ഡാ​ള​സ്: ഡാ​ള​സി​ലെ വീ​ട്ടി​ൽ നി​ന്ന് മ​ല​യാ​ളി സ​ണ്ണി ജേ​ക്ക​ബി​നെ(60) കാ​ണാ​താ​യി. ഭാ​ര്യ​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച റൗ​ലെ​റ്റി​ലെ സാ​സാ​ഫ്ര​സ് വേ​യി​ലെ 2600 ബ്ലോ​ക്കി​ന് സ​മീ​പ​മു​ള്ള വീ​ട്ടി​ൽ നി​ന്ന് സ​ണ്ണി ഇ​റ​ങ്ങി​പോ​യ​താ​യും ഡി​മ​ൻ​ഷ്യ രോ​ഗി​യാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ണെ​ന്നും പ​രാ​തി​യി​ൽ ഭാ​ര്യ ചൂ​ണ്ടി​ക്കാ​ട്ടി.

വെ​ളു​ത്ത പോ​ളോ ടീ ​ഷ​ർ​ട്ടും ചാ​ര​നി​റ​ത്തി​ലു​ള്ള ഷോ​ർ​ട്സും ബ്രൗ​ൺ നി​റ​ത്തി​ലു​ള്ള ചെ​രു​പ്പു​മാ​ണ് സ​ണ്ണി ധ​രി​ച്ചി​രു​ന്ന​ത്.

വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 911 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കു​ക. അ​ല്ലെ​ങ്കി​ൽ റൗ​ലെ​റ്റ് പോ​ലീ​സി​നെ (972) 412-6201 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും പോ​ലീ​സ് അ​ഭ്യ​ർ​ഥി​ച്ചു.