അമേരിക്കയില്‍ സ​ഹോ​ദ​രി​യു​ടെ മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹ​വു​മാ​യി കാ​റി​ല്‍ കറങ്ങിയ യു​വ​തിയെ പോലീസ് അറസ്റ്റ് ചെയ്തു. ബാ​ള്‍​ട്ടി​മോ​ര്‍ സ്വ​ദേ​ശി​നി​യാ​യ നി​ക്കോ​ള്‍ ജോ​ണ്‍​സ​ണ്‍(33) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സ​ഹോ​ദ​രി​യു​ടെ ഏ​ഴു വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ​യും അ​ഞ്ച് വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യെ​യു​മാ​ണ് ഇ​വ​ര്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കു​ട്ടി​ക​ളെ നോ​ക്കാ​ന്‍ നി​ക്കോ​ളി​നെ​യാ​ണ് സ​ഹോ​ദ​രി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി മാ​സ​ങ്ങ​ളോ​ളം ഇ​വ​ര്‍ കാ​റി​ല്‍ ചു​റ്റി​ക്ക​റ​ങ്ങു​ക​യാ​യി​രു​ന്നു.