ആഴ്ചവട്ടത്തിന്റെ എല്ലാ വായനക്കാര്‍ക്കും ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും സമൃദ്ധിയുടെയും തിരുവോണദിന ആശംസകള്‍! കോവിഡ് കാലമാണ്. ആഘോഷങ്ങള്‍ക്കായി ഇറങ്ങുമ്പോള്‍ സാമൂഹിക അകലം പാലിക്കണം, മാസ്‌ക്ക് ധരിക്കണം, സാനിറ്റൈസര്‍ ഉപയോഗിക്കണം, ആരോഗ്യം കാത്തു സൂക്ഷിക്കണം. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഹൃദയത്തോടു ചേര്‍ത്തു പിടിക്കാന്‍ നൈര്‍മല്യത്തിന്റെ നറുമണമുള്ള ഓണമെന്നെന്നുമുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

– ഡോ. ജോര്‍ജ് എം. കാക്കനാട്
ചീഫ് എഡിറ്റര്‍, ആഴ്ചവട്ടം