ഡെമോക്രാറ്റിക് പ്രൈമറി റണ്ണോഫിൽ യു എസ് സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ 40625വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മേരി “എംജെ” ഹെഗാർ വിജയിച്ചു.  മേരി “എംജെ” ഹെഗാർ ലഭിച്ച വോട്ടുകളുടെ എണ്ണം. 498, 180 (52.1%)

റോയ്‌സ് വെസ്റ്റ് ലഭിച്ച വോട്ടുകളുടെ എണ്ണം.457, 555 (47.9%) “എംജെ” റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി യു.എസ്. സെൻ. ജോൺ കോർണിനെ നവംബറിൽ നടക്കുന്ന പ്രധാന ഇലക്ഷനിൽ നേരിടും. 22-ാമത് കോൺഗ്രസ് ഡിസ്ട്രിക്റ്റിനായുള്ള റിപ്പബ്ലിക്കൻ പ്രൈമറി റണ്ണോഫിൽ, ഫോർട്ട് ബെൻഡ് കൗണ്ടി ഷെരീഫ് ട്രോയ് നെഹൽസ് കാതലീൻ വാളിനെതിരെ  വൻവിജയം നേടി. നവംബറിൽ ട്രോയ് നെഹൽസ് ഡെമോക്രാറ്റ് സ്ഥനാർത്ഥിയും ഇന്ത്യൻ വംശജനുമായ ശ്രീ പ്രെസ്റ്റൺ കുൽക്കർണിയെ നേരിടും. 2018 ൽ കുൽക്കർണി പീറ്റ് ഓൾസണിനോട് തോറ്റിരുന്നു.

ഡെമോക്രാറ്റിക് ഡിസ്റ്റ് ജഡ്ജ് 505 മത് ജുഡീഷ്യൽ ഡിസ്റ്റ്

കാളി മോർഗൻ (ഡി) 25,506 (45%) വിജയിച്ചു. മലയാളിയായ സുരേന്ദ്രൻ കെ പട്ടേൽ  (ഡി) 17.302 (30%)വോട്ടുകൾ നേടി.

മറ്റു തിരഞ്ഞെടുപ്പ് ഫലങ്ങൾ

Ø  ഡെമോക്രാറ്റിക് പ്രൈമറി റണ്ണോഫ്

യു.എസ്. ഹൌസ് ഡിസ്ട്രിക്ട് 3

·         ലുലു സീകാലി 20,490 (60.7%)

·         സീൻ മക്കാഫിറ്റി 13,260 (39.3)

യു.എസ്. ഹൌസ് ഡിസ്ട്രിക്ട് 10

·         മൈക്ക് സീഗൽ 26,162 (54.3%)

·         പ്രീതേഷ് ഗാന്ധി 22,015 (45.7)

യു.എസ്. ഹൌസ് ഡിസ്ട്രിക്ട് 13

·         ഗസ് ട്രൂജിലോ 4,902 (66.4%)

·         ഗ്രെഗ് സാഗൻ 2,477 (33.6)

യു.എസ്. ഹൌസ് ഡിസ്ട്രിക്ട് 17

·         റിക്ക് കെന്നഡി 13,339 (57.3%)

·         ഡേവിഡ് ആന്റണി ജറാമിലോ 9,949 (42.7%)

 

Ø  റിപ്പബ്ലിക്കൻ പ്രൈമറി റണ്ണോഫ്

യു.എസ്. ഹൌസ് ഡിസ്ട്രിക്ട് 13

·         റോണി ജാക്സൺ 36,612 (55.6%)

·         ജോഷ് വൈൻഗാർനർ 29,261 (44.4%)

യു.എസ്. ഹൌസ് ഡിസ്ട്രിക്ട് 15

·         മോണിക്ക ഡി ലാ ക്രൂസ്-ഹെർണാണ്ടസ് 7,414 (76.0%)

·         റയാൻ ക്രൗസ് 2,338 (24.0%)

യു.എസ്. ഹൌസ് ഡിസ്ട്രിക്ട് 16

·         ഐറിൻ അർമേന്ദാരിസ്-ജാക്സൺ 5,155 (65.5%)

·         സാം വില്യംസ് 2,718 (34.5%)

യു.എസ്. ഹൌസ് ഡിസ്ട്രിക്ട് 17

·         പീറ്റ് സെഷൻ 18,458 (54.0%)

·         റെനി സ്വാൻ 15,694 (46.0%)

റെയിൽ‌വേ കമ്മീഷണർ

  • ക്രിസ്റ്റ കാസ്റ്റാസെഡ 575,460 (62.0%)
  • റോബർട്ടോ ആർ. “ബെറ്റോ” അലോൺസോ 353,399 (38.0%)

 

സംസ്ഥാന വിദ്യാഭ്യാസ ബോർഡ്

ഡെമോക്രാറ്റ്

  • മിഷേൽ പാമർ 38,920 (64.2%)
  • കിംബർലി മക്ലിയോഡ് 21,727 (35.8%)

റിപ്പബ്ലിക്കൻ

  • ലാനി പോപ്പ് 9,074,210 (77.9%)
  • റോബർട്ട് മാരോ 2,568,228 (22.1%)

 

ടെക്സസ് സെനറ്റ്

ടെക്സാസ് സെനറ്റ് ഡിസ്ട്രിക്റ്റ് 19

ഡെമോക്രാറ്റിക് പ്രൈമറി റണ്ണോഫ്

  • റോളണ്ട് ഗുട്ടറസ് 16,636 (52.7%)
  • സോച്ചിൽ പെനാ റോഡ്രിഗസ് 14,934 (47.3%)

ടെക്സാസ് സെനറ്റ് ഡിസ്ട്രിക്റ്റ് 27

  • എഡി ലൂസിയോ, ജൂനിയർ 16,883 (53.6%)
  • സാറാ സ്റ്റാപ്ലെട്ടൺ ബാരെറ 14,625 (46.4%)

 

ടെക്സസ് സെനറ്റ്: പ്രത്യേക തിരഞ്ഞെടുപ്പ്

ടെക്സാസ് സെനറ്റ് ഡിസ്ട്രിക്റ്റ് 14

  • {D} സാറാ എക്‍ഹാർട്ട് 56,844 (49.6%)
  • {D} എഡ്ഡി റോഡ്രിഗസ് 38,932 (34.0%)
  • {R} ഡോൺ സിമ്മർമാൻ 14,932 (13.0%)
  • {R} വാലർ തോമസ് ബേൺസ് II 1,390 (1.2%)