കോ​ട്ട​യം: ജോ​സ് കെ ​മാ​ണി​യെ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ചെ​യ​ര്‍​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. നേ​ര​ത്തെ കോ​ട​തി വി​ധി​യെ തു​ട​ര്‍​ന്ന് ജോ​സി​നെ ചെ​യ​ര്‍​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത തീ​രു​മാ​നം അ​സാ​ധു​വാ​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് ഇ​ന്ന് ചേ​ര്‍​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​മാ​ണ് ജോ​സി​നെ വീ​ണ്ടും ചെ​യ​ര്‍​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പാ​ര്‍​ട്ടി​യെ അം​ഗീ​ക​രി​ച്ച്‌ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പു​റ​പ്പെ​ടു​വി​ച്ച വി​ധി പ്ര​കാ​രം ചേ​ര്‍​ന്ന യോ​ഗ​മാ​ണ് ജോ​സി​നെ വീ​ണ്ടും ചെ​യ​ര്‍​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.