തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി ആ​ർ.​ബി​ന്ദു രം​ഗ​ത്ത്. വ​ലി​യ പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് കേ​ര​ളം ഇ​ന്ന​ത്തെ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​ത് എ​ന്ന കാ​ര്യം ഗ​വ​ർ​ണ​ർ അ​റി​യാ​തെ പോ​ക​രു​തെ​ന്നും മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു.

ഫ്യൂ​ഡ​ൽ ഭൂ​ത​കാ​ല​ത്ത് അ​ഭി​ര​മി​ച്ചാ​ണ് ഗ​വ​ർ​ണ​ർ ക​ഴി​യു​ന്ന​ത്. ഗ​വ​ർ​ണ​റു​ടെ അ​മി​ത ഇ​ട​പെ​ട​ൽ മൂ​ലം സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ളം തെ​റ്റു​ക​യാ​ണ്.

ക​യ്യൂ​രും ക​രു​വ​ള്ളൂ​രും വ​യ​ലാ​റും കാ​വു​മ്പാ​യി​യി​ലും ന​ട​ന്ന​ത് ആ​രും മ​റ​ക്ക​രു​തെ​ന്നും മ​ന്ത്രി ആ​ർ.​ബി​ന്ദു ഓ​ർ​മി​പ്പി​ച്ചു.