അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി ഭൂ​പേ​ന്ദ്ര പ​ട്ടേ​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ന്നു ചേ​ര്‍​ന്ന ബി​ജെ​പി നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഗാ​ട്ട്‌​ലോ​ഡി​യ​യി​ല്‍ നി​ന്നു​ള്ള നി​യ​മ​സ​ഭാം​ഗ​മാ​ണ് ഭൂ​പേ​ന്ദ്ര പ​ട്ടേ​ല്‍. യു​പി ഗ​വ​ര്‍​ണ​ര്‍ ആ​ന​ന്ദി ബെ​ന്‍ പ​ട്ടേ​ലി​ന്‍റെ വി​ശ്വ​സ്ത​നു​മാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വി​ജ​യ് രൂ​പാ​ണി രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്. അ​ടു​ത്ത വ​ര്‍​ഷം ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് രൂ​പാ​ണി​യു​ടെ അ​പ്ര​തീ​ക്ഷി​ത രാ​ജി. മു​ഖ്യ​മ​ന്ത്രി​യ്‌​ക്കെ​തി​രെ മ​ന്ത്രി​സ​ഭ​യി​ലും ബി​ജെ​പി​യി​ലും ഭി​ന്നാ​ഭി​പ്രാ​യ​മു​ണ്ടാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ്, രാ​ജി​യെ​ന്നാ​ണ് സൂ​ച​ന.