ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ 10.30 മു​ത​ലാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന ചേ​രു​ന്ന യോ​ഗ​ത്തി​ൽ തൈ​റോ​യ്ഡ് ഡി​സീ​സ് എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് ഡോ. ​അ​ജി ആ​ര്യ​ൻ​കാ​ട്ടും ഡി​പ്ര​ഷ​ൻ ആ​ൻ​ഡ് ഏ​ജി​ഗി​നെ കു​റി​ച്ച് ബീ​ന മ​ണ്ണി​ൽ (സൈ​ക്യാ​ട്രി​ക് ന​ഴ്സ് പ്രാ​ക്റ്റീ​ഷ​ന​ർ) പ്ര​ഭാ​ഷ​ണം ന​ട​ത്തും.

സീ​നി​യ​ർ ഫോ​റ​ത്തി​ൽ എ​ല്ലാ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സോ​ഷ്യ​ൽ സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ ജെ​യ്സി ജോ​ർ​ജ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി മ​ൻ​ജി​ത് കൈ​നി​ക്ക​ര എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജ​യ്സി ജോ​ർ​ജ് 469 688 2065, ബേ​ബി കൊ​ടു​വ​ത്ത് 214 608 8954