ദി​സ്പൂ​ർ: ആ​സാ​മി​ലെ ഹൈ​ലാ​കാ​ൻ​ഡി ജി​ല്ല​യി​ൽ നാ​ല് തൊ‌​ഴി​ലാ​ഴി​ക​ൾ കി​ണ​റ്റി​ൽ മു​ങ്ങി​മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ബ​ക്രി​വാ​ർ മേ​ഖ​ല​യി​ലെ ഒരു വീ​ട്ടി​ൽ കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​വ​രാ​ണ് മ​രി​ച്ച​ത്. കി​ണ​റി​ന്‍റെ തി​ട്ട​യി​ൽ നി​ന്ന് ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ഒ​രു തൊ​ഴി​ലാ​ളി താ​ഴേ​ക്ക് വീ​ണ​തോ​ടെ മ​റ്റു​ള്ള​വ​ർ ഇയാളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചു. തുടർന്ന് ഇവരും നി​ലതെറ്റി കി​ണ​റ്റി​ലേ​ക്ക് വീ​ണാണ് അപകടം സംഭവിച്ചത്.