സിൽവർ സ്പ്രിംഗ്, മെരിലാൻഡ്: മരങ്ങോലി ചൂരക്കുഴിയില്‍ പരേതനായ പൈലിയുടെ മകന്‍ സി.പി.ജോഷി (56) മേരിലാന്‍ഡില്‍ നിര്യാതനായി.

ഭാര്യ: എമിലിക്കുട്ടി രാമപുരം കോട്ടിരിക്കല്‍ കുടുംബാംഗം.
മക്കള്‍: അമേഷ, അമേയ. സഹോദരങ്ങള്‍: ജോയി (റിട്ട. പ്രഫ. ദേവമാതാ കോളജ് കുറവിലങ്ങാട്), സജി (അഡ്വക്കേറ്റ് ഹൈക്കോടതി എറണാകുളം), ജോവി (അമേരിക്ക).

പൊതുദര്ശനവും സംസ്‌കാരവും ബുധനാഴ്ച പത്തിന് മേരിലാന്‍ഡില്‍ ബര്‍ട്ടണ്‍സ് വിൽ റിസറക്ഷന്‍ കത്തോലിക്കാ പള്ളിയില്‍.
തുടർന്ന് സംസ്കാരം സിൽവർ സ്പ്രിംഗിലെ ഗെറ്റ് ഓഫ് ഹെവൻ സെമിത്തേരിയിൽ