ന്യൂഡല്‍ഹി: നോയിഡയിലെ ദേശീയപാതയില്‍ കനത്ത മൂടല്‍മഞ്ഞില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
രണ്ട് കാറുകള്‍ തകര്‍ന്നതായാണ് വിവരം. മൂടല്‍മഞ്ഞ് മൂലം വാഹനം ഓടിക്കുന്നവരുടെ കാഴ്ച മറഞ്ഞതാണ് അപകടത്തിനു കാരണമായത്.



