ഡാ​ള​സ്: തെ​ക്കേ​ടം (കൊ​ച്ച​റ​യ്ക്ക​ൽ) സെ​ബാ​സ്റ്റ്യ​ൻ (87) അ​മേ​രി​ക്ക​യി​ലെ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ ഏ​ലി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ ചേ​ർ​പ്പു​ങ്ക​ൽ പ​ല്ലാ​ട്ട് കു​ടു​ബാം​ഗം.

മ​ക്ക​ൾ: സി​സ്റ്റ​ർ റാ​ണി മ​രി​യ (പ​ഞ്ചാ​ബ്), ആ​നി​യ​മ്മ തേ​മ​സ് (യു​എ​സ്എ), ലാ​ലി സ​ണ്ണി ചേ​ർ​പ്പു​ങ്ക​ൽ, ഷാ​ജി സെ​ബാ​സ്റ്റ്യ​ൻ (യു​എ​സ്എ), ജെ​സി സി​ബി മ​ണ്ണ​യ്ക്ക​നാ​ട്.

മ​രു​മ​ക്ക​ൾ: തോ​മ​സ് വ​യ​ലി​ൽ അ​മ​യ​ന്നൂ​ർ (യു​എ​സ്എ), സ​ണ്ണി വാ​ര​പ്പ​റ​മ്പി​ൽ ചേ​ർ​പ്പു​ങ്ക​ൽ (ബി​സി​ന​സ്), ബീ​ന ഷാ​ജി പൂ​വേ​ലി​ൽ പാ​ലാ (യു​എ​സ്എ), സി​ബി നീ​റം​ത്താ​നം മ​ണ്ണ​യ്ക്ക​നാ​ട്.