തിരുവനന്തപുരത്ത് പൊലീസുകാരന് നേരെ കൈയേറ്റം. ഡ്രൈവര്‍ സഞ്ജീവിനാണ് മര്‍ദനമേറ്റത്. ഫോര്‍ട്ട് സ്‌റ്റേഷനിലെ മൊബൈല്‍ പട്രോളിംഗിനിടെയാണ് സംഭവം നടന്നത്. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.