ക​ണ്ണൂ​ർ: ഇ​രി​ട്ടി​യി​ല്‍ അ​ധ്യാ​പ​ക​ന്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് പ​രാ​തി. കാ​ക്ക​യ​ങ്ങാ​ട് പാ​ലാ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം.

കൗ​ണ്‍​സി​ലിം​ഗി​നി​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ധ്യാ​പി​ക​യെ പ​രാ​തി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ചൈ​ല്‍​ഡ് ലൈ​നി​ലും പോ​ലീ​സി​ലും പ​രാ​തി ന​ല്‍​കി. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എ​സ്എ​ഫ്‌​ഐ സ്‌​കൂ​ളി​ല്‍ സ​മ​രം ന​ട​ത്തി.