കോ​ഴി​ക്കോ​ട്: ശ​ശി ത​രൂ​രി​നെ​തി​രെ ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി മു​ന്‍ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ക​ഴി​ഞ്ഞ ദി​വ​സം ത​രൂ​രി​ന് എ​തി​രെ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യു​ടെ വാ​ര്‍​ത്ത​യാ​ണ് മു​ല്ല​പ്പ​ള്ളി ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച​ത്.

ത​രൂ​രി​ന്‍റെ രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ടു​ക​ളി​ല്‍ ഒ​ട്ടും സ്ഥി​ര​ത​യി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​സ്താ​വ​ന​യു​ടെ വാ​ര്‍​ത്ത മു​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ എ​ഫ്ബി​യി​ല്‍ ഇട്ടത്.

എ​ന്നാ​ല്‍ ക​ടു​ത്ത വി​മ​ര്‍​ശ​ന​മാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ക​മ​ന്‍റി​ല്‍ ഉ​ന്ന​യി​ക്കു​ന്ന​ത്. താ​ങ്ക​ളൊ​രു മു​തി​ര്‍​ന്ന നേ​താ​വാ​ണെ​ന്നും കു​റ​ച്ചു​കൂ​ടി പ​ക്വ​ത കാ​ണി​ക്ക​ണ​മെ​ന്നും മു​ന്‍ പ്ര​സി​ഡ​ന്‍റി​നെ പ്ര​വ​ര്‍​ത്ത​ക​ര്‍ ഓ​ര്‍​മി​പ്പി​ച്ചു. 

നേ​ര​ത്ത, കെ-​റെ​യി​ല്‍ വി​ഷ​യ​ത്തി​ല്‍ അ​ട​ക്കം പ​ല​പ്പോ​ഴും ത​രൂ​രി​നെ​തി​രെ പ​ര​സ്യ വി​മ​ര്‍​ശ​നം മു​ല്ല​പ്പ​ള്ളി ഉ​ന്ന​യി​ച്ചി​രു​ന്നു.