കൊല്ലം: ഇന്ന് കൊല്ലം ജില്ലക്കാരായ 18 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 8 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ ഡല്‍ഹിയില്‍ നിന്നെത്തിയ ആളുമാണ്. 7 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. 2 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ഇന്ന് ജില്ലയില്‍ 18 പേര്‍ രോഗമുക്തി നേടി.

P 475 തേവലക്കര സ്വദേശിനിയായ 45 വയസുളള യുവതി. ആരോഗ്യ പ്രവര്‍ത്തകയാണ്. സമ്ബര്‍ക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. ജൂലൈ 9 മുതല്‍ ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 476 വടക്കുംതല സ്വദേശിയായ 21 വയസുളള യുവാവ്. യാത്രാചരിതമില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 477 തേവലക്കര അരിനല്ലൂര്‍ സ്വദേശിനിയായ 49 വയസുളള സ്ത്രീ. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച P 413 മായി സമ്ബര്‍ക്കത്തില്‍ വന്നയാളാണ്. ആഞ്ഞിലിമൂട് ജംഗ്ഷനില്‍ മത്സ്യവില്‍പ്പന നടത്തിയിരുന്നു. ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 478 ശാസ്താംകോട്ട പളളിശ്ശേരിക്കല്‍ സ്വദേശിനിയായ 53 വയസുളള സ്ത്രീ. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച P 413 മായി സമ്ബര്‍ക്കത്തില്‍ വന്നയാളാണ്. ആഞ്ഞിലിമൂട് ജംഗ്ഷനില്‍ മത്സ്യവില്‍പ്പന നടത്തിയിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 479 പോരുവഴി കമ്ബലടി സ്വദേശിയായ 29 വയസുളള യുവാവ്. ഉറവിടം വ്യക്തമല്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 480 ശാസ്താംകോട്ട പളളിശ്ശേരിക്കല്‍ സ്വദേശിയായ 65 വയസുളള പുരുഷന്‍. സമ്ബര്‍ക്കം മൂലം രോഗബാധ ഉണ്ടായതായി സ്ഥിരീകരിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 481 ഇളമാട് വേങ്ങൂര്‍ സ്വദേശിയായ 25 വയസുളള യുവാവ്. ജൂലൈ 6 ന് റിയാദില്‍ നിന്നുമെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 482 ആദിനാട് വടക്ക് സ്വദേശിയായ 28 വയസുളള യുവാവ്. ജൂണ്‍ 26 ന് ഡല്‍ഹിയില്‍ നിന്നുമെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 483 ശാസ്താംകോട്ട രാജഗിരി സ്വദേശിനിയായ 61 വയസുളള സ്ത്രീ. സമ്ബര്‍ക്കം മൂലം രോഗബാധ ഉണ്ടായതായി സ്ഥിരീകരിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 484 മേലില സ്വദേശിയായ 25 വയസുളള യുവാവ്. ജൂണ്‍ 22 ന് ഷാര്‍ജയില്‍ നിന്നുമെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 485 പൂതക്കുളം ഊന്നിന്‍മൂട് സ്വദേശിയായ 39 വയസുളള യുവാവ്. ജൂണ്‍ 25 ന് കുവൈറ്റില്‍ നിന്നെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 486 കുണ്ടറ സ്വദേശിയായ 29 വയസ്സുള്ള യുവാവ്. ജൂണ്‍ 17ന് മസ്കറ്റില്‍ നിന്നും എത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 487 ആഞ്ഞിലിമൂട് സ്വദേശിയായ 30 വയസ്സുള്ള യുവാവ്. ആഞ്ഞിലിമൂട് മാര്‍ക്കറ്റില്‍ മത്സ്യ വില്പന നടത്തുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 488 ശാസ്താംകോട്ട ആഞ്ഞിലിമൂട് സ്വദേശിനിയായ 37 വയസ്സുള്ള യുവതി. ആഞ്ഞിലിമൂട് മാര്‍ക്കറ്റ് മത്സ്യ വില്പന നടത്തുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 489 ആലപ്പാട് കാക്കത്തുരുത്ത് അഴീക്കല്‍ സ്വദേശിയായ 50 വയസുളള പുരുഷന്‍. ജൂലൈ മൂന്നിന് ദമാമില്‍ നിന്നും എത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 490 പെരിനാട് സ്വദേശിയായ 60 വയസുളള പുരുഷന്‍. ജൂലൈ പത്തിന് ഖത്തറില്‍ നിന്നും എത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 491 ചവറ കരുനാഗപ്പള്ളി സ്വദേശിയായ 50 വയസുളള പുരുഷന്‍. ജൂലൈ 10ന് സൗദിയില്‍ നിന്നും SG 9500 നമ്ബര്‍ ഫ്ലൈറ്റില്‍ കോഴിക്കോടെത്തി അവിടെ നടത്തിയ പരിശോധനയില്‍ പോസിറ്റീവായി കണ്ടെത്തി ആംബുലന്‍സില്‍ പാരിപ്പളളി മെഡിക്കല്‍ കോളേജിലെത്തിച്ച്‌ ചികിത്സ ആരംഭിച്ചു.

P 492 അഞ്ചല്‍ അയിലറ സ്വദേശിയായ 29 വയസ്സുള്ള യുവാവ്. ജൂലൈ 10ന് ഖത്തറില്‍ നിന്നും 6E 8702 നമ്ബര്‍ ഇന്‍ഡിഗോ ഫ്ലൈറ്റില്‍ (സീറ്റ് നം. 21 എ) തിരുവനന്തപുരത്തെത്തി പരിശോധന നടത്തി പോസിറ്റീവായി കണ്ടെത്തി. അവിടെ നിന്നും ആംബുലന്‍സില്‍ വാളകം മേഴ്സി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.