കോഴിക്കോട്: കുതിരവട്ടത്തിന് സമീപം സ്കൂള്‍ വാന്‍ മറിഞ്ഞ് മൂന്നുകുട്ടികള്‍ക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം.
പൊറ്റമ്മല്‍-കുതിരവട്ടം റോഡിലാണ് അപകട നടന്നത്. വാനില്‍ കൂടുതല്‍ കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



