ഫി​ല​ഡ​ൽ​ഫി​യ: നാ​ര​ക​ത്താ​നി പ​ടു​തോ​ട്ട് പി.​വി. ഫി​ലി​പ്പി​ന്‍റെ ഭാ​ര്യ ഗ്രേ​സി ഫി​ലി​പ്പ് (78
) ഫി​ല​ഡ​ല്ഫി​യ​യി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത കു​ന്പ​നാ​ട്ട് വേ​ങ്ങ​പ​റ​ന്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഡെ​ല​വേ​ർ വാ​ലി സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ ച​ർ​ച്ച് അം​ഗ​മാ​ണ്. സം​സ്കാ​രം പി​ന്നീ​ട്

മ​ക്ക​ൾ: ഷീ​ല, ഷീ​ജ, ഷി​ബു. മ​രു​മ​ക​ൻ: പ​രേ​ത​നാ​യ ഡോ. ​സു​കു സ​ഖ​റി​യ. കൊ​ച്ചു മ​ക്ക​ൾ: കി​ര​ണ്‍, ന​വി​ൻ.

വി​വ​ര​ങ്ങ​ൾ​ക്ക്: 610 608 9867