കോ​ത​മം​ഗ​ലം: ത​ങ്ക​ളം കോ​ല​ഞ്ചേ​രി​ൽ കെ.​വി.​ജോ​സ​ഫ് (ക​ല്ല​ത്ത് കു​ഞ്ഞ്ഔ​സേ​ഫ് 85) അ​ന്ത​രി​ച്ചു. ഭാ​ര്യ മാ​ർ​ത്ത ജോ​സ​ഫ്, മ​ക്ക​ൾ – ജി​യോ ജോ​സ​ഫ് (ന്യൂ​ജ​ഴ്‌​സി), ജി​നോ​യ് ജോ​സ​ഫ് (ന്യൂ​യോ​ർ​ക്ക്), ജോ​ബി ജോ​സ​ഫ് (മെ​ൽ​ബ​ൺ), ജി​സ്മോ​ൻ ജോ​സ​ഫ് (മെ​ൽ​ബ​ൺ).

കേ​ര​ള സ​മാ​ജം ഓ​ഫ് ന്യൂ​ജ​ഴ്സി​യു​ടെ പ്ര​സി​ഡ​ന്‍റും ഫോ​മാ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ ജി​യോ ജോ​സ​ഫി​ന്‍റെ പി​താ​വാ​ണ്.

സം​സാ​കാ​ര ശു​ശ്രൂ​ഷ​ക​ൾ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ വ​ച്ച് ആ​രം​ഭി​ക്കും. സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് രണ്ടിന് കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ പ​ള​ളി​യി​ൽ ന​ട​ത്ത​പ്പെ​ടും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജി​യോ ജോ​സ​ഫ് – +1 (914) 552 2936.