അങ്കമാലി: കറുകുറ്റി കേബിൾ നഗർ കണ്ടംകുളത്തി ചാർളി (65) കാനഡ ടോറണ്ടോയിൽ അന്തരിച്ചു. സംസ്ക്കാരം പിന്നിട് യു എസ് ചിക്കാഗോയിൽ . പിതാവ് പരേതനായ ലോനപ്പൻ , ഭാര്യ വൈക്കം മനയത്ത് കൊച്ചുറാണി , മക്കൾ ക്ലെമന്റ്, ഷെറിൽ എല്ലാവരും യു.എസ്സ് ചിക്കാഗോ . മരുമക്കൾ: യൂനിസ് , മോറീസ് എല്ലാവരും യു.എസ്സ് ചിക്കാഗോ .ചിക്കാഗോയിലെ കുടുംബസ്ഥാപനമായ ബ്ലാസ്റ്റ്‌ലൈന്‍ ഇന്‍ഡസ്ട്രീസിന്റെ സിഇഒ ആയിരുന്നു.