കുവൈത്തില്‍ ഹം​റ​യി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക്​ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്തു.ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െന്‍റ മൊ​ബൈ​ല്‍ വാ​ക്​​സി​നേ​ഷ​ന്‍ യൂ​നി​റ്റ്​ എ​ത്തി​യാ​ണ്​ കു​ത്തി​വെ​പ്പെ​ടു​ത്ത​ത്.

ര​ണ്ടാം ഘ​ട്ട ഫീ​ല്‍​ഡ്​ വാ​ക്​​സി​നേ​ഷ​ന്‍ കാ​മ്ബ​യി​െന്‍റ ഭാ​ഗ​മാ​യി ഷോ​പ്പി​ങ്​ മാ​ളു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക്​ കു​ത്തി​വെ​പ്പെ​ടു​ക്കു​ന്ന​ത്​ തു​ട​രു​ക​യാ​ണ്.അ​ല്‍​കൂ​ത്ത്, 360മാ​ള്‍, അ​വ​ന്യൂ​സ്​ മാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക്​ ക​ഴി​ഞ്ഞ ദി​വ​സം കു​ത്തി​വെ​പ്പെ​ടു​ത്തി​രു​ന്നു. വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ക്ക്‌ സി​വി​ല്‍ ഐ.​ഡി ന​ല്‍കി ത​ത്സ​മ​യ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താം.