ഡാളസ്  : ചെങ്ങന്നൂർ, കല്ലിശ്ശേരി മേലയിൽ എം. സി ചാക്കോയുടെയും അമ്മിണിയുടെയും മകനായ മനോജ്  ചാക്കോ(47) ടെക്‌സാസിൽ,  കരോൾട്ടണിൽ നിര്യാതനായി. കാറ്റൊട്  വലിയവീട്ടിൽ മിൽസിയാണ് ഭാര്യ.
മക്കൾ: സൂസൻ, ജേക്ക്.

വിനോദ് ചാക്കോ,   മഞ്ചേഷ് ചാക്കോ എന്നിവർ സഹോദരങ്ങളാണ്  (ഇരുവരും കരോൾട്ടൻ, ടെക്‌സാസ്).

ഇർവിങ് സെന്റ് തോമസ് സിറിയൻ ക്നാനായ യാക്കോബായ ദേവാലയ  ഇടവകാംഗമാണ്.
സംസ്‍കാരം പിന്നീട് .

കൂടുതൽ വിവരങ്ങൾക്ക്:
മഞ്ചേഷ് ചാക്കോ: 469 258 8688
വിനോദ് ചാക്കോ:  972 897 1069

വാർത്ത: മാർട്ടിൻ വിലങ്ങോലിൽ