന സമ്മേളനത്തിനു ശേഷം രണ്ടു മണിക്കൂര്‍ നീളുന്ന കലാപരിപാടികള്‍ ആസ്വാദകകരമായിരുന്നു. പ്രമുഖ നടി അനുശ്രീ വിശിഷ്ടാതിഥിയായി പങ്കെടുത്തു. തിരുവാതിരയുടേയും ചെണ്ടമേളയുടേയും അകമ്പടിയില്‍ മഹാബലി എത്തിയതോടെയാണ് പരിപാടി തുടങ്ങിയത്. ലീലാ ഗോപിനാഥ് ഓണപ്പാട്ട് പാടി ശാരദാനായര്‍ ഓണക്കഥ പറഞ്ഞു. റുബീന സുധര്‍മ്മനും ലാവണ്യ മഹാദാവനും അവതരിപ്പിച്ച ജുഹല്‍ബന്ദിയ്ക്കുശേഷം ദീപക് വര്‍മ്മയുടെ പാട്ട്. ആശാ സുബ്രഹ്മണ്യം നാരായണീയം ബാലക്രീഡ മോഹിനിയാട്ടമായി അവതരിപ്പിച്ചു. ആകര്‍ഷ് സുരേഷും ആതിര സുരേഷും ചേര്‍ന്ന് യുഗ്മ ഗാനം. തുടര്‍ന്ന് ഡോ കലാ ഷാഹിയും സംഘവും അവതരിപ്പിച്ച സെമി ക്ലാസിക്കല്‍ ഡാന്‍സ്. തുടര്‍ന്ന് പാട്ടുമായി എത്തിയത് നന്ദിത വേലുത്തുങ്കല്‍ ആണ്. ലളിതാംബിക ഭരതനാട്യവും അര്‍ച്ചന നായര്‍ സെമി കഌസിക്കല്‍ നൃത്തവും അവതരിപ്പിച്ചു. ആര്യാമാന്‍ ഇളമഠം ഗാനം അവതരിപ്പിച്ചു. ശ്രീജേഷ് പണിക്കരുടെ കീബോര്‍ഡ്, സതീഷ് മടമ്പത്തിന്റെ ചാക്യാര്‍കൂത്ത്, അഞ്ജനാ ശ്രീകുമാറിന്റെ ആല്‍ബം പാട്ട് എന്നിവയായിരുന്നു പിന്നീട്. അനിത പ്രസാദും പ്രാര്‍ത്ഥന പ്രസാദും ചേര്‍ന്ന് കേരളത്തനിമ നൃത്തം അവതരിപ്പിച്ചു. സതീഷ് മാടമ്പത്തിന്‍റെ ഓടക്കുഴല്‍ കച്ചേരിയും ശ്രൂതിയും പുണ്യയും ചേര്‍ന്നവതരിപ്പിച്ച ഫ്യൂഷന്‍ നൃത്തത്തിനും ശേഷം സാബു തിരുവല്ലയുടെ മിമിക്രിയും നടന്നു. കലാ നിലയം ഗോപി ആശാന്റെ ‘സന്താന ഗോപാലം’ കഥകളിയോടെയാണ് പരിപാടികള്‍ സമാപിച്ചത്. ആതിര സുരേഷും ഹിമയും പരിപാടികള്‍...

Read More

ര​ണ്ട് ദി​വ​സം സാ​വ​കാ​ശം ചോ​ദി​ച്ചെ​ങ്കി​ലും…! വീ​ട്ടി​ൽ ജ​പ്തി നോ​ട്ടീ​സ് പ​തി​ച്ചു; വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി

കൊ​ല്ലം: വീ​ട്ടി​ൽ ജ​പ്തി നോ​ട്ടീ​സ് പ​തി​ച്ച​തി​നു പി​ന്നാ​ലെ വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി. ശൂ​ര​നാ​ട് സൗ​ത്ത് അ​ജി​ഭ​വ​നി​ൽ അ​ജി​കു​മാ​ർ-​ശാ​ലി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ഭി​രാ​മി (18) ആ​ണ് മ​രി​ച്ച​ത്. ഇ​ര​മ​ല്ലി​ക്ക​ര ശ്രീ ​അ​യ്യ​പ്പ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.കേ​ര​ള ബാ​ങ്ക് പ​താ​രം ബ്രാ​ഞ്ചാ​ണ് നോ​ട്ടീ​സ് പ​തി​ച്ച​ത്. വീ​ട് നി​ർ​മാ​ണ​ത്തി​നാ​ണ് കു​ടും​ബം വാ​യ്പ എ​ടു​ത്ത​ത്. വാ​യ്പ കു​ടി​ശി​ക തി​രി​ച്ച​ട​യ്ക്കാ​ൻ ബാ​ങ്കി​നോ​ട് ര​ണ്ട് ദി​വ​സം സാ​വ​കാ​ശം ചോ​ദി​ച്ചെ​ങ്കി​ലും ന​ൽ​കി​യി​ല്ലെ​ന്ന് പ​റ​യു​ന്നു. 10 ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ​യാ​ണ് കു​ടും​ബം എ​ടു​ത്ത​ത്. കോ​വി​ഡി​ന് മു​ൻ​പ് വ​രെ കു​ടും​ബം വാ​യ്പ ത​വ​ണ അ​ട​ച്ചി​രു​ന്നു. ഈ ​മാ​ർ​ച്ചി​ലും ഒ​ന്ന​ര​ല​ക്ഷം രൂ​പ കു​ടും​ബം ബാ​ങ്കി​ൽ അ​ട​ച്ചി​രു​ന്ന​താ​യി അ​യ​ൽ​വാ​സി...

Read More

ശി​രോ​വ​സ്ത്രം ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗം: ജ​ന​താ​ദ​ൾ (എ​സ്)

ബം​ഗ​ളൂ​രു: സ്ത്രീ​ക​ളു​ടെ ശി​രോ​വ​സ്ത്രം ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് ജ​ന​താ​ദ​ൾ (എ​സ്). സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഹി​ജാ​ബ് നി​രോ​ധി​ച്ച​തി​നെ​തി​രെ വി​ദ്യാ​ർ​ഥി​ക​ൾ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത് പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ സ്വാ​ധീ​ന​ത്താ​ലാ​ണെ​ന്ന ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ വാ​ദ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു പാ​ർ​ട്ടി. പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ സ്വാ​ധീ​ന​ത്താ​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഹി​ജാ​ബ് നി​രോ​ധ​ന​ത്തെ ചോ​ദ്യം ചെ​യ്ത് ഹ​ർ​ജി ന​ൽ​കി​യ​തെ​ന്നാ​യി​രു​ന്നു സം​സ്ഥാ​നം സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ച​ത്. ഇ​തി​നെ​തി​രെ​യാ​ണ് ജ​ന​താ​ദ​ൾ സെ​ക്കു​ല​ർ രം​ഗ​ത്തു​വ​ന്ന​ത്.  ഇ​ന്ദി​രാ ഗാ​ന്ധി സാ​രി​യു​ടെ തു​മ്പ് ത​ല​യി​ലൂ​ടെ ഇ​ട്ടി​രു​ന്നു. ഇ​ന്ത്യ​യു​ടെ രാ​ഷ്ട്ര​പ​തി​യും ഇ​ത്ത​ര​ത്തി​ൽ സാ​രി ഉ​പ​യോ​ഗി​ക്കു​ന്നു. ഇ​തെ​ല്ലാം പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യാ​ണോ? രാ​ജ​സ്ഥാ​നി​ൽ സ്ത്രീ​ക​ളും ത​ല​യി​ൽ സാ​രി​യി​ടു​ന്നു. അ​വ​രെ മു​സ്‌​ലിം​ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​മോ? ഇ​ന്ത്യ​ൻ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ശി​രോ​വ​സ്ത്ര​മെ​ന്നും മു​തി​ർ​ന്ന നേ​താ​വ് സി.​എം ഇ​ബ്രാ​ഹിം...

Read More

മ​ക​നെ ദേ​ഹ​ത്ത് കെ​ട്ടി അ​മ്മ പു​ഴ​യി​ൽ ചാ​ടി; ഇ​രു​വ​രും മ​രി​ച്ചു

തൃ​ശൂ​ർ: കേ​ച്ചേ​രി കൂ​മ്പു​ഴ പാ​ല​ത്തി​ന് സ​മീ​പം യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചി​റ​നെ​ല്ലൂ​ർ പു​തു​വീ​ട്ടി​ൽ ഹ​സ്ന (31), മ​ക​ൻ റാ​ണ (നാ​ല്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കു​ഞ്ഞി​നെ ദേ​ഹ​ത്ത് കെ​ട്ടി​വ​ച്ച് മാ​താ​വ് പു​ഴ​യി​ൽ ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ക​രു​തു​ന്ന​ത്. കു​ന്നം​കു​ളം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് രാ​വി​ലെ 10.30 ഓ​ടെ​യാ​ണ് കു​ട്ടി​യെ​യും കൂ​ട്ടി ഹ​സ്ന വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​ത്. കു​ട്ടി​യെ ആം​ഗ​ന​വാ​ടി​യി​ൽ വി​ടാ​ൻ പോ​കു​ന്നു​വെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. പി​ന്നീ​ടാ​ണ് യു​വ​തി കു​ഞ്ഞു​മാ​യി പു​ഴ​യി​ൽ ചാ​ടി​യ വി​വ​രം വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്.  കു​ഞ്ഞി​ന് സം​സാ​ര​ശേ​ഷി​യും കേ​ൾ​വി​ശ​ക്തി​യും കു​റ​വാ​യി​രു​ന്നു​വെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്. ഇ​ക്കാ​ര​ണ​ത്താ​ൽ അ​മ്മ​യ്ക്ക് വ​ലി​യ മ​നോ​വി​ഷ​മ​മാ​യി​രു​ന്നു. എ​ന്നാ​ൽ ജീ​വ​നൊ​ടു​ക്കി​യ​തി​ന്‍റെ കാ​ര​ണം...

Read More