തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​ക​ളി​ലെ കോ​വി​ഡ് പ്ര​തി​രോ​ധം ഉറപ്പുവരുത്താന്‍ കോ​വി​ഡ് ക​ണ്‍​ട്രോ​ള്‍ സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യി ഐ​പി​എ​സ് ഓ​ഫീ​സ​ര്‍​മാ​രെ നി​യോ​ഗി​ച്ചു. കോവിഡ് പ്രതിരോധം ശക്തമാകാന്‍ പോ​ലീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ക എന്ന ലക്ഷ്യത്തോടെ ആണ് ഈ നീക്കം. തി​ങ്ക​ളാ​ഴ്ച മുതലാണ് ഈ സംവിധാനം നിലവില്‍ വരുന്നത്.
തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍, കൊ​ല്ലം ജി​ല്ല​ക​ളു​ടെ ചു​മ​ത​ല വ​ഹിക്കുന്നത് തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി സ​ഞ്ജ​യ് കു​മാ​ര്‍ ഗു​രു​ദി​ന്‍ ആണ്. ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളു​ടെ ചു​മ​ത​ല​ ന​ല്‍​കി​യി​രി​ക്കു​ന്ന​ത് ക​ണ്ണൂ​ര്‍ റേ​ഞ്ച് ഡി​ഐ​ജി കെ.​സേ​തു​രാ​മ​നു ആണ് . റേ​ഞ്ച് ഡി​ഐ​ജി നീ​ര​ജ് കു​മാ​ര്‍ ഗു​പ്ത​യ്ക്കാ​ണ് ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളു​ടെ ചു​മ​ത​ല ലഭിച്ചത്.