തി​രു​വ​ന​ന്ത​പു​രം : സ്വ​ര്‍​ണ്ണ​ക​ള്ള​ക്ക​ട​ത്ത് കേ​സി​ല്‍ മു​ന്‍ ഐ​ടി സെ​ക്ര​ട്ട​റി​യും മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന എം. ​ശി​വ​ശ​ങ്ക​ര്‍ ഐ​എ​എ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ല്‍ അവസാനിച്ചു . ഒ​ന്‍​പ​ത് മ​ണി​ക്കൂ​ര്‍ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ല്‍ പൂ​ജ​പ്പു​ര​യി​ലു​ള്ള വ​സ​തി​യി​ലേ​ക്കാ​ണ് ക​സ്റ്റം​സ് അ​ദ്ദേ​ഹ​ത്തെ മ​ട​ക്കി അ​യ​ച്ചു .

കേ​സി​ല്‍ ശി​വ​ശ​ങ്ക​റി​നെ പ്ര​തി​ചേ​ര്‍​ത്തേ​ക്കു​മെ​ന്നും ഇ​തി​നാ​യി കൊ​ച്ചി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്നും സൂ​ച​ന​ക​ളു​ണ്ടാ​യി​രു​ന്നെങ്കിലും പു​ല​ര്‍​ച്ചെ 2.30ഓ​ടെ അ​ദ്ദേ​ഹ​ത്തെ പൂ​ജ​പ്പു​ര​യി​ലു​ള്ള വ​സ​തി​യി​ലേ​ക്ക് ക​സ്റ്റം​സ് വാ​ഹ​ന​ത്തി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു .

തി​രു​വ​ന​ന്ത​പു​ര​ത്തെ ക​സ്റ്റം​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ലി​ല്‍ ശി​വ​ശ​ങ്ക​ര്‍ ന​ല്‍​കി​യ മൊ​ഴി​ക​ളി​ല്‍ വൈ​രു​ധ്യ​മു​ണ്ടെ​ന്നാ​ണ് സൂ​ച​ന . ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ര്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ​യാ​ണ് അദ്ദേഹത്ത ചോ​ദ്യം ചെയ്തത് .

ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍ ആ​രം​ഭി​ച്ച​ത് . ക​സ്റ്റം​സ് ഉ​ദ്യോ​സ്ഥ​ഗ​സ്ഥ​ര്‍ വീ​ട്ടി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ശി​വ​ശ​ങ്ക​ര്‍ തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ടേ​റി​യ​റ്റി​ന് സ​മീ​പ​ത്തെ ക​സ്റ്റം​സ് ഓ​ഫീ​സി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു