ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ സ്റ്റാ​ഫോ​ഡി​ലു​ള്ള ദേ​ശീ റ​സ്റ്റോ​റ​ൻ​സി​ൽ വ​ച്ച് കോ​ട്ട​യം ക്ല​ബ് ഹൂ​സ്റ്റ​ൺ ജ​ന​റ​ൽ ബോ​ഡി​യും പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. സെ​ക്ര​ട്ട​റി സു​ഗു ഫി​ലി​പ്പ് റി​പ്പോ​ർ​ട്ടും ട്ര​സ്റ്റി കു​ര്യ​ൻ പു​ന്ന​പ്പാ​റ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ടും ക​ണ​ക്കും പാ​സാ​ക്കി​യ​തി​നു ശേ​ഷം തു​ട​ർ​ന്ന് 2023-2025ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ ആ​ൻ​ഡ്രൂ​സ് ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ക​ക​ണ്ഠ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ൾ: ചെ​യ​ർ​മാ​ൻ – ജോ​സ് ജോ​ൺ, പ്ര​സി​ഡ​ന്‍റ് – സു​ഗു ഫി​ലി​പ്പ്, വൈ​സ് പ്ര​സി​ഡ​ന്‍റ് – ജോ​മോ​ൻ ഇ​ട​യാ​ടി, മാ​ത്യു പു​ന്ന​പ്പാ​റ, സെ​ക്ര​ട്ട​റി – ഷി​ബു മാ​ണി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി – മാ​ത്യു കു​രി​യാ​ക്കോ​സ്, ട്ര​സ്റ്റി – ബാ​ബു ചാ​ക്കോ, ജോ​യി​ന്‍റ് ട്ര​സ്റ്റി – ചാ​ക്കോ ജോ​സ​ഫ്, പി​ആ​ർ​ഒ – ജോ​ജി ജോ​സ​ഫ്, പ്രോ​ഗ്രാം കോ​ഡി​നേ​റ്റേ​ഴ്സ് – മ​ധു ചി​റ​ക്ക​ൽ, ബി​ജു ഗി​വ​ൻ, മെ​മ്പ​ർ​ഷി​പ്പ് കോ​ഡി​ന​റ്റേ​ഴ്സ് – ആ​ൻ​ഡ്രൂ​സ് ജേ​ക്ക​ബ്, ബി​ബി തോ​മ​സ്, സു​ജി ജോ​ൺ, അ​ജി കോ​ര, അ​ഡ്‌​വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ – തോ​മ​സ് കെ.​വ​ർ​ഗീ​സ്, അ​ഡ്വ​വൈ​സ​റി മെ​മ്പ​ർ – കു​ര്യ​ൻ പു​ന്ന​പ്പാ​റ.

ന​ന്ദി പ്ര​മേ​യ​ത്തോ​ടെ യോ​ഗം പി​രി​ഞ്ഞു.