ജോയിച്ചന്‍ പുതുക്കുളം
കാല്‍ഗറി: കാല്‍ഗറി കാവ്യസന്ധ്യയുടെ ആഭിമുഖ്യത്തില്‍ മലയാള സാഹിത്യ കവിതാ പ്രേമികള്‍ മലയാളികളുടെ പ്രിയപ്പെട്ട സുഗതകുമാരി ടീച്ചറുടെ അനുസ്മരണ യോഗം വിര്‍ച്വലായി  സംഘടിപ്പിക്കുന്നു.  2021 ജനുവരി 2ന് പകല്‍ 11:30 ( ങടഠ) ആണ് സുഗതകുമാരി ടീച്ചര്‍ അനുസ്മരണം നടത്തുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
വെര്‍ച്വലായി നടത്തപ്പെടുന്ന ഈ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കുവാനായി താഴെ കൊടുത്തിരിക്കുന്ന സൂം ലിങ്കും പാസ്വേര്‍ഡും ഉപയോഗിക്കാവുന്നതാണ്.
Join Zoom Meeting
Meeting ID: 841 2991 0372
Passcode: 401441
വാര്‍ത്ത അയച്ചത് : ജോസഫ് ജോണ്‍ കാല്‍ഗറി .