ന്യൂ​യോ​ർ​ക്ക്: തു​വ​യൂ​ർ ക​ണി​യാം​കു​ഴി​തെ​ക്കേ​തി​ൽ വീ​ട്ടി​ൽ സാ​മു​വേ​ൽ ബെ​ഞ്ച​മി​ൻ (മോ​ന​ച്ച​ൻ 63) ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.1985 മു​ത​ൽ അ​മേ​രി​ക്ക​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ പ​രേ​ത​ൻ ബ്രോ​ങ്ക്സ് ഫു​ൾ ഗോ​സ്പ​ൽ അ​സം​ബ്ലി​യി​ലെ സ​ജീ​വ​അം​ഗ​മാ​യി​രു​ന്നു.

സെ​ക്ര​ട്ട​റി, ട്ര​ഷ​റാ​ർ, മ​ല​യാ​ളം വ​ർ​ഷി​പ് ലീ​ഡ​ർ എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത നി​ല​ക​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചു. ന്യൂ​യോ​ർ​ക്ക് സി​റ്റി കം​പ്ട്രോ​ള​ർ ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു

ഭാ​ര്യ: റൂ​ബി ബെ​ഞ്ച​മി​ൻ. മ​ക്ക​ൾ: പാ​സ്റ്റ​ർ അ​ല​ക്സ് ബെ​ഞ്ച​മി​ൻ, അ​നി​താ ബെ​ഞ്ച​മി​ൻ, അ​ഷ്‌​ബെ​ൽ ബെ​ഞ്ച​മി​ൻ. മ​രു​മ​ക്ക​ൾ: ശേ​ബ ബെ​ഞ്ച​മി​ൻ. മാ​താ​വ്: ത​ങ്ക​മ്മ സാ​മു​വേ​ൽ

സ​ഹോ​ദ​ര​ങ്ങ​ൾ: മേ​രി​ക്കു​ട്ടി ജോ​ർ​ജ്, ജോ​ർ​ജ്കു​ട്ടി സാ​മു​വേ​ൽ, ഗ്രേ​സ്‌ ബെ​ഞ്ച​മി​ൻ, ലീ​ലാ​മ്മ ജോ​യ്, ജോ​ണി​ക്കു​ട്ടി സാ​മു​വേ​ൽ, ബാ​ബു സാ​മു​വേ​ൽ, പാ​സ്റ്റ​ർ വി.​ജെ.​തോ​മ​സ്.

പൊ​തു​ദ​ർ​ശ​നം വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ എ​ട്ട് വ​രെ. സം​സ്കാ​ര​ശു​ശ്രു​ഷ ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ 12 വ​രെ.

Viewing & Home going service: G. Thomas Gentile Funeral Home, 397 Union Street, Hackensack, NJ-07601. Interment service: Westwood Cemetery, 23 Kinderkamack Road, Westwood, NJ-07675.