നാ​ദാ​പു​രം: മൂ​ന്ന്​ പേ​ര്‍​ക്ക് കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നാ​ദാ​പു​രം, തൂ​ണേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​തി​ര്‍​ത്തി​ക​ള്‍ അ​ട​ച്ച്‌​ പൊ​ലീ​സ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി. 460 പേ​ര്‍ സ​മ്ബ​ര്‍​ക്ക പ​ട്ടി​ക​യി​ല്‍. വി​ഷ്ണു​മം​ഗ​ലം പാ​ലം, പാ​റ​ക്ക​ട​വ് പാ​ലം, വേ​റ്റു​മ്മ​ല്‍, ക​ക്കം​വെ​ള്ളി, ശാ​ദു​ലി റോ​ഡ് തു​ട​ങ്ങി​യ റോ​ഡു​ക​ള്‍ പൊ​ലീ​സ് അ​ട​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ലു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് ക​ട​ത്തി വി​ടു​ന്ന​ത്. നാ​ദാ​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ല്‍ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 200 ല​ധി​കം പേ​രു​ണ്ടെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്ന​ത്.