Author: Editorial Team

നാ​ലാം നി​ല​യി​ൽ​നി​ന്ന് സ്ലാ​ബ് അ​ട​ർ​ന്നു വീ​ണു; നാ​ല് പേ​ർ മ​രി​ച്ചു

താ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ൽ അ​ഞ്ച് നി​ല പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ന്‍റെ നാ​ലാം നി​ല​യി​ലെ സ്ലാ​ബ് അ​ട​ർ​ന്നു വീ​ണ് ര​ണ്ട് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ മ​രി​ച്ചു. ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ‌ ര​ണ്ട് പേ​ർ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ താ​നെ ഉ​ല്ലാ​സ്ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം. 30 ഫ്ളാ​റ്റു​ക​ളു​ള്ള കെ​ട്ടി​ടം അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച​വ​യാ​ണ്. കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഉ​ല്ലാ​സ്ന​ഗ​ർ ത​ഹ​സീ​ൽ​ദാ​ർ കോ​മ​ൾ താ​ക്കൂ​ർ അ​റി​യി​ച്ചു. അ​ഞ്ച് കു​ടും​ബ​ങ്ങ​ളാ​ണ് നി​ല​വി​ൽ ഈ ​കെ​ട്ടി​ട​ത്തി​ൽ...

Read More

എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണം; കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് അ​റ​സ്റ്റി​ലാ​യ ജി​തി​ൻ

തി​രു​വ​ന​ന്ത​പു​രം: താ​ൻ കു​റ്റം ചെ​യ്തി​ട്ടി​ല്ലെ​ന്ന് എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ജി​തി​ൻ. കോ​ട​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്പോ​ഴാ​യി​രു​ന്നു ജി​തി​ൻ ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്. തി​രു​വ​ന​ന്ത​പു​രം മ​ണ്‍​വി​ള സ്വ​ദേ​ശി ജി​തി​നെ ക്രൈം​ബ്രാ​ഞ്ച് ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. യൂ​ത്ത്കോ​ൺ​ഗ്ര​സ് ആ​റ്റി​പ്ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​ണ് ജി​തി​ൻ. അ​തേ​സ​മ​യം ജി​തി​ൻ മ​റ്റ് കേ​സു​ക​ളി​ലും പ്ര​തി​യാ​ണെ​ന്ന് ക്രൈം​ബ്രാ​ഞ്ച് അ​റി​യി​ച്ചു. ജി​തി​ൻ മൂ​ന്ന് കേ​സു​ക​ളി​ലെ പ്ര​തി​യെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് വെ​ളി​പ്പെ​ടു​ത്ത​ൽ. ആ​ക്ര​മ​ണം ന​ട​ന്ന് ര​ണ്ട​ര മാ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് കേ​സി​ൽ അ​റ​സ്റ്റ് ന​ട​ക്കു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ ജി​തി​നാ​ണ് സ്ഫോ​ട​ക വ​സ്തു​വെ​റി​ഞ്ഞ​തെ​ന്ന് ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക്...

Read More

ഹ​ർ​ത്താ​ൽ: വെ​ള്ളി​യാ​ഴ്ച​ത്തെ പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല

തി​രു​വ​ന​ന്ത​പു​രം: വെ​ള്ളി​യാ​ഴ്ച​ത്തെ പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ലെ​ന്നു കേ​ര​ള പി​എ​സ്‌​സി അ​റി​യി​ച്ചു. പോ​പ്പു​ല​ർ ഫ്ര​ണ്ട് വെ​ള്ളി​യാ​ഴ്ച ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പി​എ​സ്‌​സി പ​രീ​ക്ഷ​യി​ൽ മാ​റ്റ​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്. രാ​ജ്യ​വ്യാ​പ​ക​മാ​യി പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫീ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) റെ​യ്ഡ് ന​ട​ത്തി​യ​തി​ലും നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് പോ​പ്പു​ല​ർ ഫ്ര​ണ്ട് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ്...

Read More

ഹ​ർ​ത്താ​ൽ അ​നാ​വ​ശ്യം; സ​ർ​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സു​രേ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ലി​നെ​തി​രെ സ​ർ​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷ ഒ​രു​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. തീ​വ്ര​വാ​ദ കേ​സു​ക​ളെ കൈ​യ്യൂ​ക്ക് കൊ​ണ്ട് നേ​രി​ടാ​നാ​ണ് പോ​പ്പു​ല​ർ ഫ്ര​ണ്ട് ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ മ​ത​രാ​ഷ്ട്ര​മ​ല്ല, ജ​നാ​ധി​പ​ത്യ രാ​ഷ്ട്ര​മാ​ണെ​ന്ന് പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ൾ ഓ​ർ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​പ്പു​ല​ർ ഫ്ര​ണ്ട് മു​ൻ​കാ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ ഹ​ർ​ത്താ​ലു​ക​ളെ​ല്ലാം ക​ലാ​പ​ത്തി​ലാ​ണ് ക​ലാ​ശി​ച്ച​ത്. സ​മൂ​ഹ​ത്തി​ൽ വി​ഭ​ജ​ന​മു​ണ്ടാ​ക്കാ​നു​ള്ള മ​ത​തീ​വ്ര​വാ​ദി​ക​ളു​ടെ നീ​ക്ക​ത്തി​നെ ത​ട​യി​ടാ​ൻ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ത​യാ​റാ​ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ...

Read More

വ​യ​നാ​ട് സ്‌​കൂ​ട്ട​റും കെ​എ​സ്ആ​ര്‍​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു

വ​യ​നാ​ട്: പ​ന​മ​രം കൈ​ത​ക്ക​ലി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. പെ​രു​ന്ത​ട്ട സ്വ​ദേ​ശി മു​ണ്ടോ​ട​ന്‍ സു​ബൈ​ര്‍ ആ​ണ് മ​രി​ച്ച​ത്. സു​ബൈ​ര്‍ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റും കെ​എ​സ്ആ​ര്‍​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. സ​ഹ​യാ​ത്രി​ക​നെ പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ...

Read More