അല്ലു അർജുൻ അറസ്റ്റിൽ Posted by Editorial Team | Dec 13, 2024 | Cinema, Latest News, Popular നടൻ അല്ലു അർജ്ജുൻ അറസ്റ്റിൽ. പുഷ്പ 2 റിലീസ് തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തെ തുടർന്നാണ് അറസ്റ്റ്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വസതിയിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.