കാസർഗോഡ്: അതിഥി തൊഴിലാളികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് പള്ളിക്കരയിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശികളായ രബി സിംഗും അജു സിംഗുമാണ് മരിച്ചത്. ചെങ്കൽ ക്വാറിയിലെ തൊഴിലാളികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
അതിഥി തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ



